0%

Chapter Title : ആരതി കല്യാണം ? 1 [അഭിമന്യു]

മോൻ അതാലോജിച് പേടിക്കണ്ട... "" പേടിയോ എനിക്കെന്ത് പേടി... ഹല്ലേ ഇതുകൊള്ളാം... പെട്ടന്നാണ് ഡോറിന്റെടുത് രണ്ട് പെൺകുട്ടികളെ കണ്ടത്.... ഞാൻ നോക്കുന്നത് മനസിലായതും അവർ വേഗം തന്നെ പോയി...

"" ശെരി ഞാൻ അവളെ കെട്ടാം... അവൾക് സമ്മതമാണെന്ന് അവള്ടെ വായീന്ന് തന്നെ എനിക്ക് കേൾക്കണം, എന്നാലേ ഇത് നടക്കു... വാ അളിയാ... """ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൾ എന്നെ കെട്ടിലെന്നെനിക് ഉറപ്പായിരുന്നു .... ഞാൻ അളിയനേം വിളിച് നേരെ പുറത്തിറങ്ങി അവള്ടെ റൂമിലേക്ക് ലക്ഷ്യം വച്ചു... പുറത്ത് കൊറേ പേര് ഞാൻ വരുന്നതും കണ്ടെന്നേ തന്നെ നോക്കുന്നുണ്ട്... ഞാൻ മൈൻഡ് ആകാൻ നിന്നില്ല, അല്ല പിന്നെ...

അളിയൻ എന്നേം കൊണ്ട് അവള്ടെ റൂമിലേക്ക് പോയി... ഉള്ളിൽ എത്തിയ ഞാൻ ചുറ്റുമോന്ന് നോക്കിപ്പൊ ദോണ്ടേ ഇരിക്കാണ് പൂറി... ഒരു മൂലെല്ല് തലേം താഴ്ത്തി ഇരിക്കാ അവൾ... കൂടെ വേറെ ഏതൊക്കെയോ പെണ്ണുങ്ങളും ഉണ്ട്.... ഞാൻ അവടെ എങ്ങനെലും ഇത് മുടക്കാൻ നോക്കുമ്പോ നീ ഇവിടെ ചൊറിയും കുത്തി ഇരിക്കാണല്ലെടി....

""വേഗം ചെന്ന് ചോദിക്ക്... മുഹൂർത്തം ആവാറായി..."" ന്നും പറഞ്ഞു പിന്നാലെ വന്ന എന്റെ തള്ള എന്നെ പിനീന്ന് ഉന്തികൊണ്ട് പറഞ്ഞു... ബാക്കി കൂട്ടങ്ങളും പിന്നിൽ തന്നെ ഉണ്ട്... എന്താണെന്നറിയില്ല ഇവിടെത്തിയപ്പോ ധൈര്യം ഒക്കെ ചോർന്നപോലെ...

""ലക്ഷ്മിയമ്മേ ഞാൻ ഒരു കാര്യം പറയട്ടെ!!??? അമ്മ ഞങ്ങളെ രണ്ടുപേരേം ഒന്നുനോക്കിയേ, എന്തേലും ചേർച്ചയുണ്ടോ... പറ... "" ഞാൻ പറഞ്ഞു തീർന്നതും ഒരു കൈ എന്റെ മുഖത്തിന്‌ നേരെ വരുന്നത് കണ്ടു... അപ്പൊ തന്നെ ഞാൻ കണ്ണടകേം ചെയ്തു... രണ്ടു

💬 Comments

View all comments