0%

Chapter Title : ആരതി കല്യാണം ? 1 [അഭിമന്യു]

അച്ഛമ്മ എന്നെ ഒന്ന്  കണ്ടിട്ട്... വയസ്സായില്ലേ  എന്താ  ചെയ്യാ, ഹ്മ്മ്.... അങ്ങനെ  ഓരോന്നാലോയിച്ചപ്പോഴാണ് അഖില്  പറഞ്ഞ  ആ  കാര്യം പെട്ടന്ന് കത്തിയത്,  'ആരതിടെ കല്യാണം '.... ആരതി!!! ഈ  നായിന്റെ  മോൾടെ കല്യാണം ഊമ്പാനാണോ  എന്നെ ഇങ്ങോട്ട്  പണ്ടാറടക്കിയെത്...  ഇവള്ടെ കല്യാണമാണ് എന്നറിഞ്ഞിരുന്നെങ്കി രണ്ട്  ദേവസം  മുന്പേ  തന്നെ വരായിരുന്നു...  എന്തെങ്കിലും  ഊമ്പത്തരം  കാട്ടി ഇവള്ടെ കല്യാണം മൊടക്കാനുള്ള  ചാൻസ്  മിസ്സായി... ഛേ...  സത്യംപറഞ്ഞ  ഈ  പൂറിമോൾടെ  പേര്  കേൾക്കുമ്പോ  തന്നെ അവള്ടെ  മോന്ത  പിടിച്ച് റോട്ടിലൊരാക്കാൻ  തോന്നും... മൈരത്തി...

വിസ്തരിച്ച  കുളിയും  തേവാരോം  ഒക്കെ  കഴിഞ്ഞ്  ഒരു  തോർത്തുമുടുത്തു താഴെ  ചെന്നു...

""എടാ  അഖിലേ  നീ  പറഞ്ഞ കോസ്റ്റും എവടെ???"" താഴെ  സോഫയിലിരുന്ന അഖിലിനോടായി  ചോദിച്ചു,

""അതൊക്കെ  അവടെ പോയി ഇടാം... നീ  ആദ്യം  പോയി എന്തേലും എടുത്തിട്...  വേഗം  വേണം..."" ന്നും പറഞ്ഞവൻ  കാർ  തിരിച്ചിടാൻ പോയി....  ഞാൻ വേഗം  പോയി കയ്യിൽകിട്ടിയ  ഒരു  ബ്ലാക്ക്  ഷർട്ടും ഗ്രെ  കാർഗോ പാന്റും എടുത്തിട്ട് അവന്മാരുടെ  അടുത്തേക്ക്  പോയി... എന്റെ  വീട്ടീന്ന്  ഒരു മൂന്നു  കിലുമിറ്റർ ഒണ്ട്  മണ്ഡമ്പത്തിലോട്ട്.... പോണവഴി ആരും  ഒന്നും മിണ്ടുന്നുണ്ടായില്ല... എനിക്കണേൽ  ആകെ  ഒരു മരവിച്ചവസ്ഥയും, എന്താണെന്നറിയില്ല... വണ്ടിയിൽ  ചെറിയ  സൗണ്ടിൽ ഏതോ പാട്ട്  പ്ലേ  ആവുന്നുണ്ട്...  ആ  പാട്ട് നമ്മുടെ  ലാലേട്ടന്റെ കിളിച്ചുണ്ടൻ മാമ്പഴത്തിലെ ആയിരുന്നു... അതിലെ '' ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു

നീ കടം തന്നൊരുമ്മയെല്ലാം''  എന്ന വരി എന്നെ വല്ലാതെ  അസ്വസ്ഥാനക്കി... മൈര് പോയി  പോയി  ഒരു പാട്ടുപോലും  ആസ്വാതിക്കാൻ പറ്റാത്തവസ്ഥയായി...  അങ്ങാനോരോന്ന് ആലോചിച്  മണ്ഡപം

💬 Comments

View all comments