0%

Chapter Title : ആരതി കല്യാണം ? 1 [അഭിമന്യു]

എത്തിയതറിഞ്ഞില്ല...

കാറീന്ന് പൊറത്തിറങ്ങി  ചുറ്റും  ഒന്ന് നോക്കി...  കൊറേ  അടിപൊളി കാറൊക്കെ  വന്നിട്ടോണ്ട്...

"" ശ്രി!!!  നീ  ഇവനേം  കൊണ്ട് ഉള്ളിലോട്ട്  ചെല്ല്... ഞാൻ  ഇപ്പൊ വരാം... ""  ന്നും  പറഞ്ഞ്  അഖിൽ കാറുമായി  പോയി...

ഞാനും ശ്രിയും  കൂടി അകത്തേക്കു ചെല്ലുമ്പോ  എന്റെയോരേഒരു  അളിയൻ എന്തോ ആലോചിച്ചു  തേക്കുവടക്ക് നടക്കുന്നതുകണ്ട് ഞാൻ  ഒന്ന്  നിന്നു...

""എടാ  അളിയാ ""  എന്നും  വിളിച്ഛ് ഞാൻ  അങ്ങരുടെ  അടുത്ത്  ചെന്ന്, എന്നെക്കണ്ടതും  അളിയൻ  എന്നെ വന്ന്  കെട്ടിപിടിച്ചു...

""എന്താ  ശരത്തേട്ട...  എന്താ  സീൻ...?? ചേച്ചിക്ക് വല്ലതും...??""

""പ്ഫാ  മൈരേ ""  എന്നൊരാട്ടായിരുന്നു...  ഇതെന്റെ അളിയൻ  ശരത്ത്...  എനിക്കൊർമ വച്ചകാലം  തൊട്ട്  ഇങ്ങേരെ  അറിയാം... എന്നെക്കാളും  ഒരു  അറോ എഴോ വയസ്സ്  മൂത്തതാ...  എന്നാലും  ഞങ്ങൾ എടാ  പോടാ  എടപ്പാടാണ്...  പിന്നെ എന്റെയൊരു  അകന്ന  ബന്ധുആയിവരും...  എന്റെ  ഒപ്പം  നടന്നു എന്റെ  ചേച്ചിയെയും  വളച്ച മൈരനാണ്ണിയാൽ...  ഇങേര് ഒമ്പത്തിലും എന്റെ  ചേച്ചി  എട്ടിലും പഠിക്കുമ്പോത്തോട്ട് ഇവർ  തമ്മിൽ ഇഷ്ടത്തില...  അന്ന്  ഞാൻ  മൂന്നാം ക്ലാസ്സിലെന്തോ  ആയിരുന്നു...  പക്ഷെ ഇവരുടെ  ബന്ധം  അറിഞ്ഞത്  പ്ലസ്ടു പഠിക്കിമ്പോഴായിരുന്നു...  അതും  എന്റെ ചേച്ചിടെ  നാവീന്ന് ...  ഏതൊരങ്ങളേം പോലെ  ആദ്യം  കേട്ടപ്പോ  എനിക്ക് ദഹിച്ചില്ല...  അതു  ചോദിക്കാൻ വേണ്ടി പോയ  എന്നെ  ഇങേർ  കെട്ടിപിടിച്ചു കരഞ്ഞു  മെഴുക്കി... എന്നിട്ട്,

""എടാ...  നിന്നോട് പറയണം ന്ന് കൊറേ  വിചാരിച്ചതാ  പക്ഷെ  ഞങ്ങക്ക് പേടിയായിരുന്നടാ...  നീ  എങ്ങനെ ഇദ്ദേടുക്കും എന്ന്  ആലോചിച്...  ഞാൻ നിന്നെ  മോതലാക്കി  എന്ന്  വിചാരിക്കും  എന്നൊക്കെ ആലോചിച്ചോണ്ടാ  ഇത്രേം  വൈകിയെ... എനികിവളെ  ചെറുപ്പം 

💬 Comments

View all comments