0%

Chapter Title : ആരതി കല്യാണം ? 1 [അഭിമന്യു]

തൊട്ടേ ഇഷ്ടാടാ.. നീ.. നീ  എന്നോട് ക്ഷെമിക്കണം... "" ഇടറിയ  ശബ്ദത്തോടെ  അളിയൻ  അത് പറഞ്ഞപ്പോ എനിക്കാകെ എന്തൊപോലായി...

"" ഞാൻ  അവളെ  പൊന്നുപോലെ നോക്കിക്കോളാട... പ്ലീസ്... "" എന്നൊക്കെ പറഞ്ഞത് രംഗമാകെ ഇമോഷണൽ  ആക്കി...  ഒരുതരത്തിൽ എനിക്കിവിടെ ഏറ്റവും  വിശ്വാസം ഇങ്ങേരെ തന്നെ ആയിരുന്നു...  എന്റെ ചേച്ചി  ശരത്തേട്ടന്റെ കയ്യിൽ സേഫ് ആയിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു ... പക്ഷെ  ജീവിതകാലം  മുഴുവൻ  എന്റെ ചേച്ചി മൂപരുടെ തലേൽ  ആവും എന്നൊരു  സങ്കടം മാത്രേ എനിക്കങേരോട്  തോന്നിയുള്ളു...  പിന്നെ സഹതാപവും...

അതൊക്കെ  പോട്ടെ,  നമ്മുക്ക് വർത്തമാന  കാലത്തേക്ക്  വരാം...

"" താൻ  എന്താ  തൂറാൻ മുട്ടിയ പോലെ നടക്കണേ... ""  അളിയനിട്ട്  ഒന്ന് താങ്ങികൊണ്ട്  ഞാൻ  ചോദിച്ചതും പിന്നിൽ  നിന്ന്  സച്ചിൻ  എനിക്കിടാനുള്ള  ഡ്രസ്സ്‌ കൊണ്ടുവന്നു...

""എടാ നീ  വേഗം  വാ... അവടെ അച്ഛനും അമ്മേം ചേച്ചിയൊക്കെ കാത്തിരിക്ക,  ഇനി  സമയല്ല്യ..."" ഇയാളിത്  എന്ത് മൈരാ പറയണേ... അളിയനെന്റെ കയ്യും വലിച്ചു കൊണ്ടുപോണെനിടക്ക്  ഞാൻ അവടെ ഇരുന്ന  എല്ലാരേം  ഒന്നുനോക്കി... എല്ലാരുടേം  മുഖത്ത്  ഒരേകാന്തമൂക്കത....

""അല്ലളിയ...  നിങ്ങടെ  കോസ്റ്റും എവടെ... ""  ഞാൻ  എന്റെ സംശയം ചോദിച്ചതും  അതിന്,

""കോസ്റ്റുമോ..??  ഏത് കോസ്റ്റും..?? ""

""ദേ  ഈ കയ്യിലിരിക്കണ കോസ്റ്റും..."" ഞാൻ അളിയന്റെ കയ്യിലുള്ള  ഡ്രസ്സ്‌ ചൂണ്ടി  പറഞ്ഞു...

""ഓ  അത്...  അതിടാം..  ആദ്യം നീ വാ...""  അങ്ങനെ  ഞങ്ങൾ സ്റ്റേജിന്റെ പിന്നിലെ  മുറിയിൽ  എത്തി...  അവടെ അമ്മേം  അച്ഛനും  ആര്യേച്ചിയും അച്ഛമ്മേം  എല്ലാം  ഉണ്ട്...  ഞാൻ നേരെ  അച്ഛമ്മേടെ അടുത്തേക്ക് പോയി...

""ആ  ഇതാര്..??? അമ്മിണി 

💬 Comments

View all comments