0%

Chapter Title : ആരതി കല്യാണം 10 [അഭിമന്യു]

അടുക്കാതെ അവള് നിന്ന് വിറച്ചു...! ഞാനാണെങ്കി ചോദിക്കാനും പറയാനും ആളുണ്ടെന്ന് അറിഞ്ഞപ്പോ ഷഡി കൊറേ കുണ്ടിക്കണ്ടതാന്ന ലെവലിൽ നിക്കുവാണ് ചെയ്തത്...!

"" നീ പറയണ കേൾക്ക്...! ദേ എല്ലാരും നമ്മളെ തന്നെ നോക്കി നിക്ക...! നമ്മുക്കവനെ പിന്നേം കാണാം...! ഇപ്പൊ നീ വാ...! "" കല്യാണിടെ കൂടെ ആരതിയെ പിടിച്ചുവച്ചിരുന്ന മറ്റേ പെണ്ണ്കൂടി അങ്ങനെ പറഞ്ഞതോടെ അവളൊന്ന് ഒതുങ്ങി...! ശേഷം...!

"" നീ ജയിച്ചൂന്ന് വിചാരിക്കണ്ട...! I will show you...! I will show you, bastard...! "" തിരിഞ്ഞു നടക്കുന്നതിനിടയ്യിൽ അവളെന്നെ നോക്കി ഇംഗ്ലീഷിലൊരു തെറിയും വിളിച്ചു...!

"" അവളെന്താടാ ലാസ്റ്റ് പറഞ്ഞെ...? "" ഈ bastard ന്നുള്ള വാക്ക് സിനിമേല് കൊറേ കേട്ടുണ്ടെങ്കിലും അതിന്റെ അർത്ഥമെന്താന്നൊന്നും എനിക്കറിയാത്ത കാരണം ഞാൻ ഹരിയോട് തിരക്കി...! അയ്ശേരി...!

"" തന്തയില്ലാത്തവൻ...! ""

"" ഓഹ്...! ഏഹ്...? "" അവൻ പറയുന്നകേട്ടെനിക്ക് ആദ്യമത് കത്തിയില്ലെങ്കിലും പിന്നെ മണിയടിച്ചു...! അതോടെ ഞാൻ വൈലന്റായി...!അത്രക്കായടി നീ...!

"" തന്തായില്ലാത്തവൻ നിന്റച്ഛനാടി നായിന്റെ മോളെ...! "" ന്നും മാമൂക്ക സ്റ്റൈലിൽ ഞാൻ ഒളിയിട്ടു...! അച്ഛനെ വിളിച്ചത് ചങ്കില് കൊണ്ട ഞാൻ നടന്നു നീങ്ങുന്ന ആരതിടെ പിന്നാലെ ചെല്ലാൻ നോക്കിയതും യദു പിടിച്ചു വച്ചു...! അപ്പൊ തന്നെ എന്റെ തെറിക്ക് റിപ്ലൈ വന്നിരുന്നു...!

"" നീ പോടാ പട്ടി തെണ്ടി ചെറ്റേ, നായിന്റെ മോനെ...! "" ദൂരെ നിന്നും ആരതി ഉറക്കെ വിളിച്ചു...!

"" ആ പൂണ്ടച്ചി പിന്നേം എന്റെ അച്ഛന് വിളിക്കണട...! ""ആരതി ഒരു വരിയിൽ ഒരുപാട് തെറി ഒരുമിച്ച് വിളിച്ചത്

💬 Comments

View all comments