0%
Chapter 1

ആരതി കല്യാണം 11 [അഭിമന്യു]

Author : അഭിമന്യു | Read All Parts | 👁 251 |

ആരതി കല്യാണം 11

Aarathi Kallyanam Part 11 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


മാന്യ സദസിന് വന്ദനം...! ഈ പാർട്ടിന് സാധാരണ ഇടാറുള്ളയത്ര പേജിലാന്ന് അറിയാം...! പക്ഷെ ഇതിപ്പൊയിട്ടാലേ എനിക്ക് അടുത്ത പാർട്ടോടെ ഫ്ലാഷ്ബാക്ക് തീർക്കാൻ പറ്റു...! നിങ്ങളത് മനസ്സിലാക്കൂന്ന് വിചാരിക്കുന്നു...! അക്ഷര തെറ്റുകൾ ക്ഷെമിക്കുക...!

Anyway, like ❤️ and comment...!


"" ഹലോൺ...! അത് കൊള്ളാം...! നിന്നോടൊക്കെ ആര് പറഞ്ഞെടി ഇവടെ വന്നിങ്ങനെ തൊള്ളേം പൊളിച്ചിരിക്കാൻ...! കളിക്കാണെനിടക്ക് ബോള് പൊറത്തിരിക്കണോരടെ മേത്ത് തട്ടണതാദ്യത്തെ സംഭവോന്നല്ല...! "" ആരതിടെ പെരുമാറ്റം അത്രക്കങ്ങു പിടിക്കാതെ ഞാൻ അവള്ടെ മെക്കട്ടു കേറിയതും കല്യാണിടെ വായിൽ നിന്ന് നോരയും പതയും വന്നതും ഒരുമിച്ചായിരുന്നു...! ഊംബീലോ നാഥ...!!!

അത് കണ്ട് ഞാൻ പേടിച്ചൂന്ന് പ്രേത്യേകം പറയേണ്ടല്ലോ...! ശേഷം എന്ത് ചെയ്യണം ഏത് ചെയ്യണംന്ന് അറിയാണ്ട് നിക്കുമ്പഴാണ് വിച്ചു,

"" നോക്കി നിക്കാതെ പിടിക്കട...! "" ന്ന് പറഞ്ഞതും വിച്ചൂവും പിന്നെ ഹരിയും കൂടി അവളെ വാരിയെടുത്തു...!

ആരതി പറഞ്ഞതനുസരിച്ഛ് അവർ അവളേംകൊണ്ട് നേരെ പാർക്കിങ്ങിലേക്ക് വിട്ടു...! അവിടെ ആരതിയുടെ കാറുണ്ടായിരുന്നു...!

കല്യാണിയെ പിൻസീറ്റിലേക്ക് കേറ്റി ആരതിയും വേറൊരു പെണ്ണും കേറിയിരുന്നതോടെ വണ്ടിയാര് എടുക്കുംന്നായി പിന്നത്തെ ചർച്ച...!

"" നീ കാറെടുക്ക്, ഞങ്ങള് ബൈക്കില് വരാം...! "" വിച്ചു എന്നോട് വണ്ടിയെടുക്കാൻ ആവിശ്യപെട്ടപ്പോ അതിനിടക്ക് ആരതി കെറുവായിരുന്നു...!

"" വേണ്ട...! വേറെ വല്ലോരും വന്ന മതി...! ഇവൻ ചെലപ്പോ ഞങ്ങളെ കൊല്ലാൻ നോക്കില്ലെന്ന് ആര് കണ്ടു...? "" ഒഴുകിയിറങ്ങുന്ന കണ്ണീര് തുടച്ചുപോലും കളയാതെ ആരതി അത് പറഞ്ഞപ്പോ ഞാൻ വല്ലാണ്ടായി...! പോരാത്തേന് കൂടെ നിന്നവർടെ എല്ലാം നോട്ടം എനിക്ക് നേരെ ആയതും ഞാനൊരു കുറ്റവാളിയെ പോലെ നിക്കുവാണ് ചെയ്തത്...!

"" എന്റെ പൊന്ന് ആരതി...! ഇവളേ വേഗം ആശുപത്രിയിൽ എത്തിക്കാണെങ്കി അതിവനെക്കൊണ്ടെ പറ്റു...! നീ തല്കാലത്തിനൊന്ന് അടങ്ങു...! ""

"" പറ്റില്ലാന്ന് പറഞ്ഞ പറ്റില്ല...! "" വാശിയോടെ പറഞ്ഞ് ആരതി നേരെ ഫോണെടുത്ത് ആരെയോ വിളിച്ചു...!

"" നീയെവിടാ...? നമ്മുക്കൊന്ന് ഹോസ്പിറ്റലിൽ പോണം...! വേഗം പാർക്കിങ്ങിലോട്ട് വാ...! "" ന്നും പറഞ്ഞ് ഫോൺ വച്ചതും അധികം താമസിക്കാതെ തന്നെ ആദർശ് അങ്ങോട്ടേക്ക് എത്തി...!

ഇവനോ...? ഇവനെയാണോ ഇവളിപ്പോ വിളിച്ചേ...? ആദർശിനെ അവിടെ കണ്ട ഞാൻ ഒരു ഞെട്ടലോടെ നോക്കി നിന്നുപോയി...!

"" എന്ത് പറ്റി ആരു...? എന്തിനാ വിളിച്ചേ...? "" കാറിനകത്തേക്ക് തലയിട്ട് ആദർശ് ആരതിയോട് ചോദിച്ചതും,

"" അതൊക്കെ പറയാം...! നീയാദ്യം വണ്ടിയെടുക്ക്...! "" ആദർശിന് വണ്ടിയുടെ കീ നീട്ടി ആരതി പറഞ്ഞത് കേട്ടപാടെ അവൻ ഞങ്ങളെയൊന്ന് നോക്കാപോലും ചെയാതെ നേരെ ഡ്രൈവിംഗ് സീറ്റിലേക്ക് കെറുവായിരുന്നു...! എന്നിട്ട് വച്ച്താമസപ്പിക്കാതെ വണ്ടിയെടുത്ത് വിട്ടു...!

ഞങ്ങളാണെങ്കി എന്താപ്പണ്ടായേ ന്നാ രീതിയിൽ നോക്കിനിക്കുവാണ് ചെയ്തത്...!

"" നമ്മളുംകൂടി ചെല്ലാണോ...? "" അങ്ങനെ നിക്കുമ്പഴാണ് അജയ്യ് എല്ലാവരോടുമായി ചോദിക്കുന്നത്...!

"" എന്ത് മൈരിന്...? അവരായി അവരടെ പാടായി...! പോവാൻ പറ പൂറിയോട്...! "" അത് കേട്ടപാടെ

💬 Comments

View all comments