Chapter Title : ആരതി കല്യാണം 11 [അഭിമന്യു]
അജയ്യൊക്കെ അത് കെട്ട് ചിരിക്കണ കണ്ടപ്പോ ചത്താമതീന്ന് തോന്നി...! അല്ലെങ്കിലും ഈ പൂറനിതെന്തിന്റെ കേടാ...? നാട്ടിലെ കാര്യൊക്കെന്ത് മൈരിനാ ഇവടെ പറയണേ...?
"" അതും പോരാഞ്ഞിട്ട് ഇവടെ വേറെ പേരും...! ആട് തോമ...! "" ചിരി നിർത്താതെ അജയ്യ് എനിക്കിട്ട് കൊട്ടി...!
അന്നത്തെ അടിയിൽ പാന്റ്റൂരീ ഞാൻ കാണിച്ച ഷോ കണ്ട് കോളേജിലെ ചില മൈരൻമാരിട്ട പേരാണത്...! ഇതിനുമാത്രം എരട്ടപേര് വരാൻ ഞാൻ എന്ത് തെറ്റാണാവോ ചെയ്തേ...!
"" മതീ ചെക്കനെ കളിയാക്കീത്...! "" ഊക്ക് കിട്ടി ചാത്തപോലെ ഇരുന്ന എന്നെ കണ്ട് ഒരു വിതത്തിൽ ചിരിയൊതുക്കി യദു പറഞ്ഞു...! അത് കെട്ട് അവന്മാര് ചിരി നിർത്തിയെങ്കിലും പല പ്രാവിശ്യം പൊട്ടി വന്ന ചിരി അവര് കടിച്ചിടിക്കുന്നത് ഞാൻ കണ്ടു...!
ഇവരെല്ലാവരും ഇനിയെന്നെ മനപ്പൂർവം താളിക്കുന്നതാണോന്ന് എനിക്ക് സംശയം തോന്നാണ്ടിരുന്നില്ല...!
"" എടാ നീയാ ആദർശിനെ ഒന്ന് വിളിച്ചോക്ക്...! എന്തായീന്നറിയാലോ...! "" ബോള് ജഗിൽ ചെയ്യുന്നത് നിർത്തി ഹരി അജയ്യോട് പറഞ്ഞതും അവൻ ഫോണെടുത്ത് ആദർശിനെ വിളിച്ചു...!
"" അവനെന്താ പറഞ്ഞെ...? "" ഫോണ് കട്ടാക്കിയ പാടെ ഹരി ചോദിച്ചതും അജയ്യ്,
"" ct സ്കാനിങ്ങിനു കേറ്റി...! ഇനി അത് കഴിഞ്ഞാലേ പറയാൻ പറ്റൂത്രെ...! ""
അത് കേട്ട വിച്ചു
"" സീരിയസാണോ...? "" ന്ന് ചോദിച്ചതിന്,
"" ആണ് ന്നാ തോന്നണേ...! പോണവഴിക്ക് അവള് ചോര ഛർദിച്ചൂന്ന്...! ബ്രെയിൻ ഇഞ്ചുറി വല്ലോംണ്ടാന്ന് ചെക്ക് ചെയ്യണത്രെ...! "" അവൻ ശബ്ദം താഴ്ത്തി മറുപടി പറയുന്നത് കെട്ട് എന്റെ കിളിയങ്ങ് പോയി...! ആരതിയെ കൊന്നിട്ട് ജയിലിപ്പോയ അതിലൊരു രസോണ്ട്ന്ന്
💬 Comments
View all comments