0%

Chapter Title : ആരതി കല്യാണം 12 [അഭിമന്യു]

എല്ലാരും എന്നെ പൊതിഞ്ഞതോടെ ശ്വാസമെടുക്കാൻ ഞാൻ കുറച്ഛ് ബുദ്ധിമുട്ടി...!

"" പൊന്നു മൈരന്മാരെ, ഗോളടിച്ചത് ഞാനല്ല...! "" ശ്വാസംകിട്ടാതെ ചാവൂന്ന് തോന്നിയ ഞാൻ മുക്കിമൂളി അവരോട് പറഞ്ഞു...!

ഒന്ന് രണ്ട് മിനിറ്റിന്റെ സെലിബ്രേഷന് ശേഷം എമ്പത്തിയേഴാം മിനുട്ടിൽ വീണ്ടും കളിതുടങ്ങി...!

തോൽവിയൊഴിവാക്കാൻ എത്രേം പെട്ടെന്ന് ഒരു ഗോള് കൂടിയടിക്കണം...! അതിന് വേണ്ടി ഞങ്ങള് കുറെ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അദ്ധെല്ലാം അവര് നിഷ്പ്രഭമാക്കികളഞ്ഞു...!

ഞങ്ങള് നേരത്തെ ചെയ്തപോലെ അവരെ ഞങ്ങടെ ഹാൾഫിലേക്ക് ഇറക്കാനുള്ള ശ്രേമം ഇപ്രാവിശ്യം നടന്നില്ല...! പകരം അവർടെ ടീമിലെ എല്ലാരും ഔൺ ഹാൾഫിൽത്തന്നെ നിക്കുവാണ് ചെയ്തത്...!

കളി തീരാൻ ഇനി അധികം സമയമില്ല...! എത്രേം പെട്ടെന്ന് ഒരു ഗോള് അടിച്ചില്ലെങ്കി തോൽവി ഉറപ്പാണ്...! അങ്ങനെ വല്ലോം നടന്നാൽ കുറച്ച് മുന്നേ കൈയടിച്ച ഓരോരുത്തരും വന്നെന്റെ ചെകിട്ടത്തടിക്കും...!

ഡിഫെൻസിൽ അവരുതീർത്ത പ്രതിരോധം ശക്തമായിരുന്നു...! ഗോളിയുൾപ്പടെ പതിനൊന്നു പേരും അവരുടെ ബോക്സിനു ചുറ്റുമായി കാവൽ നിന്നു...!

ഓരോ പ്രാവിശ്യം പന്തുമായി കേറിചെല്ലുമ്പോഴും അവരത് ഹോൾഡ് ചെയ്യാൻ പോലും ശ്രേമിക്കാതെ ക്ലിയർ ചെയ്തുകൊണ്ടേയിരുന്നു...!

തൊണ്ണൂറ്മിനിറ്റാവാൻ ഇനി സെക്കന്റുകൾ മാത്രം...! ചിന്തിച്ച് നിക്കുന്ന ഓരോ സമയവും ജയിക്കാനുള്ള പ്രതീക്ഷക്ക് മാങ്ങലേറ്റി...!

അപ്പഴാണ് സൈഡ് റെഫെറീ മൂന്ന് മിനിറ്റ് എക്സ്ട്രാ ടൈം തരുന്നത്...! തോൽവിയുടെ വക്കിൽ നിൽക്കേ പ്രതീക്ഷയെന്നോണം ലഭിച്ച ആ മിനിറ്റ് ഞങ്ങള് പരമാവധി ഉപയോഗിച്ചു...!

അവരും ശക്തമായിരുന്നു...! മിഡിൽ നിന്നും പന്തുമായി മുന്നേറിയ ഞങ്ങടെ ടീമിലെ അനസിന്റെ ശ്രമം അവര് തടഞ്ഞു...!

ഗാലറിയിൽ ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഓരോരുത്തർടേം അവസ്ഥ പരിതാപകരമാണ്...! ചിലർ പ്രതീക്ഷയെല്ലാം കൈവിട്ട് തലതാഴ്ത്തിയിരുന്നപ്പോൾ മറ്റുചിലർ ഇവന്മാരെ

💬 Comments

View all comments