Chapter Title : ആരതി കല്യാണം ? 2 [അഭിമന്യു]
അതൊട്ടു കാണുന്നുമില്ല, ഇതെന്ത് പറി...? ഇനി റൂമിലെങ്ങാനും ഉണ്ടാവും എന്ന് വിചാരിച്ച് അകത്തു കേറി റൂം തുറന്നതും ധോണ്ടടാ കട്ടിലിൽ ഒരു പിശാശുമോറി കെടക്കുന്നു... ഒരു നൈറ്റിയും ഇട്ട് മോഖത്തു കയ്യും വെച്ച് കിടക്കുന്ന അവളെ ഞാൻ മൈന്റാക്കാൻ പോയില്ല... റൂമിലെ ചെറിയ ടേബിളിൽ ഫോൺ നോക്കിയെപ്പോ ഫോണിന് പകരം ഒരു ഗ്ലാസ് പാലിരിക്കുന്നു... ""ഹായ്യ് പാൽ...! "" എന്നും പറഞ്ഞ് ഒറ്റയടിക്ക് മൊത്തം കുടിച്ഛ് ഒരേമ്പക്കവും വിട്ടു... നല്ല സുഖം...! ടേബിളിൽ ഫോൺ കാണാത്തോണ്ട് മൊത്തം ഒന്ന് കണ്ണോടിച്ചപ്പോ അത് കിടക്കയിൽ ഇരിക്കുന്നത് കണ്ട ഞാൻ അതെടുക്കാൻ വേണ്ടി ചെന്നതും ആരതി ഞെട്ടിയെഴുനേറ്റു എനിക്ക് നേരെ ചീറി,
""ഡോണ്ട് യു ഡയർ ടച്ച് മി...!"" ഒന്ന് കിതച്ചുകൊണ്ടവൾ വീണ്ടും തുടർന്നു..! ""കല്യാണം കഴിഞ്ഞെന്നും പറഞ്ഞ് നിന്റെ ഒരു വിരലെങ്ങാനും എന്റെ മേത്തു വീണാൽ...!!"" എന്നെ നോക്കി വിരൽ ചൂണ്ടി അവൾ ഇംഗ്ലീഷിൽ അങ്ങ് മെഴുകിയതും അത് വരെ ഞാൻ കടിച്ചുപിടിച്ച എല്ലാതും പുറത്തേക്ക് വരാൻ തുടങ്ങി,
""മിണ്ടാതിരിയെടി നായിന്റെ മോളെ...!!! ടച്ചാൻ പറ്റിയ ഒരു ചരക്ക്...!! യെടി... യെടി... നിന്നെ ഒക്കെ ടച്ചാൻ നില്കുന്നതിനു ബേധം വല്ല മുള്ളുമുരിക്കിലും സാമാനം വെച്ചോരക്കുന്നതാ...!! അവൾടെയൊരു ഇംഗ്ലീഷ്...!! വേണ്ട വേണ്ടാന്ന് വെക്കുമ്പോ തലേൽകെറുന്നോ...?"" ഒന്നാമതെ ഞാൻ എല്ലാം കടിച്ചുപിടിച്ഛ് നില്കുവായിരുന്നു അതിന്റെടേൽ അവള്ടെ ഒരു പൂറ്റിലെ ഇംഗ്ലീഷ് കൊണ...! പിന്നെ ഞാൻ വീടോ...!!
""ഒരു പെണ്ണിനെ തെറിവിളിച്ചു എന്ന് കരുതി വലിയ ആളാവാൻ നോക്കല്ലേ അഭി നീ...!! നിന്നെപോലുള്ള കൊറേ എണ്ണത്തിനെ കണ്ടതാ ഞാൻ...!! നിന്നെ... നിന്നെ എനിക്ക്
💬 Comments
View all comments