Chapter Title : ആരതി കല്യാണം ? 2 [അഭിമന്യു]
വെറുപ്പാ...!! ഐ ജസ്റ്റ് ഫക്കിങ് ഹേറ്റ് യു...!!"" കട്ടിലിൽ നിന്ന് ചാടി എണീറ്റവൾ പറഞ്ഞതും എനിക്ക് പിന്നേം കലികയറി...
""അയ്യടി മോളെ...!! എനിക്ക് പിന്നെ നിന്നോട് പ്രണയമാണല്ലോ... ഒരു പട്ടി തീട്ടം വന്നിരിക്കുന്നു...!!! പിന്നെ നീയെന്താടി പറഞ്ഞെ...?? നിനക്കെന്നോട് വെറുപ്പാണ്ണെന്നോ..?? എന്ന നീ ഇതും കൂടി കേട്ടോ, നിനക്കെന്നോട് വെറുപ്പാണെങ്കിൽ എനിക്ക് നിനോടെ അറപ്പാ...!! പുഴുത്ത പട്ടിക്കുണ്ടലോടി നിന്നെക്കാളും അന്തസ്സ് പൊലയാടി മോളെ..."" ഒരു തരി പോലും വിട്ടുകൊടുക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടിലായിരുന്നു... എന്റെ സംസ്കാരം ഇവളുടെ മുന്നിൽ അങ്ങ് തൂറി എറിയാൻ തീരുമാനിച്ചു...!!
""ദേ... മര്യതക്ക് സംസാരിക്കണം...!! നിന്റെ വീട്ടുകാരോട് സംസാരിക്കുന്നപോലെ എന്റോടെ ഉണ്ടാക്കിയാലുണ്ടല്ലോ നിന്റെ സാമാനം ചെത്തിഞാൻ പട്ടികിട്ടുകൊടുക്കും..."" ദേഷ്യം കൊണ്ട് കണ്ണുനിറഞ്ഞവൾ പിന്നേം കിടന്ന് തെറിക്കാൻ തുടങ്ങി...
""നിന്റച്ഛന് ഇട്ടുകൊടുക്കാനാണെങ്കി നീ വേറെ വേലോർടേം സാമാനം നോക്കിയാമതി... അല്ലാതെ എന്റെ സാമാനത്തിലെങ്ങാനും തൊട്ടാ നിന്റെയീ താഴത്തെ വെടവുണ്ടല്ലോ, അത് ഞാൻ ഫെവിക്കോൾ വെച്ചോട്ടിക്കും... അറിയാലോ എന്നെ....???"" അവള്ടെ കാലിന്റെടെയിലേക്ക് വിരൽ ചൂണ്ടി ഭീഷണി മുഴക്കിയോണ്ടാണോ അതോ എന്റെ സംസ്കാര ശൂന്യത കണ്ടതോണ്ടാണോ എന്നറിയില്ല അവൾ ചെറുതായൊന്നു ചൂളിപ്പോയി എന്ന് അവള്ടെ മുഖം കറുത്തപ്പോ മനസ്സിലായി...!!! പക്ഷെ എനിക്ക് തെറ്റി, തിരിച്ച് ബാൽക്കണിയിലേക്ക് പോവാൻ നിന്ന എന്നെ അവൾ പിന്നിന്ന് വിളിച്ചു കൊണ്ട്,
""അഭി ഒന്ന് നിന്നെ... നീ ഇത്രെയൊക്കെ എന്റെ അച്ഛനെ പറഞ്ഞ സ്ഥിതിക്ക് ഇതുംകൂടി കേട്ടോ...!!"" ഒന്ന് നിർത്തിയ ശേഷം അവൾ പിന്നേം തുടർന്നു ....!!! ""നിന്നെ ഞാൻ കരയിപ്പിക്കും അഭി, സ്വന്തം വീട്ടുകാരെകൊണ്ട് തന്നെ ഞാൻ നിന്നെ തള്ളിപ്പറയിപ്പിക്കും...! മുന്പേ അങ്ങനെ
💬 Comments
View all comments