Chapter Title : ആരതി കല്യാണം 3 [അഭിമന്യു]
പറഞ്ഞതും,
""അങ്ങനാണെങ്കിൽ ഓക്കേ...!! വെള്ളിയാഴ്ച്ച നീ വീട്ടി പോവുമ്പോ എന്നേം കൊണ്ടോവാണം, അതായത് മറ്റന്നാൾ...!! വേണെങ്കി അന്ന് രാവിലെ വരുമ്പോ എന്റെ വീട്ടീന്ന് കാർ എടുത്തോ...!! നിന്നെപ്പോലൊരുത്തനു ആ കാർ ഓടിക്കാൻ കൊതിയൊക്കെ കാണില്ലേ...!!"" എന്നവൾ പറഞ്ഞു നിർത്തിയതും അത് കെട്ടവൾടെ ചൊക്ലി കൂട്ടുകാരികൾ ചിരിക്കാൻ തുടങ്ങി... അപ്പൊ മനഃപൂർവം എന്നെ ഒന്ന് ആക്കാൻ വന്നതാല്ലേ...?? ഇവള്ടെ വിചാരം ഇവക്കടെ തന്തക്ക് മാത്രേ Q7 ഒള്ളുന്ന...!!
"" നിന്റെ അച്ഛൻ രാജീവിന്റെ കാറും പൂറൊന്നും എനിക്ക് വേണ്ട... പിന്നെ രാവിലെ തന്നെ എന്റെ വായിരിക്കണത് കേൾക്കാൻ അത്ര കൊതിയാണെങ്കി ഞാൻ അതൊക്കെ റെക്കോർഡ് ചെയ്‌തയച്ചു തര...!! നീ സൗകര്യംപോലെ പോയി കേട്ട മതി...!!!""" അത് പറഞ്ഞു ഞാൻ യദുവിന്റേം അജയുടേം മുഖത്തുനോക്കി ചിരിക്കിനെടാ ന്ന് ആംഗ്യം കാണിച്ചതും അവന്മാരും ചിരിക്കാൻ തുടങ്ങി, അല്ലെങ്കിൽ ഞാൻ നാണംകെട്ടേനെ... പക്ഷെ വിചുനെ നോക്കിയപ്പോ ഇത്രേം പേരടെ മുന്നിൽ വെച്ചവളെ മ്ലേച്ഛത്തരം വിളിച്ചെന് എന്നെനോക്കി പല്ലുകടിച്ചു...!! ആരതിടെ അവസ്ഥയും മറിച്ചല്ലായിരുന്നു... ദേഷ്യംകൊണ്ടവൾടെ മോന്തായം ചുവന്നു തുടുത്തു...!! ഇവള്ടെ ചേപ്പ നോക്കി ഒരെണ്ണം കൊടുത്ത ആ അഞ്ചുവിരലിന്റെ പാട് മായാൻ ചുരുങ്ങിയത് രണ്ട് ദേവസങ്കിലും പിടിക്കും...!! തല്ലാൻപറ്റിയ കവിള്...!!
""ദേ അഭി, എന്റെ അച്ഛന് പറഞ്ഞാലുണ്ടല്ലോ...!! ഞാൻ പറഞ്ഞില്ലന്ന് വേണ്ട...!!"" ഒരു മുന്നറിപ്പ് പോലെ അവൾ പറഞ്ഞപ്പോ ദേഷ്യം വന്ന ഞാൻ തിരിച്ചുപറയെണെന്നു മുന്നേ വിച്ചു കയ്യിൽ പിടിച്ച് പിന്നോട്ട് വലിച്ചു... ശേഷം അവൾ പിന്നേം,
"" വിഷ്ണു...!! അവനോട് പറഞ്ഞേക്ക് മറ്റന്നാ പോവുമ്പോ എന്നെകൂടി കൊണ്ടുപോവാൻ...!! ആര്യേച്ചി പറഞ്ഞിട്ടുണ്ടെന്നും ഒന്നറിയിച്ചേക്ക്...!! വെള്ളിയാഴ്ച
💬 Comments
View all comments