ആരതി കല്യാണം 5 [അഭിമന്യു]
ആരതി കല്യാണം 5
Aarathi Kallyanam Part 5 | Author : Abhimanyu
[ Previous Part ] [ www.kkstories.com ]
ഈ പാർട്ട് വൈകീയത്തിൽ ക്ഷേമചോദിക്കുന്നു...! ചില തിരക്കുകളിൽ പെട്ടുപോയി...! അക്ഷരതെറ്റുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്, മാപ്പാക്കണം...! പിന്നെ കഴിഞ്ഞ പാർട്ടിൽ കിട്ടിയ ലൈക്കിൽ എനിക്കത്ര വിശ്വാസം പോര...!
Anyway like and comment ❤️
തിരിച്ച് വീട്ടിൽ പോവുന്ന വഴി ഞാനോ ശരത്തെട്ടനോ ഒന്നും മിണ്ടിയില്ല, ചെലപ്പോ സാഹചര്യം അനുകൂലമല്ലാത്തോണ്ടാവാം... എനിക്കാണെങ്കിൽ ആരതിയോട് ഇന്നേവരെ ആരോടും തോന്നീട്ടില്ലാത്ത ഒരുതരം ദേഷ്യവും സങ്കടവും വെറുപ്പും എല്ലാകൂടിയുള്ള ഒരു വികാരം മാത്രാണ് ഇപ്പൊ തോന്നണേ... ഇന്ന് ബസ്സ് സമരം ആണെന്ന് അറിഞ്ഞപ്പോ തന്നെ യദുവിനെ എങ്ങാനും വിളിച്ഛ് വീട്ടിലാക്കി തരാൻ പറഞ്ഞ മതിയാരുന്നു...
ഇതിപ്പോ അവള്ക്കാരണം എന്തൊക്കെ പ്രേശ്നകങ്ങള ഉണ്ടായിരിക്കണത്... ഏതൊക്കെയോ പെണ്ണുങ്ങളെ കൊറേ തെറിയും പറഞ്ഞതും പോരാഞ്ഞിട്ട് രണ്ടുപേരെ പിടിച്ചിടിക്കേം ചെയ്തു...! സത്യം പറഞ്ഞാൽ അവന്മാരെ ഇടിച്ച ഓരോ അടിയും ഞാൻ ആരതിയെ മനസ്സിൽ കണ്ടല്ലേ കൊടുത്തേ...?
അവളോടുള്ള ദേഷ്യം അല്ലെ ഞാൻ അവന്മാരോട് തീർത്തെ..? അല്ലെങ്കിലും ആ രണ്ടെണ്ണത്തിന് ഒരുമാതിരി ടിപ്പിക്കൽ പെങ്കോന്തൻ കാട്ടിക്കൂട്ടലാണ്... പെണ്ണുങ്ങൾടെ മൂഡ് മണപ്പിച്ചു നടക്കുന്ന കാട്ട് പൂറന്മാർ...
ഓരോന്ന് ആലോചിച്ചിരുന്ന് വീട്ടിലെത്തിയതറിഞ്ഞില്ല... എന്നെ വീട്ടിലാക്കി വണ്ടിയിൽ നിന്നിറങ്ങാതെ തിരിച്ച് പോവാൻ നിന്ന ശരത്തേട്ടനെ ഞാൻ വിളിച്ചു,
"" ശരത്തേട്ടൻ കേരണില്ലേ...? "" സാധാരണ ഇവടെ വരുമ്പോ അമ്മയെയും അച്ഛമ്മയെയും ശരത്തേട്ടൻ കേറി കാണുന്നതാണ്...
""നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്... രണ്ടെണ്ണത്തിനെ തല്ലി ബോധല്ല്യാണ്ട് ആക്കിയേതും പോര, എന്നിട്ടവൻ...!! "" മുഴുവൻ പറയാതെ ഒന്ന് നിർത്തിയ ശരത്തേട്ടൻ എന്നെ ഒന്ന് കലിപ്പിച്ഛ് നോക്കി വീണ്ടും തുടർന്നു,
""ഞാൻ അവന്മാരെ ഹോസ്പിറ്റലിൽ ചെന്നൊന്ന് കാണട്ടെ...! ചത്തൊന്ന് നോക്കണോലോ...! എന്തായാലും പോയി നോക്കിട്ട് വരാം...!!"" എന്നും പറഞ്ഞ് ശരത്തേട്ടൻ തിരിച്ചുപോയി...!! അങ്ങേര് അങ്ങനൊക്കെ പറഞ്ഞെങ്കിലും എനിക്ക് സങ്കടം ഒന്നും തോന്നിയില്ല... ഇതൊക്കെ മുന്പും ഞാൻ കൊറേ കണ്ടതാ...!!
അകത്ത് കേറി ആരേലും ഉണ്ടോന്ന് ചുറ്റുമോന്ന് നോക്കിയ ഞാൻ ആരേം കാണാത്തോണ്ട് മോളിലേക്ക് കേറി... ഒരു കണക്കിന് ആരും കാണാത്തത നല്ലത്, അല്ലെങ്കിൽ കാവിളിലെ പാട് എവിടുന്നാ എന്ത് പറ്റിയതാന്നൊക്കെ വിശതീകരിക്കേണ്ടി വന്നേനെ...!
റൂമിൽ ചെന്ന് ഡ്രെസ്സും കൂടി മാറാതെ കട്ടിലിൽ കമിഴ്ന്നത് മാത്രേ ഓർമയുള്ളു, പിന്നെ എത്രനേരം ഒറങ്ങീന്ന് ഒരുപിടിതോം ഉണ്ടായിരുന്നില്ല... അത്യാവിശ്യം തല്ല് വാങ്ങികൂട്ടിയതല്ലേ, നല്ല ക്ഷീണം...! പക്ഷെ ഒറക്കത്തിൽ പോലും ആ പിശാശ്ശെനിക്ക് സമാധാനം തന്നില്ല... അവൾടെയാ ഉണ്ടകണ്ണും ജാഡ നിറഞ്ഞ മോറും ദുസ്വപ്നം പോലെ കണ്ടതും ഞാൻ ഞെട്ടി എണീറ്റു... ഇത്രെയൊക്കെ ആയിട്ടും ഇവൾക്ക് മതിയായില്ലേ...? ഇനി ഒറക്കത്തിലും സമാധാനം തരില്ലാന്നുണ്ടോ...
എണീറ്റ ഞാൻ സമയം നോക്കുമ്പോ ഏഴുമണി ആയിട്ടുണ്ട്... പിന്നെയും കുറെ നേരം കട്ടിലിൽ ഓരോന്നാലോയിച്ഛ് കെടുക്കുമ്പഴാണ് വാതിലിൽ ശക്തിയായി മുട്ട് കേൾക്കുന്നത്... വാതിൽ തുറന്നതും വിച്ചൂവും ഹരിയും യദുവും കൂടി റൂമിന്റെ അകത്തു കേറി, പിന്നാലെ അജേയ്യും... ഇവനല്ലേ നാട്ടിൽ പോയി ന്ന് പറഞ്ഞെ...?
""
💬 Comments
View all comments