0%

Chapter Title : ആരതി കല്യാണം 6 [അഭിമന്യു]

എന്റെ കൈ ഇപ്പഴും പാന്റിന്റെ സിബിലാണ്...! ഷോക്കടിച്ച പോലെ ഞാൻ അവിടുന്ന് കൈ മാറ്റി...! നന്നായൊന്ന് ചമ്മിയ ഞാൻ ഈശ്വര ഇതവള് കണ്ടുക്കാണല്ലേ ന്ന് പ്രാർത്ഥിച്ച് തിരിഞ്ഞ് ആരതിയെ നോക്കി...! അവൾ തല താഴ്ത്തിയിരുന്ന് കുലുങ്ങുന്നുണ്ട്...! ഇതെന്ത് മൈരെന്നും പറഞ്ഞ് സൂക്ഷിച്ച് നോക്കിയപ്പഴാണ് അത് വെറും കുലുക്കമല്ല അവള് കെടന്ന് ചിരിക്കുന്നതാന്നുള്ള തിരിച്ചറിവ് എനിക്കുണ്ടായത്...! അപ്പൊ കണ്ടു ലെ...! കോപ്പ്, വല്ല മുണ്ടെങ്ങാനും ഉടുത്തമതിയായിരുന്നു...! ഒരു വിധത്തിൽ ചിരിയൊതുക്കി അവൾ വീണ്ടും എന്റെ മുഖത്തേക്ക് നോക്കിയതും എന്റെ മൂഞ്ചിയ നിൽപ് കണ്ടിട്ടാണെന്ന് തോന്നണു അവൾക് വീണ്ടും ചിരിപ്പൊട്ടി...! ഇപ്രാവശ്യം അവളെന്നെ തന്നെ നോക്കിയാണ് ചിരിക്കുന്നത്...! ഇവൾ അനാവശ്യമായി കൊറേ ചിരിക്കുന്നുണ്ട്...! അത് ഞാൻ മാറ്റി താരാട്ടാ...! അവള്ടെ തന്തയിതൊന്നും കാണണില്ലേ ആവോ...! ഞാൻ വീണ്ടും കടകാരന് നേരെ തിരിഞ്ഞു,

"" ഞാനീ ഈ കൊലേടെ കാര്യാ ചോയിച്ചേ...!"" ന്നും പറഞ്ഞ് ഞാൻ കടയിൽ തൂക്കിയിട്ടിരുന്ന നെന്ത്രപഴത്തിന്റെ കൊലയിലേക്ക് ചൂണ്ടി...!

"" അത് കിലോൻ അമ്പത്തിനാല് രൂപക്ക കൊടുക്കണേ...!!"" അമ്പത്തിനാല് രൂപയോ...? അതെങ്ങനെ ശെരിയാവും...? കഴിഞ്ഞ പ്രാവിശ്യം നല്പത്തെട്ട് രൂപയെ ഉണ്ടാർന്നൊള്ളു ലോ...! ഈ പഴം താൻ ഒറ്റക്കങ്ങ് കേറ്റിയാ മതി...!

"" ആണോ, എന്ന വേണ്ട...! തത്കാലം ഒരു ഫ്രൂട്ടി എടുത്തോ...!"" ഒന്നും വാങ്ങാതെ പോയാൽ അയാള് ചെലപ്പോ പിടിച്ചിടിക്കും...! ഞാൻ പിന്നേം ഇവള്ടെ മുന്നിൽ നാറേം ചെയ്യും...! അത് അനുവദിചൂടാ...! അങ്ങനെ ഒരു പത്തിന്റെ ഫ്രൂട്ടിയും മൂഞ്ചി ഞാൻ തിരിഞ്ഞു...! ഇവളിതുവരെ പോയില്ലേ...? ഈ കൊണാപ്പന് സംസാരം നിർത്തി പൊക്കൂടെ...? ആരതി എല്ലാം കേട്ട് ചുണ്ടിന്

💬 Comments

View all comments