0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

മാത്രമാണ്...! പുറത്ത് കരച്ചിലാണെങ്കിലും ഉള്ളിൽ അവൾ ചിരിക്കുന്നുണ്ടാവും...!

"" ഞാനവളോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ല...!! "" ഒരു വിധത്തിൽ ഞെട്ടലിൽ നിന്ന് വിട്ടുമാറിയ ഞാൻ പറഞ്ഞതിന് പിന്നാലെ ഒരു സാറ് വന്നെന്റെ കൊള്ളറിൽ പിടിച്ചു,

"" പിന്നെ ആ കൊച്ചു വെറുതെ പറയുന്നതാണോടാ റാസ്ക്കൽ...! പോലീസിനെ വിളിക്ക് ശാരിമിസ്സേ, ഇവൻ കൊറേകാലം അകത്ത് കെടക്കട്ടെ...! ""

"" എന്താ സാറെ ഇത്...! സാറ് പിടിവിട്ടേ...! "" എന്റെമേൽ മുറുക്കിയിരുന്ന പിടി വീടിപ്പിച്ചോണ്ട് ഞങ്ങളുടെ സ്പോർട്സ് ന്റെ ഇൻചാർജ് ആയ സുരേഷ് സാർ പറഞ്ഞതും എനിക്കാതൊരു ആശ്വാസമായി തോന്നി...!

"" പോലീസിനെ ഒന്നും വിളിക്കണ്ട...! "" തേങ്ങി കരഞ്ഞോണ്ട് ആരതി എല്ലാവരോടും കൂടിയത് പറയുന്നത് കേട്ട് കൂടിനിന്നവർ അവൾക്ക് നേരെ തിരിഞ്ഞു...!

"" പിന്നെ വേറെന്താ വേണ്ടേ...! "" അവളുടെ തോളിൽ കൈവച്ച് ശാരിമിസ്സ് സൗമ്യമായി ചോദിച്ചു...!

"" തത്കാലം അവനെല്ലാവരടേം മുന്നിൽ വച്ച് സോറി പറഞ്ഞാമതി...! ഈ കാര്യം വീട്ടിലറിഞ്ഞ അവരെന്റെ പഠിപ്പ് നിർത്തും...! അതോണ്ട് ഇത് കേസാക്കരുത്...! "" ഒരു തൊഴുകൈയോടെ വീണ്ടും പൊട്ടിക്കരഞ്ഞ് അവളത് പറഞ്ഞു...! നല്ല വേൾഡ് ക്ലാസ്സ്‌ ആക്ടിങ്...! കണ്ടു നിന്നവരെല്ലാം അവളുടെ അഭിനയത്തിന് മുന്നിൽ വീണിരിക്കുന്നു...! പീഡനത്തിനിരയായ അതിജീവിതയെ പോലെ അവളെയെല്ലാരും നോക്കികണ്ടപ്പോ എന്നെയൊരു തേർഡ് റേറ്റഡ് അസ്സ് ഹോൾ ആയിട്ടായിരുന്നു അവരെല്ലാം കണ്ടത്...! പോരാത്തേന് അവളിപ്പോ കേസ് ഇല്ലാന്ന് കൂടി പറഞ്ഞതോടെ അവളുടെ നല്ല ഔദാര്യംകൊണ്ട് മാത്രം രക്ഷപെട്ട വെറുമൊരു കുണ്ണ മാത്രമാണ് ഞാനിപ്പോ...!

"" കണ്ടോടോ...! ഈ കുട്ടീടെ നല്ല മനസ്സോണ്ട് മാത്രമാണ് താനിപ്പോ രക്ഷപെട്ടത്...! അല്ലായിരുന്നെങ്കി താൻ

💬 Comments

View all comments