0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

കേസ്സാവാതെ നോക്കേണ്ടത് കോളേജിന്റെ ആവിശ്യംകൂടിയാണെന്ന് എനിക്ക് തോന്നാതിരുന്നില്ല...! കാരണം ഇത് പെണ്ണ് കേസ്സായാൽ അത് കോളേജിന്റെ ഇമേജിനെ നല്ലപോലെ ബാധിക്കും...! അതുമാത്രല്ല, പ്രിൻസിപ്പൽ ഒരു ലോകപോട്ടനുമാണ്...! ഇനിയിത് കേസ്സായാൽ തന്നെ ബാക്കി വരുന്നോടത്ത് വച്ച് കാണാം എന്ന മൈന്റായിരുന്നു എനിക്ക്...!

ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ഞാൻ എന്റെ മുന്നിലായി കണ്ണ് നിറച്ച് നടന്നിരുന്ന ആരതിടെ അടുത്തേക്ക് ചെന്നു...!

"" ഒന്ന് നിന്നെടി...! "" പിന്നിൽ നിന്നും ഞാൻ വിളിക്കുന്നത് കേട്ട് അവളെന്നെ തിരിഞ്ഞു നോക്കിയതും ആ മുഖമൊന്ന് കറുത്തു...!

"" നീയെന്ത് വിചാരിച്ച്, അവടെ വന്ന് മൊതലക്കണ്ണീര് ഒഴുക്കിയ എല്ലാരും നീ പറയണത് അപ്പാടെ വിഴുങ്ങുംന്നാ...!? നീ ചെവീൽ നുള്ളിക്കോ, ഇതിനെക്കാളും വലിയ പണി നിനക്ക് ഞാൻ തന്നിരിക്കും...! "" കണ്മഷി പരന്ന കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞതും ദേഷ്യംകൊണ്ട് അവളുടെ മൂക്കിന്റെ തുമ്പിൽ രക്തം അരിച്ചെത്തുന്നത് ഞാൻ കണ്ടു...!

"" വേറൊരു കാര്യം കൂടി...! എന്തായാലും ഞാൻ നിന്നോട് വൃത്തികേട് പറഞ്ഞൂന്നല്ലേ നീയാവരോട് പറഞ്ഞെ...! ആ സ്ഥിതിക്ക് ഞാനൊരു കാര്യം പറയാം, ഇനി മേലാൽ നീ ഇമ്മാതിരി പരിപാടിയായിട്ട് എന്റടുത്ത് വന്ന നിന്റെ കഴപ്പ് ഞാനങ്ങു മാറ്റി തരും...! കേട്ടോടി...! "" അവളെയൊന്ന് അടിമുടി നോക്കി ഞാനത് പറഞ്ഞതും അവൾ വെറുപ്പോടെ മുഖം തിരിച്ചു...! മതി...! എന്നും കുട്ടീടെ മൊത്ത് ഈ മ്ലേച്ചതാ കണ്ട മതി...!

ആരതിയെന്നെ കടന്ന് പോയതും ഞാൻ കുറച്ച് നേരം അവളെ നോക്കി നിന്നു...! അവൾ വേണമെന്ന് വച്ച് എനിക്കെതിരെ തിരിഞ്ഞിരുന്നെങ്കി ഞാനിപ്പോ ജയിലിൽ കെടന്നേനെ...! അവളെ ഇന്ന് കൊറേ ഊക്കി

💬 Comments

View all comments