0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

എന്നല്ലാതെ വൃത്തികേട് പറഞ്ഞൊരു ഓർമ എനിക്കില്ല...! ഇനി വെറുതെ അങ്ങേയൊരൊന്നു പറഞ്ഞ തന്നെ എന്റെ കൂടെ വേറെയും പിള്ളേരുണ്ടായിരുന്നില്ലേ, അപ്പോ അവരെന്റെ ഒപ്പം നിക്കും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു...! പിന്നെ എല്ലാം വരുന്നോടത്തു വച്ച് കാണാം എന്ന തോന്നലും...!

"" നീയെന്ത് ധൈര്യത്തില പൂറ ആ cctv നോക്കാൻ പറഞ്ഞെ...? "" കോളേജിന് പുറത്തെ തട്ടുക്കടയിൽ നിന്ന് ഓരോ ചായ കുടിക്കുന്നതിനിടയിൽ വിച്ചു എന്നോട് ചോദിച്ചതും,

"" ചില രഹസ്യങ്ങൾ എന്റെയൊപ്പം ഇല്ലാതാവുന്നതാണ് നല്ലത്...! "" ഒരു സിപ് ചായ നുകർന്ന് ദൂരെ ഏകാന്തതയിലേക്ക് നോക്കി ഞാൻ സൗമ്യമായി അവരോട് പറഞ്ഞു...!

"" പ്ഫ...! നാടകം കളിക്കാതെ പറയടാ മൈരേ...! "" ന്ന് വിച്ചു എന്നെ നോക്കി ചീറിയതും കുടിച്ചോണ്ടിരുന്ന ചായ തരിപ്പി കേറി...! മൈരൻ...! പിന്നെ കൊറേ നേരം ചൊമ തന്നെയായിരുന്നു...! ഒരു വിധത്തിൽ ചൊമ നിർത്തി ഞാൻ പറഞ്ഞു,

"" എടാ അത്ണ്ടല്ലോ, നമ്മള് മുന്നേ കൊറേ പ്രാവിശ്യം അയാള്ടെ ഓഫീസിൽ കേറിയിട്ടില്ലേ...! അന്നൊക്കെ ഞാനാ cctv ടെ dvr ശ്രേദ്ധിച്ചിരുന്നു...! അത് ഇത്രേം കാലം കണക്റ്റഡ് ആയിരുന്നില്ല...! ഇനി അതെങ്ങാനും നേരാക്കിയോ എന്ന് അറിയാൻ വേണ്ടി ഇന്ന് രാവിലെ ഞാൻ നോട്ടീസ് ബോർഡിന്റെ മുന്നിലെ ക്യാമറ ശ്രേദ്ധിച്ച് നോക്കിയപ്പോ അതിന്റെ ആ ചോമല ലൈറ്റ് കാത്തുന്നുണ്ടായിരുന്നില്ല...! ഇന്നത്തെത് ഒരു വെൽ പ്ലാന്നഡ് എക്സിക്യൂഷൻ ആയിരുന്നു...! "" ബാങ്കിൽ നിന്ന് ലക്ഷങ്ങൾ അടിച്ചുമാറ്റിയ കള്ളനെ പോലെ ഞാൻ പറഞ്ഞ് നിർത്തി അവന്മാരെ നോക്കി...! യദുന്റെ മോഖത്ത് മാത്രേ എന്നെക്കുറിച്ചൊർത്തുള്ള അഭിമാനം ഞാൻ കണ്ടോള്ളൂ, ബാക്കി

💬 Comments

View all comments