0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

എന്റെ ഷിർട്ടിന്റെ ബട്ടണിൽ തിരിപ്പിടിച്ചോണ്ട് അവളത് പറഞ്ഞെന്നെ ചെറിയ നാണത്തോടെ നോക്കി കണ്ണിറുക്കി...! പന്നീടെ മോള്, രണ്ടും കല്പിച്ചാണല്ലേ...! എന്റെ ഷർട്ടിൽ പിടിച്ചിരുന്ന അവള്ടെ കൈ തട്ടിമാറ്റി ഞാൻ പുറത്തോട്ടിറങ്ങി...! ഭാഗ്യത്തിന് ആരും കണ്ടില്ല...!

ഗ്ലാസ്‌ കൊടുത്ത് ഞാൻ തിരിച്ച് സ്റ്റേജിന്റെ അവിടെ വായും പൊളിച്ച് അങ്ങട്ടും ഇങ്ങട്ടും നടക്കാൻ തൊടങ്ങി...! താലികെട്ടിന് സമയമായതും വലിയ പെൺപടയോട് കൂടി ചേച്ചി സ്റ്റേജിലേക്ക് വന്നു...! അമ്മയും അച്ഛനും വിളിച്ചതനുസരിച്ച് ഞാനും അങ്ങോട്ട് കേറി, പിന്നാലെ വിച്ചൂവും...! പെൺപടയുടെ കൂടെയുണ്ടായിരുന്ന ആരതി എന്നെ കണ്ടതും എനിക്ക് അരികിലേക്കായി വന്ന് നിന്നു...! നായിന്റെ മോള് പറഞ്ഞപോലെ കാലകത്തിട്ടാണ് നടക്കണേ...! ഈശ്വര ഇന്നെല്ലാം പൊളിയും...! എന്നെ ദേഷ്യമ്പിടിപ്പിക്കാൻ അവൾ തോട്ടൊരുമികൊണ്ടിരുന്നു...! അങ്ങനെ വെന്തുരുകി നിൽകുമ്പഴാണ് പൂജ ചെയ്യണ ചെങ്ങായി ശരത്തേട്ടനോട് താലികേട്ടാൻ പറയണത്...! സിഗ്നല് കിട്ടിയതും ശരത്തേട്ടൻ വെറച്ച് വെറച്ച് താലി ചേച്ചിടെ കഴുത്തിനോടടുപ്പിച്ചു...! ഇയാളിത് എന്ത് മൈരാ ഈ കാണിക്കണേ, അങ്ങട്ട് കെട്ടികൂഡ്രോ...! അങ്ങനെ മേളങ്ങളോടുകൂടി ശരത്തേട്ടൻ ചേച്ചിടെ കഴുത്തിൽ താലികെട്ടി...! ഇനി എനിക്ക് മനഃസമാധാനമായി കണ്ണടക്കാം...!

അടുത്തത് ഫോട്ടോ എടുക്കലാണ്...! തുടക്കം തന്നെ പെണ്ണിന്റെ വീട്ടുകാരായ ഞങ്ങളിൽ നിന്നായിരുന്നു...! അച്ഛനും അമ്മയും മുത്തശ്ശിയും വിച്ചൂവും അവന്റെ അച്ഛനും അമ്മയും പിന്നെ ഞാനുമായി ഫോട്ടോയെടുത്തു...! ശേഷം പെണ്ണിന്റെ ഒരേയൊരു അനിയനായ ഞാൻ നടുക്ക് നിന്ന് വേറെയൊരു ഫോട്ടോയും എടുത്തു...! സ്റ്റേജിൽ നിന്നിറങ്ങിയ ഞാൻ ആരതിടെ ശൂ ശൂ വിളിയിൽ തിരഞ്ഞവളെ നോക്കി...! ഈ മൈരിന് എന്താന്ന് മനസ്സിൽ പറഞ്ഞു നോക്കിയതും നാട്ടിലെ പെൺപിള്ളേരുടെ കൂട്ടത്തിൽ നിന്ന അവൾ കൈകൊണ്ട് പോവല്ലേ എന്ന്

💬 Comments

View all comments