0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

ക്ഷമചോതിക്കുന്നു...! ഇനി തനിക്ക് അവന്റെയൊ ഞങ്ങള്ടെയോ ഭാഗത്ത് നിന്ന് ഒരു ശല്യവും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം...! "" അഭമാന ഭാരത്തിൽ തല താഴ്ത്തി കരഞ്ഞിരുന്ന ആരതിടെ തോളിൽ കൈവച്ചു അവനത് പറഞ്ഞപ്പോ ഞാൻ യദുവിനെ ഒന്ന് നോക്കി...! അവനെ കണ്ടാലറിയാം ആദർശിന്റെ കാട്ടികൂട്ടൽ എന്നെപോലെതന്നെ അവനും ഇഷ്ടപ്പെട്ടിട്ടിലാന്നുള്ളത്...! ഒരു ഗ്യാപ് കിട്ടിയപ്പോ ഗോളടിക്കാൻ നോക്കാണല്ലേ മൈരേ നീ...! ഇതിപ്പോ ഞാനും യദുവും വില്ലനായ പോലെണ്ടല്ലോ...! ആ വില്ലെനെങ്കി വില്ലെൻ...! ഹരിയും അജയുംകൂടി കൂടി നിന്നവരെയെല്ലാം ഓടിച്ചുവിട്ട് അവസാനം എന്നേം അവടന്ന് പിടിച്ച് വലിച്ച് കൊണ്ടുപോവാൻ നോക്കിയതും ഞാൻ ഇപ്പൊ വരാന്നും പറഞ്ഞ് വീണ്ടും ആരതിടെ അടുത്തേക്ക് നടന്നു...!

"" മോളെ ആരതി...! ഇത്രേം ചെറിയ പണിക്ക് നീയിങ്ങനെ മോങ്ങിയ എങ്ങനെ ശെരിയാവും...! ഇനിയും എന്തോരം പണിവരാനുള്ളതാ...! "" കരഞ്ഞു കലങ്ങിയ അവളുടെ കണ്ണിൽ നോക്കി ഞാൻ ഒരു സ്വകാര്യം പോലെ പറഞ്ഞ് അവടെ നിന്നും തിരിച്ചു നടന്നു...!

"" എന്തോ ഒന്ന് മറന്നല്ലോ...! "" ഞാൻ കൈയിലുണ്ടായിരുന്ന ചന്ദന കുറിയിൽ നിന്ന് കുറച്ച് വിരലുകൊണ്ട് തൊണ്ടിയെടുത്ത് അവളുടെ നെറ്റിയിൽ ഉണ്ടായിരുന്ന പരന്ന കുറി മായ്ച്ചതിന് ശേഷം അത് ചാർത്തി...!

"" ഹാപ്പി ബിർത്തഡേ...! "" അവള്ടെ മുഖത്ത് നോക്കിയൊന്ന് ഇളിച്ച് ഞാൻ തുടർന്നു,

"" നീയന്നേനെ കൊറേ ഊഞ്ഞാലാട്ടീതല്ലെടി...! അതിന്റെയൊരു സുഖം നീയുംകൂടി ഒന്ന് അറിയ്...! ഇനി നിനക്ക് ഈ കൊല്ലം വെച്ചടി വെച്ചടി കേറ്റായിരിക്കും...! ""

അതെ...! ഇന്നവൾടെ പിറന്നാളാണ്...! അന്നവളെ വീട്ടിലാക്കി തിരിച്ച് വന്നപ്പോ അമ്മ ചേച്ചിയോട് പറയുന്നത് ഞാൻ കേട്ടിരുന്നു...! അതുകൊണ്ട് തന്നെയാണ്

💬 Comments

View all comments