← Back to ആരതി കല്യാണം 7 [അഭിമന്യു]

Comments

ആരതി കല്യാണം 7 [അഭിമന്യു] · approved reader discussion

Ares • 14-07-2024 20:12

അടുത്തത് എന്ന് വരും

Oppie • 14-07-2024 18:27

ബ്രോ ഇന്ന് ഉണ്ടാവുമോ...? പ്രതീക്ഷിച്ചോട്ടെ?
അരോയുടെ വിടവ് നിങ്ങള് നികത്തും എന്ന് ഞാൻ വിശ്വസിക്കുന്നു... മാത്രമല്ല ഈ കഥ എല്ലാവരുടെയും all time favourite ആകും എന്ന് ഞാൻ പറയുന്നു....
സ്നേഹം മാത്രം

Bruce • 14-07-2024 01:23

ഇതുപോലെ chechi or teacher love stories suggest cheyyamao

Fayiz Mohammed • 14-07-2024 22:44

Wait

Bruce • 15-07-2024 10:17

Ok bro

Fayiz Mohammed • 15-07-2024 23:49

Chechi love stories
1)രതിശലഭം(സാഗർ കോട്ടപ്പുറം)
5 parts
  1-രതി ശലഭങ്ങൾ
  2-പറയാതിരുന്നത്
  3-മഞ്ജുസും കവിനും
  4-ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ
  5-ലവ് ആൻഡ് ലൈഫ്
2)കണ്ണന്റെ അനുപമ(കണ്ണൻ)
3)മിഴി(രാമൻ)
4)അല്ലിച്ചേച്ചി(കൊമ്പൻ)
5)തണൽ(JK)
6)പുലിവാൽ കല്യാണം(Hyder Marakkar)
7)ദൂരെ ഒരാൾ(വേടൻ)
8)ഏട്ടത്തി(achillies)
9)അഞ്ചന ചേച്ചി(cyril)
10)ഞാനും എന്റെ ചേച്ചിമാരും(രാമൻ)
11)പ്രണയമാന്താരം(പ്രണയത്തിന്റെ രാജകുമാരൻ)-almost in a good end
12)ചിന്നു കുട്ടി(കുറുമ്പൻ)
13)ഒളിച്ചോട്ടം(KAVIN P.S)-almost in a good end
14)താരച്ചേച്ചി(കൊമ്പൻ)
15)ലക്ഷ്മി(maathu)-almost in an end
16)ജോമോന്റെ ചേച്ചി(ജോമോൻ)
17)അരളിപ്പൂന്തേൻ(Wanderlust)
18)ടീച്ചർ എന്റെ രാജകുമാരി(kamukan)
Kadhakal.Com
19)ദീപങ്ങൾ സാക്ഷി(king liar)
20)എന്റെ ചേച്ചിപ്പെണ്ണ്(wolverine)-not completed and have 10 parts
എനിക്ക് അറിയാവുന്നതൊക്കെ ഞാൻ ഇട്ടിട്ടുണ്ട് ഇനി നിങ്ങൾ പറ 😁

Fayiz Mohammed • 16-07-2024 20:58

സോറി ഒരെണ്ണം വിട്ടുപോയി
'പൂവും പൂന്തേനും'(Devil with a heart)
നൈസാണ് വായിച്ചുനോക്ക് ❤️

Salaar • 16-07-2024 23:26

Bro ദീപങ്ങൾ സാക്ഷി കിട്ടുന്നില്ല

Fayiz Mohammed • 18-07-2024 15:09

Kadhal . comil nokk bro

Bruce • 19-07-2024 18:49

ചിന്നു കുട്ടി ഈ sitil indo?

Fayiz Mohammed • 22-07-2024 16:22

Und

Arjun • 26-07-2024 19:18

Bro എൻ്റെ docterotty കഥ evde കിട്ടും എത്ര നോക്കിയിട്ടും അത് കിട്ടുന്നു ഇല്ല bro ഒന്ന് help cheyamo pls

Fayiz mohamed • 04-08-2024 23:03

അർജുൻ ആ സ്റ്റോറിയായിട്ട് തിരിച്ചുവന്നു ഇനി ഇതിൽ വരും ഡോക്ടറൂട്ടി

R I G D O Z • 13-07-2024 20:11

നല്ല ലൗ അഫ്റ്റ്റർ marriage കഥകൾ അരിയുന്നവർ ഉണ്ടോ

Monu • 14-07-2024 00:00

നവവധു,
കണ്ണൻ്റെ അനുപമ,
അനുപല്ലവി,
ദേവരാഗം
മൃദുല ടീച്ചർ
നവവധു രണ്ടാം വരവ്
കണ്ണൻ്റെ അനുപമ
എൻ്റെ ജീവിതം
അനന്ദഭദ്രം
അനുപല്ലവി
കൈകുടന്ന നിലാവ്
വർഷേച്ചി
ഗൗരിനാധം
ഓണകല്യാണം
ഫ്രണ്ട്ഷിപ്പ്
മീര ടീച്ചർ
കാലം കരുതി വെച്ച പ്രണയം
കലിപ്പൻ്റെ കാന്താരി…(ബാലൻസ് stories by വിച്ചു )
ആലത്തൂരിലെ നക്ഷത്രപൂക്കൾ
പ്രാണസഖി
വേനൽ മഴ
ശിവപാർവതി
അരുന്ധതി
ഒരു പനുനീർ പൂവ്
ദുർഗ്ഗ
വൈഗ
വൈദ്ദേഹി
ഒരു പ്രണയ കഥ
കിനാവ് പോലെ
എട്ടത്തിയമ്മ ബൈ (അച്ചുരജ്),(നിതിൻ ബാബു),(എംകെ…)
മയൂരി
കസ്തൂരി എൻ്റെ ഏട്ടത്തി
ജോസൂട്ടി
എൻ്റെ നിലാപക്ഷി
എൻ്റെ കൃഷ്ണ
ദീപങ്ങൾ സാക്ഷി
ശിവധം
താഴ്വാരത്തിലെ പനുനീർപൂക്കൾ
യക്ഷിയെ പ്രണയിച്ചവൻ
എന്നെന്നും കണ്ണെട്ടൻ്റെ
പ്രേമം
യുഗം
An angelic beauty
പല്ലുവേദന തന്ന ജീവിതം
അവൽ ഹൃദയ
സീതയെ തേടി
അനുരാഗ പുഷ്പങ്ങൾ
ഭാഗ്യ ദേവത 
മീനത്തിൽ താലികെട്ട് 1 (കട്ടകലിപ്പൻ) not completed 2017
നക്ഷത്രക്കണ്ണുള്ള രാജകുമാരി  [Ne-Na]not completed2021

Ethil undakum ellam best storys ann
"My choice "

Oppie • 14-07-2024 13:48

Wow... ഇതിലെ 80% കഥകളും ഞാന് വായിച്ചതാണ്... പുതിയത് തപ്പി നടക്കുമ്പോൾ ആണ് ഈ കമൻ്റ്.. thanks bro

Fayiz Mohammed • 14-07-2024 22:40

Thanks Monu

Mafia • 14-07-2024 23:01

Epic item marannu nee... ഡോക്ടറൂട്ടി

Arjun • 23-07-2024 23:09

Bro ee kadha evde കിട്ടും എത്ര search ചെയ്തിട്ടും ഇത് കിട്ടുന്നു ഇല്ല 🥲

Mubeersha • 13-07-2024 13:25

നാളെ കാണുവായിരിക്കുമല്ലേ 😛

R I g d o z • 13-07-2024 22:53

ബ്രോ ഇതുപോലെ ഉള്ള stories നല്ലത് അറിയൂ ലൗ after ammriage

Oppie • 14-07-2024 00:31

കഴിഞ്ഞ പേജിലെ കമൻ്റ്സ് നോക്കൂ

Rohit • 14-07-2024 08:32

krishnaveni writer ആരാണ്.

Vinu • 11-07-2024 10:02

അടുത്തത് എന്നു വരും

അഭിമന്യു • 11-07-2024 06:37

സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം മാത്രമാണ് ലേറ്റ് ആവുന്നത്...! ഈ ഞായറാഴച്ചക്കുള്ളിൽ എന്തായാലും ഇടാൻ ശ്രമിക്കാം...! ആരും പേടിക്കണ്ട, ഈ കഥ പകുതിക്ക് വച്ച് നിർത്തി പോവില്ല... ❤️

ഭയം വേണ്ട...! ജാഗ്രത മതി...!

Vijo • 11-07-2024 21:52

🥳🥳🥳🥳🥳🥳🥳

Oppie • 11-07-2024 21:58

Trust the process ♥️

Mubeersha • 12-07-2024 11:51

പേജ് ഉണ്ടായാൽ മതി ബ്രോ 😂

Vinu • 12-07-2024 21:25

കുറച്ചു നാളയി ഇത് നോക്കി ഇരിക്കുന്നു അതാണ് ചോദിച്ചത്

Sooraj • 10-07-2024 21:25

എന്തെങ്കിലും നടക്കുവോ മുത്തേ കഴിഞ്ഞാഴ്ച തരാമെന്ന് പറഞ്ഞതാ അടുത്ത പാർട്ട്

Anonymous • 10-07-2024 20:53

Next episode upload akkumboo engane ariyum broo inta page engaum undoo

Ares • 09-07-2024 19:10

Next part evde broo

Sooraj • 08-07-2024 23:17

അംബാന ഇതൊക്കെ നോക്കീം കണ്ടും ചെയ്യേണ്ട

Vaisakh vs • 08-07-2024 20:11

Next part evideyyyy kuree aayi broo

Soule Mate • 08-07-2024 19:00

Adutha azcha pulli idumenn Vishwasikkunnu.... Pulli thanne ann paranjille.... 3 azhcha kazhinj varum enn... So... 15nu  pratheekshikkam....

കാലന്‍ • 08-07-2024 00:02

ആശാനെ വല്ലതും നടക്കുമോ ?

ആടുതോമ • 05-07-2024 21:48

Waiting 😍

Monu • 04-07-2024 23:55

Ippo premium Undaya

theon • 06-07-2024 23:28

Bro app etha

Monu • 07-07-2024 01:59

Unda

theon • 07-07-2024 13:12

Thanks bruh🫂

അഭിമന്യു • 04-07-2024 22:42

You no worry, i worry...! Ee week varum...!

Monkey d Garp • 05-07-2024 10:57

Ee week um vannille worry varum 🙂

Chaaran • 05-07-2024 11:05

Varum enn Vishwasikkunnu....

Shah • 07-07-2024 12:40

ഇന്ന് വരുമോ

muzum • 07-07-2024 23:21

പേജ് എണ്ണം കൂട്ടുമോ

Monkey D Garp • 09-07-2024 21:13

നമ്പിയപ്പോ ചെറിയ സംശയം ഉണ്ടാർന്ന്, ഊമ്പിച്ചു 🙂🤌🏻

Monkey D Garp • 10-07-2024 20:10

Release date എങ്കിലും അറിയിച്ചാൽ കുറച്ചു സമാധാനം ഉണ്ടായേനെ 🙂♥️

Oppie • 10-07-2024 23:02

5+7=12 .. 12 ്ന് വരും....
ട്രസ്റ് ദ പ്രോസസ് ...
#Belive#abhimanyu

Monkey d garp • 14-07-2024 20:37

@oppie 12um kynju njayarum kynju 🙂

❤️ • 10-07-2024 06:07

Ee week undakumo?

Mk • 11-07-2024 11:20

ബായ് ബാക്കി എവിടെ

Mubeersha • 01-07-2024 20:23

Any updates

Vishnu • 30-06-2024 02:30

Ethpole love after marriage stories suggest cheyamo

paavam njaan • 30-06-2024 20:10

Venna kond thulabaaram alghuruthande..nalla story anu ...ninak ariyunnat undel para enkum vaayiokanam

Vishnu • 02-07-2024 01:07

TQ bro

Meenakshi kalyanam
Meenathil താലികെട്ട്
Love Action drama
കുടമുല്ല
കൃഷ്ണവേനി
Ethil chilath kathakal.com site ulla story aanu

Oppie • 02-07-2024 03:52

ദേവരാഗം, മാറ്റ കല്യാണം, സീതകല്യാണം, രതിശലഭങ്ങൽ(most fav ♥️), എൻ്റെ സ്വന്തം ദേവൂട്ടി... ഇതൊക്കെ നല്ല കഥകൾ ആണ്....

paavam njaan • 03-07-2024 22:44

Bro devaragam kore undallo...tudkkam vayuchit onnum manasilakunnila frndinde mammi& teacher oke anallo...love after marriage tanne ano

paavamnjaan • 08-07-2024 22:40

സോറി ബ്രോ ദേവരാഗം എല്ലാ രത്തി ശലഭം അണ്...actually ath love after marriage tanne ano... എങ്കിലേ തുടർന്ന് വയിക്കുന്നുള്ളു....സെർച്ച് ചെയ്തപ്പോൾ ഒരുപാട് കിട്ടി ...അത കുഷ്പ്പം

Oppie • 02-07-2024 03:53

രമിത അങ്ങനെ കുറച്ച് ഉണ്ട്

Bruce • 10-07-2024 16:12

Devaragam love after marriage theme anu.

Oppie • 11-07-2024 22:01

Love action drama, krishnaveni
രണ്ടും നല്ല കഥ ആണ്... പക്ഷേ രണ്ടിലും നായിക നായകൻ ഒരുമിക്കുന്നത് വരെ നല്ല വിസ്തരിച്ച് എഴുതിയിട്ടുണ്ട്... നല്ല ഫീലും തരും... പക്ഷേ അവർ ഒരുമിച്ച് കഴിഞ്ഞ് രണ്ട് പേജ് കഴിയുമ്പോൾ കഥ തീരും... അത് വല്ലാത്ത ഒരു ചതി ആണ്.... അത്രേം വായിച്ചതിൻ്റെ തൃപ്തി കിട്ടാതെ പോകുന്നു ... ഒരു പാർട്ട് അവരുടെ മാത്രം ജീവിത കഥക്ക് വേണ്ടി എഴുതാമായിരുന്നു...🥲

Rohit • 14-07-2024 01:12

കൃഷ്ണവേണി writer ആരാണ്.

Midhun • 05-07-2024 01:33

ദേവരാഗം ദേവന്റെ അതിൽ friend angenne onnum illalo. Nee paranjathu eetha aapol🤔

Oppie • 10-07-2024 22:49

രതിശലഭങ്ങൾ ഫുൾ പാക്ക്ഡ് ആണ്....
ആദ്യത്തെ ഭാഗത്തിൽ അവിഹിതം ആണ് മെയിൻ... പിന്നീടുള്ള 3 ഭാഗം വെറെ ലെവൽ ആണ്... ലൗ ബിഫോർ മാര്യേജ് ഉം ആഫ്റ്റർ മാര്യേജും ഉണ്ട്.... Pdf ആയിട്ട് കിട്ടും...

വായിച്ച് നോക്കൂ ഇഷ്ടപ്പെടും👍👍👍👌👌👌

Oppie • 02-07-2024 03:59

നാമം ഇല്ലാത്തവൾ.... ഇത് കിടിലം ആണ്

Sooraj • 27-06-2024 23:41

മൂന്നാഴ്ചയൊന്നും കാത്തിരിക്കാനുള്ള ക്ഷമയില്ല മുത്തേ ആയത് ഇങ്ങ് കൊണ്ടാ

Farhan Fasil • 27-06-2024 12:03

Sambhavam oke kollam but orupad late aakki aalkaare itt laag adipikunnath sheri aaya kkaryam alla. Just Like Mr Arrow did in Kadumkett

paavamnjaan • 08-07-2024 22:41

Kadumkett nalla kadha ano..story line endha love after marrigae ano atho vere themeo...stry cmplted ano

Oppie • 11-07-2024 22:06

എൻ്റെ പൊന്നു മോനെ കടുംകെട്ടു വായിക്കല്ലേ... ഒരുമാതിരി സീനിൽ കൊണ്ടോയി നിർത്തി വെച്ചേക്കാണ്.... അരൊയേ കുറിച്ച് ഒരു അഡ്രസ് ഇല്ല.... ഒരു മാസം എടുത്ത് അതിൻ്റെ ഹാങ്ങോവർ മാറാൻ... പിന്നെ ഞാൻ തന്നെ കിടക്കാൻ നേരം ഒക്കെ aa കഥയുടെ ബാക്കി ആലോചിച്ച് കഥ മുഴുവൻ ആക്കി മനസ്സിനെ സമാധാനിപ്പിച്ചു...ഞാൻ വീണ്ടും പറയുന്നു വായിക്കരുത്... നമുക്ക് നമ്മളോട് തന്നെ കുറ്റബോധം തോന്നും.. അത്രക്ക് അഡിക്‌ട് ആവും... ആവശ്യമില്ലാതെ നീട്ടി വലിച്ചിട്ടും ഉണ്ട്... ഒരു ചെറിയ പ്രശ്നം ആണ്...എന്നിട്ട് അവൻ തീർക്കാതെ കൊണ്ട് കലം ഉടച്ച്... ഒരുപാട് പേർ തെറി വിളിച്ച് പോകുന്നുണ്ട് കമൻ്റ്സിൽ

Oppie • 11-07-2024 22:09

ആരോ വർഷത്തിൽ ഒന്നു എന്ന കണക്കിന്  അല്ലേ ലാസ്റ്റ് എപ്പിസോഡുകൾ ഇട്ട് നിർത്തി പോയത്... അഭിമന്യു അതുപോലെ അല്ല.. ആൾക്ക് ആളുടേതായ തിരക്ക് ഉണ്ട്... സമയം കിട്ടണ്ടെ.... പുള്ളി ഇടക്ക് വന്നു ഒരു upadate തരുന്നുണ്ടല്ലോ... വായനക്കാരോട് അയാള് പൂർണമായി മാന്യത കാണിക്കുന്നുണ്ട് ... Trust abhimanyu ♥️

Oppie • 11-07-2024 22:13

മാത്രമല്ല ഈ കഥ കടുംകെട്ടിനെക്കാൾ നല്ല രീതിയിൽ വർക്ക് ആവുന്നുണ്ട്... അതിലെ പോലെ അനാവശ്യ സീനുകൾ കഥാപാത്രങ്ങൾ ഇല്ല... യഥാർത്ഥ ജീവിതവുമായി നല്ല സാമ്യവും ഉണ്ട് ... ഇത് വരെ കഥ അതിമനോഹരം ആണ്... ബാക്കി വന്നിട്ട് പറയാം...

Cooldude • 25-06-2024 09:53

കിടിലൻ തന്നെ താങ്കളുടെ എഴുത്തു. വേഗം വാ അടുത്ത ഭാഗവും ആയി.. കിടിലൻ തന്നെ

Faber cast • 24-06-2024 12:50

ആഹാ ഇത്തരത്തിലാണ് പോക്കെങ്കിൽ ഈ സൈറ്റിലെ നിത്യഹരിത പ്രണയകഥകളിൽ ഒന്നായി മാറും ഇത് ഉറപ്പ് 👌👌👌👌

അഭിമന്യു • 24-06-2024 07:09

അടുത്ത പാർട്ട്‌ ടൈം എടുക്കും...! ടൈം എന്ന്സ പറയുമ്പോ ഏകദേശം ത്രീ വീക്സ്...!! സഹകരിക്കുക ❤️❤️❤️

ഭയം വേണ്ട...! ജാഗ്രത മതി...!

Castilo • 24-06-2024 16:00

OMG, Three weeks
Kurach koode nerethe aanel nannayirunnu
Aduthath Vaayikanulla aavesham konda.

Mk • 26-06-2024 12:05

ബാക്കി എപ്പോൾ വരും

Vijo • 24-06-2024 16:29

3 weeks mean 21 days nooooooooo😱😱😱😱😱😱😱😱😱😱😱😱😱 innu 24

Appo adutha part jul 15 ullu Nooo😁😭😭😭😭😱😱😁

Anonymous • 10-07-2024 20:54

Bro vegam upload cheyy bro 🥲🥲🥲🥲🥲🥲

Oppie • 28-06-2024 01:24

നോ പ്രോബ്ലം. ടേക്ക് യൂർ ടൈം

റോക്കി • 28-06-2024 21:02

3 ആഴ്ച ഒക്കെ എടുത്തിട്ട് പേജ് എണ്ണം കുറക്കരുത്

❤️ • 24-06-2024 02:05

സൂപ്പർ ഒരു രക്ഷയുമില്ല…. കിടിലൻ ഉടൻ തന്നെ അടുത്ത പാർട്ട് ഇടനെ…. ക്വാളിറ്റി കുറയാതെ… തിടുക്കം കൂട്ടിയാൽ കഥ നന്നാകില്ല എന്ന് അറിയാം എന്നാലും കാത്തിരിക്കാൻ വയത്തോണ്ട….

Aadhi • 24-06-2024 01:50

ബ്രോ ഈ പാർട്ടും കൊള്ളാം അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ 😌🔥

Hari shankar • 23-06-2024 14:39

Bro thakarthu ee part....

Ini enn varum broo next part.....

Vinu • 23-06-2024 00:09

ഒന്നും പറഞ്ഞില്ല എന്ന സങ്കടം വേണ്ട കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

Oppie • 22-06-2024 20:10

കമൻ്റ് ഇടാൻ മറന്നു പോയി... ഒന്നും പറയാൻ ഇല്ല... ഓരോ വരികൾ വായിക്കുമ്പോഴും ആ സീനുകൾ ഞാൻ എൻ്റെ കണ്ണിലൂടെ കാണുന്നു... ഇത് ഒരു സിനിമ ആയിരിന്നു എങ്കിൽ ക്യാമറ എൻ്റെ കണ്ണുകൾ ആയിരിക്കും... അത്രയ്ക്ക് ഡിറ്റൈലിങ്... ആരോയൂടെ കടുംകെട്ടിനെക്കാൽ ലഹരി നിങ്ങളുടെ ഈ കഥക്ക് ഉണ്ട്... കുറച്ച് നീട്ടി എഴുതിയാലും കുഴപ്പമില്ല... പക്ഷേ കഥ തീർക്കാതെ പോകരുത്... തിരക്ക് ആണെങ്കിൽ ഒരു കമൻ്റ് ഇട്ടാൽ മതി തിരിച്ച് വരും എന്ന്... പറ്റുമെങ്കിൽ ഒരു ഡേറ്റും...  എന്നിട്ട് ഈ ദിവസം കഥ ഇല്ലെങ്കിൽ വേറെ ഒരു ഡേറ്റും കമൻ്റും 😂....
എത്ര വേണേൽ കാത്തിരിക്കാം...
സ്നേഹം മാത്രം
എന്ന്
Oppie

Play boy • 22-06-2024 16:40

ഇത്രയും പെട്ടന്ന് പോസ്റ്റ്‌ ചെയ്യൻ നോക്കണേ അത്രക്കും അഡിക്റ്റ ആയീ പോയീ. 2ദിവസം കഴിയണം ഇതിന്റെ എഫക്ട് മാറാൻ അത്രക്കും അഡിക്റ്റണ്

Artificial Anandu • 22-06-2024 12:46

Palarm palathm parayum flashback theernnitt avasanipichal mathii story interesting aanu

Ham • 22-06-2024 11:57

Super bro

നന്ദുസ് • 22-06-2024 08:34

സഹോ.. സൂപ്പർ.. ഈ പാർട്ടും പൊളിച്ചു... ആരതിക്കു അഭിയോട് ന്തോ ഒരു സോഫ്റ്റ്‌ കോർണർ ഉണ്ടോ ന്നു തോന്നുന്നു.. ഇതിനി ന്റെ മാത്രം തോന്നലാണോ അതോ ഉള്ളതാണോ.. ന്തായാലും സൂപ്പർ കഥ... തുടരൂ ❤️❤️❤️❤️❤️

Oppie • 22-06-2024 19:54

സോഫ്ട് കോർണർ അല്ല... അവൾക്ക് അവനെ ഒരുപാടു ഇഷ്ടം ആണ്.... സാഹചര്യങ്ങളാൽ അവർ അകന്നു പോയതാണ്.... അവളുടെ ഫോട്ടോ അടങ്ങിയ അമ്മയുടെ ഫോൺ ആരതി മുൻപ് ഉപയോഗിച്ചതാവാൻ ആണ് സാധ്യത.... കാരണം അവളുടെ പഴയ ഫോട്ടോസ് ആണ്... മാത്രമല്ല അതിൽ അഭിയുടെ നമ്പർ സേവ് ചെയ്തത് മുന്നത്തെ പാർട്ടിൽ ഉണ്ട് (abhi♥️) എന്നാണ്... മാത്രമല്ല അതിലെ കോൺടാക്ട് പിക്ച്ചർ അഭിയും അവളും അഭിയുടെ ചേച്ചിയും ഒരുമിച്ച് നിൽക്കുന്നതാണ്.... മാത്രമല്ല, അഭിയുടെ ചേച്ചിയുടെ കല്യാണത്തിന് അഭിയെയും വിളിച്ച് ചേച്ചിയുടെയും വരൻ്റെയും ഒപ്പം ഫോട്ടോ എടുത്തത് പഴയ ആ ഫോട്ടോയുടെ ഓർമ്മക്ക് വേണ്ടി തന്നെ ആണ് എന്നാണ് എനിക്ക് തോന്നുന്നത്.... അവൾക്ക് അവനെ ഒരുപാട് ഇഷ്ടം ആണ് പക്ഷേ അവർ തമ്മിലുള്ള ശത്രുത കൊണ്ട് അവൾക്ക് അത് തുറന്നു സമ്മതിക്കാൻ പറ്റില്ല... മാത്രമല്ല 5 മത്തെ ഭാഗത്തിൽ ആണ് എന്ന് തോന്നുന്നു അഭിയേയും കൊണ്ട് ഒരു റോഡിൽ അഭിക്കൊപ്പം നിന്ന് ഐസ്ക്രീം കഴിക്കുമ്പോൾ ഉള്ള നിമിഷങ്ങൾ, അവനോട് ഇടപെടുന്ന നിമിഷങ്ങൾ എല്ലാം വളരേ റൊമാൻ്റിക് ആയിട്ട് എനിക്ക് തോന്നിയിട്ടുണ്ട്... അത് കഥാകൃത്തിൻ്റെ വരികളുടെ ശക്തി കൊണ്ട് ആണ്... ഓരോ വരി വായിക്കുമ്പോഴും നമ്മൾ ഈ സീനുകൾ ക്യാമറ കണ്ണിലൂടെ അവിടെ നിന്ന് കാണുന്ന പൊലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്...

Oppie • 22-06-2024 20:00

അഭിയുടെ ഡയലോഗിലും, ഭാവത്തിലും അവന് അവളോടുള്ള വെറുപ്പ് വ്യക്തമാണ്.... പക്ഷേ ആരതിയുടെ ഡയലോകിലും ഭാവത്തിലും എന്തിന് അവനെ ശല്യം ചെയ്യുന്നത് പോലും ഭയങ്കര റൊമാൻ്റിക് ആയിട്ടാണ്... ആരോയുടെ കടുംകെട്ടിന് ശേഷം ഒരു പക്ഷേ അതിനേക്കാൾ അഡിക്ട് ആയ കഥ വേറെ ഞാൻ വായിച്ചത് ഇതാണ്...പക്ഷേ സാഗറിൻ്റെ രതിശലഭങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും,അത് എൻ്റെ എവർഗ്രീൻ കഥ ആണ്....

John • 22-06-2024 22:51

Than ithin mumb adicted ayya kadha ethan

Oppie • 28-06-2024 01:23

@John എറ്റവും ആഡിക്ട് ആയത് രതിശലഭങ്ങൾ ആണ്. മൊത്തം 4 പാർട്ട്, 5th പാർട്ട് കംപ്ലീറ്റ് അല്ല... Evergreen story ആണ്....

നല്ലവനായ ഉണ്ണി • 23-06-2024 12:46

കടുംകെട്ടിന്റെ കാര്യം ഓർമിപ്പിക്കല്ലേ പൊന്നെ 🙏🏻🙏🏻

Oppie • 23-06-2024 18:43

അതിനിപ്പോ നമുക്ക് അഭിമന്യു ഉണ്ടല്ലോ... ആരതി കല്യാണം ആയിട്ട്... കടും കെട്ടിൽ ആരതി ആണ് ഹീറോയിൻ.... ഇതിലും ആരതി... അപ്പൊ ഹാപ്പി അല്ലേ

Cooldude • 26-06-2024 18:28

കടുക്കെട്ട് ഓര്മിപ്പിക്കല്ലേ... ഒരുപാട് റിക്വസ്റ്റ് ചെയ്തു ഒന്ന് പൂർത്തി ആക്കാൻ.. Arrow നിർത്തി..
പൂർത്തി ആക്കിയാൽ അത് ഗംഭീരം finished കഥയാകും ഈ site ലെ

Oppie • 28-06-2024 01:21

@cooldude yes ... Arrow 🥹🥲

Jackie • 22-06-2024 03:12

bro ..പതിവ് പോലെ ഇതും പൊളിച്ചു.കിടു ഡയലോഗ്സ്...നല്ല ഫ്ലോയിൽ   പോട്ടെ...അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ്

നല്ലവനായ ഉണ്ണി • 22-06-2024 01:20

ബ്രോ കൊള്ളാം അടിപൊളി….ചിലപ്പോഴൊക്കെ ആരതിക്ക് അഭിയോട് ഒരു ഇഷ്ട്ടം ഉണ്ടോ ഉണ്ടായിട്ടുണ്ടോ എന്ന് തോന്നും…അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
❤️❤️❤️❤️

Ganga Sudev • 21-06-2024 18:38

സുഹൃത്തേ നല്ലൊരു കഥയാണ്. തൻ്റെ മൈരു വിളിയൊക്കെ ഒഴിവാക്കിയാൽ ഒന്നാന്തരം എഴുത്ത്. പണ്ണലും നക്കലും ഒന്നും എഴുതി നശിപ്പിക്കല്ലേ. അതൊക്കെ ഏതു കാമഭ്രാന്തനും എഴുതാൻ പറ്റും. അതിവിടെ ആവശ്യത്തിന് ഉണ്ടല്ലോ. ദൈവം തന്ന കഴിവ് അവരാതം എഴുതി നശിപ്പിക്കല്ലേ

അഭിമന്യു • 22-06-2024 09:21

Ok noted 👍🏽

Ham • 22-06-2024 11:58

Sex undangil  sahithyamayi ezhuthiyal mathi

Uday CR • 22-06-2024 17:36

Athaayath Devaragam ezhuthiya Devan chettante athe shaili aano bro udeshiche....

ജോസ് • 22-06-2024 18:45

എന്തിന് അങ്ങനെ എഴുതണം
ഇത്‌ കമ്പി സൈറ്റ് ആണ്
കമ്പി ചേർത്തോട്ടെ അതിൽ എന്താ കുഴപ്പം
നിങ്ങൾക്ക് അത് വായിക്കാൻ പറ്റില്ലേൽ എന്തിനാണ് ഈ സൈറ്റിൽ കയറി വായിക്കാൻ നിൽക്കുന്നത്
ഈ സൈറ്റിന്റെ പേര് അറിയില്ലേ?

ജോസ് • 22-06-2024 18:40

കമ്പി സൈറ്റിൽ വന്നു ഇങ്ങനെ പറയാൻ എങ്ങനെ അങ്ങേക്ക് തോന്നി
ഇവിടെ കഥയിൽ കമ്പി ഉണ്ടാകുമെന്ന് അറിയില്ലായിരുന്നോ
കമ്പി വായിക്കാൻ പറ്റില്ലേൽ സൈറ്റിൽ കയറാതെയിരിക്കുക
സൈറ്റിൽ കയറി കഥകൾ വായിക്കേം ചെയ്യും എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ അവരാതം എന്ന് പറയാൻ ചെയ്യും
അങ്ങയുടെ നിലവാരം അപലപനീയം തന്നെ

Oppie • 22-06-2024 20:04

നമ്മൾ മനുഷ്യരല്ലേ ബ്രോ... എന്തിനാണ് അങ്ങിനെ ഒക്കെ ചിന്തിക്കുന്നത്... ഇതൊക്കെ എല്ലാവരും പറയുന്ന വാക്കുകൾ അല്ലേ... നമ്മൾ സ്ഥിരം കേൾക്കുന്നതും ആണ്... മോശം ചീത്ത ഒക്കെ ആണെന്ന് നമ്മൾ വരുത്തി തീർത്തതല്ലേ.... അതും അക്ഷരങ്ങൾ ചേർത്ത വാക്കുകൾ തന്നെ ആണ്... വികാരം ചിലപ്പോ വെറെ ആയിരിക്കാം...

paavam njaan • 30-06-2024 20:09

Bro ithupolulla nalla addict aya stories undo...parayamo...enk onn undayirunnu leo yude praayam...aakop nirtthi poi ippo 😫

സൂര്യ പുത്രൻ • 21-06-2024 16:05

Nice nannayirinnu

Chunk🔥❤️ • 21-06-2024 15:49

Machane powli oru rekshayum illa ..pwoli sadhanam.. continue, continue..

Adutha parttinaayi waiting aanu..full support..

Abbu • 21-06-2024 14:55

Broo page korch koottiyitt idoo

Castilo • 21-06-2024 14:28

Macha Next part kayiyunnathum pettann aykotte

BooGeY • 21-06-2024 14:28

Powlii ❤️‍🔥❤️‍🔥

Castilo • 21-06-2024 13:53

Yeda mone ithaan story, Ingane avanam story
Much awaited for next part

ജോസ് • 21-06-2024 10:22

ഫ്ലാഷ് ബാക്ക് വേഗം തീരേണ്ടായിരുന്നു
ഫ്ലാഷ് വായിക്കാനും രസമുണ്ട്

Mubeersha • 21-06-2024 08:19

അടുത്ത ഭാഗം വേഗം ❤️

Dark Knight മൈക്കിളാശാൻ • 21-06-2024 07:32

ആ ആദർശിനിട്ട് രണ്ടെണ്ണം കൊടുക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ?

Vijo • 21-06-2024 05:44

ഈ പാർട്ടും പൊളിച്ചു 😎😎😎😎😎🔥🔥🔥🔥

നീ തകർത്തു 😎t

Monu • 21-06-2024 02:41

Nalla rasand

Shihan • 21-06-2024 00:52

അഭിക്ക് നല്ലൊരു പണി കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

ലോക്കി • 21-06-2024 06:14

കൊടുത്താൽ മാത്രം പൊയ്‌രാല്ലോ തിരിച്ചും കിട്ടണ്ടേ

Megamind • 21-06-2024 00:40

Pwoli machu...

Sree • 21-06-2024 05:28

Super

Oppie • 21-06-2024 00:37

ഉഫ്.... സീൻ.... വെറെ മൂഡ്.... അടുത്തത് പേജ് കൂട്ടി എഴുതാമോ..? സ്നേഹം മാത്രം 🥰😍