← Back to ആരതി കല്യാണം 7 [അഭിമന്യു]

Comments

ആരതി കല്യാണം 7 [അഭിമന്യു] · approved reader discussion

Tom • 21-06-2024 00:15

യടാ മോനെ
എന്താഇപ്പോൾ ഇത്. സംഭവം കലക്കി ഇനി ഉള്ള ഭാഗങ്ങൾ ചുരുക്കി 2.3 പാർട്ട്‌ ആക്കി. അവസാനിപ്പിക്കരുത് ഒരുപാട് മുന്പോട്ട് പോകണം. അത്രക് ഇഷ്ടം ആയി ഓരോ ഭാഗവും. ഇനി ഉള്ളതും ഇതിലും നന്നാക്കി കൊണ്ട് വരണം വീണ്ടും കാണാം. കഴിയുന്നതും വേഗത്തിൽ

Baba yaga • 21-06-2024 00:01

So far so good. പേജിന്റെ എണ്ണം കൂട്ടിയിരുന്നേൽ വായനക്കാർക്ക് അതൊരു വലിയ ആശ്വാസം ആയിരുന്നു അടുത്ത പാർട്ട്‌ ഇടുമ്പോൾ പേജ് കൂട്ടാൻ ശ്രദ്ധിക്കണേ ❤️

muzum • 20-06-2024 23:42

അയ്യോ അയ്യോ കഥ കഴിഞ്ഞല്ലോ 😭 ഇനി അടുത്ത പാർട്ട്‌ എന്നാ വരാ 😭😭

Aniyan Kollam • 21-06-2024 04:17

Ijj oru mothal aanu, urangan poya enne pidichiruthii motham vaayipich, bro. Vech thamasipikkalle next episode pettannonn irakki koode,

Ms • 20-06-2024 23:39

അടുത്ത ഭാഗം വേഗം തരോ 😕

Frnd • 20-06-2024 23:26

നന്നായി

സോജു • 20-06-2024 21:37

ഇനി present ലൈഫിലേക്ക് വരുമ്പോൾ
കഥ ഇതിലും നന്നാവട്ടെ...... അടുത്ത part വേഗം തരു ബ്രോwww..🔥 waiting ആണ്.💥❤️

Midhun • 20-06-2024 20:56

Superr😍

Artificial Nandhu • 20-06-2024 20:56

❤️

Ronit Kumar • 20-06-2024 20:50

Kollam bro pwolichu...

Next part vegam thanne kittumenn pratheekshikkunnu....

Ragnar • 20-06-2024 20:50

Bro happy ending theranaa

കുഞ്ഞുണ്ണി • 20-06-2024 20:46

കൊള്ളാം ബ്രോ അടിപൊളി

കുഞ്ഞുണ്ണി • 20-06-2024 20:46

കാത്തിരുന്നു മടുത്തപ്പോൾ അവസാനം വന്നല്ലോ

റോക്കി • 20-06-2024 20:17

സിഗരറ്റ്, ഹാൻസ്,വെള്ളമടി ഇങ്ങനെ ഒരു അഡിക്ഷനും ഇല്ലാതെ ഇന്നേ ഇജു അന്റെ കഥയുടെ അടിക്‌ഷൻ ആക്കി കളഞ്ഞു😔

അഭിമന്യു • 20-06-2024 20:24

അമ്മയാണ് സത്യം ഇടെടാ, നീയെന്നെ ഊക്കണതല്ലേ 😅😅

റോക്കി • 20-06-2024 23:46

അന്നേ ഞമ്മള് ഊക്കുമോ മുത്തേ, എനിക്ക് ഈ സൈറ്റിലെ ലൗ സ്റ്റോറി മാത്രമേ വായ്ക്കാർ ഒള്ളു.
ഞാൻ ഇടക്ക് ഇടക്ക് വന്നു നോക്കുm അന്റെ കഥ വന്നുക്കുണോ എന്ന് 😍.

പിന്നെ അന്റെ മലപ്പുറം ഭാഷയും. എന്റെ കൂട്ടുകാരൻ ഇന്നോട് നേരിട്ടു കഥ പറയുന്ന ഫീൽ ആണ് 😍😍😍😍

പ്രേതിലിബി എന്നാ സൈറ്റലെ അധിക സ്റ്റോറികളും പെണ്ണുങ്ങൾ എഴുതുന്നത് കൊണ്ട്
ഒരു റിയാലിറ്റി ഫീൽ ചെയ്യൽ ഇല്ല

അഭിമന്യു • 21-06-2024 00:04

അളിയ സത്യം... അവരടെ cringe ഡയലോഗ് ഒക്കെ വായിക്കുമ്പോ എന്തോപോലെ 😅😅

Krishna • 21-06-2024 07:31

But ntho ethraoke vayichitt ntho abhii oru villiane pole thonan athroke parajallum aval oru penn alle kuree over ayyii poyii  bhakki varatte enit parayam. Njn nthe abhiprayam parajrn ollu

Vijo • 20-06-2024 20:08

Njn first 😎😎😎😎😎😎

Nair • 20-06-2024 19:48

Nice

വിനു • 20-06-2024 19:12

First