Chapter Title : ആരതി [മിഥുൻ]
സാർ"
"എങ്കിൽ ലഞ്ചിന് പോരെ"
"ഓകെ സാർ"
ഇന്ന് ആരതിയുടെ മുഖത്ത് ഒരു പ്രത്യേക സൗന്ദര്യം തോന്നി. എന്നും ചിരിക്കുന്നതിനേക്കാളും വാട്ട്‌സ് കൂടിയ ചിരി ആയിരുന്നു ഇന്നത്തെ ചിരിയുടെത്. അതാകും സൗന്ദര്യം കൂടിയെന്ന് തോന്നാൻ കാരണം.
അങ്ങനെ ലഞ്ച് ടൈം ആയി. ആരതി ഇന്ന് എന്നോട് ചോദിക്കാതെ തന്നെ എന്റെ ഒപ്പം വന്നിരുന്നു. എനിക്ക് ചെറിയ ദേഷ്യമാണ് തോന്നിയത്.
പക്ഷേ ഞാൻ അത് മുഖത്ത് പോലും പ്രകടിപ്പിച്ചില്ല. കാരണം എന്റെ അമ്മ തന്നെ ആണ്. എന്നോട് കുഞ്ഞിലെ അമ്മ പറഞ്ഞതിൽ ഒരു കാര്യം ആണിത്. ആരും ഞാൻ കാരണം ഭക്ഷണത്തിന്റെ മുന്നിൽ നിന്നും എഴുന്നേൽക്കാൻ ഇട വരരുത്. അതെന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നു.
- അവള് എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും ചിരിച്ചു.
💬 Comments
View all comments