Chapter Title : ആരതി [മിഥുൻ]
എന്ന് അച്ഛൻ അവളോട് പറഞ്ഞു അവളെ സമാധാനിപ്പിച്ചു.
ശേഷം എന്റെ ക്യാബിനിൽ വന്നു. ഞാനും പുറകെ ചെന്നു. അച്ഛന് വിസിറ്റർ കസേരയിൽ ഇരുന്നു. ഞാൻ അച്ഛന്റെ കൂടെ ഇരിക്കാൻ ചെന്നപ്പോൾ അച്ഛൻ എന്റെ കസേര ചൂണ്ടി. അവിടെ ഇരിക്കണം എന്നാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി.
ഞാൻ എന്റെ ചെയറിൽ ഇരുന്നു.അച്ഛൻ എന്നോട് സംസാരിച്ചു തുടങ്ങി.
"മോനെ നീ ഇൗ കമ്പനിയിൽ പുതിയതാണ്. മോൻ എല്ലാം പഠിപ്പിച്ചു വരുന്നത് ഉള്ളൂ എന്നെനിക്കറിയാം. പക്ഷേ മോൻ മാനേജർ ആയതു കൊണ്ട് മോനെ താഴെ ഉള്ള എല്ലാവരോടും മോൻ ദേഷ്യപ്പെടാൻ പാടില്ല.
ഇവിടെ ഉള്ള എല്ലാവരോടും ചോദിക്കണം ഞാൻ എങ്ങനെ ആണ് പെരുമാറുന്നത് എന്ന്. അവരെ അനുസരിപ്പിക്കേണ്ടത് അവരോട് ദേഷ്യപ്പെട്ടിട്ടല്ല.
ഓരോരുത്തരും അവരവരുടെ പൊസിഷനിൽ അനുഭവിക്കുന്ന ടെൻഷൻ വളരെ വലുതാണ്. അതിന്റെ കൂടെ രാവിലത്തെ ഹെഡിന്റെ ദേഷ്യപ്പെഡൽ കൂടെ ആയൽ അവരുടെ പെർഫോർമൻസ് കുറയും. അത് കമ്പനിയെ മോശമായി ബാധിക്കും.
എന്നാൽ അവരെ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ അവർ കൃത്യമായി ജോലി ചെയ്യില്ല. കൃത്യമായി അവരുടെ പെർഫോർമൻസ് നോക്കി അവർക്ക് വേണ്ട പ്രതിഫലങ്ങളും പ്രമോഷനും നൽകണം. എപ്പോൾ ജോലി ചെയ്യാൻ അവർക്ക് താത്പര്യം ഉണ്ടാകും.
ഇൗ കമ്പനിയെ ഇത്ര വലുതാക്കാൻ എത്ര കഷ്ടപ്പാട് ഉണ്ടോ അത്രയും തന്നെ കഷ്ടപ്പടാണ് ഉള്ള രീതിയിൽ തുടരാൻ. ഇന്ന് ചെയ്തതിൽ കുറ്റബോധം തോന്നരുത്, സോറി പറയുകയും അരുത്. അത് മോനെ വില താക്കും. ഇൗ പറഞ്ഞത് ഒരിക്കലും സോറി പറയരുത് എന്നല്ല. ഇപ്പോഴും സോറി പറഞ്ഞു വില കളയരുത് എന്നാണ്. ഞാൻ പറഞ്ഞത് മോന് മനസ്സിലായോ."
"ഉവ്വ് അച്ഛാ. ഇനി ഞാൻ ശ്രേധിച്ചോളാം."
"ഇൗ പറഞ്ഞത് മോണിൽ ഒത്തിരി തെറ്റിദ്ധാരണ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് ബാക്കി വേണ്ടത് വേണ്ട സമയത്ത് പറഞ്ഞു തരാം. മോന്റെ വർക് നടക്കട്ടെ. മോന്റെ കീഴിലുള്ള എല്ലാവരുടെയും ചുമതല മോനാണ്. അതും ഓർക്കണം. അവരുടെ പെർഫോർമൻസ് മോന്റെ കഴിവാണ്."
അവരെ ശകാരിക്കുകയും അരുത്, പക്ഷേ പെർഫോർമൻസ് കുറയാനും പാടില്ല. ഇതെങ്ങനെ സാധിക്കും. ഒന്നും മനസ്സിലാകാതെ ഞാൻ എന്റെ വർക്കിൽ ശ്രദ്ധിച്ചു.
എന്ന് ഉച്ചയ്ക്ക് ആഹാരത്തിന് ഇരുന്നപ്പോൾ ആരതി എന്റെ അടുക്കൽ വന്നു. ഇന്നെന്തോ തൊന്നിയെന്നറിയില്ല ഞാൻ അറിയാതെ തന്നെ കൈ കാണിച്ചു ഇരുന്നോളാൻ. അവള് അവിടെ ഇരുന്നു. എന്നോട് ആദ്യമേ സോറി പറഞ്ഞു.
അവള് താമസിച്ചത് കാരണം അമ്മയെ ശുശ്രൂഷിക്കുന്നത് കൊണ്ടാണ്. അവളുടെ
💬 Comments
View all comments