0%

Chapter Title : ആരതി [മിഥുൻ]

Author : kkstories Read All Parts 179
പുറത്ത് കിടന്നുറങ്ങുന്ന ജീവിതം. ഞാൻ അവളുടെ വീട്ടിൽ കയറുന്നതിനു മുന്നേ തന്നെ അച്ഛനെ വിളിച്ചു. "അച്ഛാ. അച്ഛൻ എവിടാ." "ഞാൻ വീട്ടിലാണ് മോനെ. അല്ലാതെ ഇന്നെവിടെ പോകാനാണ്." "അച്ഛൻ നമ്മുടെ കമ്പനി ക്വാർട്ടേഴ്സിൽ സ്ഥലം ഉണ്ടോ." ഞങ്ങൾ വെളിയിൽ നിന്നും വരുന്ന തൊഴിലാളികൾക്ക് ഒരു ക്വാർട്ടേഴ്സ് സംവിധാനം ഒരുക്കിയിരുന്നു. "ഉണ്ടെടാ, എന്താ കാര്യം. പറയാം അച്ഛാ. അതിനു മുന്നേ ഞാൻ വാട്ട്സ്ആപ്പിൽ ഒരു ലോക്കേഷൻ അയക്കാം. അച്ഛൻ അവിടെക്കൊന്ന് വാ." "ശെരി മോനെ" ഞാൻ ഫോൺ വച്ചു . ആരതിയുടെ വീട്ടിലേക്ക് ചെന്നു. അവളുടെ മാനേജർ ആയ ഞാൻ വീട്ടിലേക്ക് ചെന്നതിലുള്ള ആകാംഷയിലധികം അവളുടെ സാഹചര്യം മറ്റൊരാൾ അറിഞ്ഞു എന്നൊരു എന്ന ഒരു വിഷമം ആണ് ഞാൻ അവളുടെ മുഖത്ത് കണ്ടത്. എങ്കിലും ഫിറ്റ് ചെയ്ത ഒരു ചിരിയോടെ അവൾ‌ എന്നെ വരവേറ്റു. ഞാൻ അവളെ മാറ്റിനിർത്തി ഇന്നലെ ദേഷ്യപ്പെട്ടത്തിന് എന്റെ വിഷമം അറിയിച്ചു. "എന്റെ വീട്ടിലെ സാഹചര്യം കൊണ്ടാണ് ലയ്റ്റ് ആയി വന്നതെന്നറിഞ്ഞിട്ടെങ്കിലും ഇവിടെ വരെ വന്നു ഞങ്ങളെ കാണാൻ മനസ്സ് തൊന്നിയല്ലോ. വളരെ നന്ദി." ഞാൻ അവളെ സമാധാനിപ്പിക്കാൻ മുതിർന്നപ്പോൾ അച്ഛൻ വന്നു. ഞാൻ അച്ഛനെ മാറ്റി നിർത്തി കാര്യങ്ങൾ പറഞ്ഞു. അച്ഛന് വളരെ സന്തോഷമായി. അവർക്ക് അ ക്വാർട്ടേഴ്സിൽ ഫ്രീ ആയി താമസിക്കുവാൻ ഒരു ഇടം നൽകി. എന്ന് തന്നെ വണ്ടി വിളിച്ചു അവരുടെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് പുതിയ സ്ഥലത്ത് ആക്കി. അവള് എന്റെ മുന്നിൽ നിന്നൊണ്ണ് കരഞ്ഞതിന് ശേഷം നന്നി പറഞ്ഞു.
ഞാൻ തിരികെ വീട്ടിലെത്തി. അന്നെനിക്ക് ഇറങ്ങിയപ്പോൾ വളരെ സന്തോഷം ആയിരുന്നു. ഞാൻ നല്ലത് പോലെ ഉറങ്ങിതീർത്തു. പിറ്റേന്ന് ഞായറാഴ്ച ഞങ്ങൾ എല്ലാവരും കൂടെ ലിബിനു പെണ്ണുകാണാൻ പോയി. ഒരു വമ്പൻ വീട്. ഞങ്ങളുടെ വീടുമായി പിടിച്ചു നിൽക്കാൻ സാധ്യതയുള്ള വീട്ടിൽ നിന്നല്ലേ കല്യാണം ആലോചിക്കൂ. അച്ഛന്റെ ഏതോ പ്രോജക്ട് പാർട്ണറിന്റെ മോളെ ആണ് പെണ്ണുകാണാൻ വന്നത്. ആദിത്യ വല്യ മോഡേൺ ആയ ഒരു കുട്ടി. കാണാൻ അടിപൊളിയാണ്. ഉണ്ടക്കണ്ണുകൾ, ഉരുണ്ടതും ഐശ്വര്യം ഉള്ളതുമായ മുഖം. കൊള്ളാം, ലിബിന്

💬 Comments

View all comments