Chapter Title : ആർദ്രം [VAMPIRE]
തന്നെ വേദിയിൽ നിറഞ്ഞ് കളിച്ചു.. അച്ചുവിന്റെ
കണ്ണിൽ നിന്നും സന്തോഷം ധാരയായി പെയ്തു..
"" ഉണ്ണികണ്ണന്റെ മുറ്റത്ത് മഴ പെയ്തു... മഞ്ജുളാലിൽ നിന്ന് ഒരു കുളിർക്കാറ്റ് വന്ന് അവിടം ആകെ വട്ടമിട്ട് പറന്നു... ചിലങ്കയുടെ താളം ആ മഴയോടൊപ്പം അലിഞ്ഞ് ചേർന്നു.....""
********************************
ശുഭം
********************************
💬 Comments
View all comments