0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.3K

തേടി എത്തി.

"അച്ചു.. റൂമിലേക്ക് പോകാം."

അവൾ കാറിന്റെ അരികിൽ നിൽക്കെയാണ്. ഹോട്ടലിലെ ഒരു സ്റ്റാഫ് ബാഗുകൾ കാറിൽ നിന്നും എടുക്കുന്നു.

ഞാൻ ആരോഹിയുടെ അടുത്തേക്ക് നടന്നു. സ്റ്റാഫ് ബാഗുകൾ എടുത്ത് കഴിഞ്ഞപ്പോൾ കാർ ലോക്ക് ചെയ്ത് ഞങ്ങൾ അയ്യാളെ പിന്തുടർന്നു.

അയ്യാൾ ഒരു റൂം തുറന്ന് അകത്തേക്ക് കയറിയപ്പോൾ ആരോഹിയും അയാൾക്ക് പിന്നാലെ അകത്തേക്ക് കയറി. ഞാൻ പുറത്ത് തന്നെ നിന്ന്.

പെട്ടെന്ന് ആരോഹി പുറത്തേക്ക് വന്ന ചോദിച്ചു.

"എന്താടാ അകത്തേക്ക് കയറാത്തത്?"

ഞാൻ ചെറിയൊരു അതിശയത്തോടെ അവളോട് ചോദിച്ചു.

"നമുക്ക് രണ്ടുപേർക്കും ഒരു റൂം ആണോ?"

അവൾ ഒരു ഭാവ മാറ്റവും ഇല്ലാതെ ചോദിച്ചു.

"എന്തെ.. രണ്ടു റൂം എടുക്കണമായിരുന്നോ.. ഇങ്ങോട്ട് കയറിവാടാ ചെക്കാ."

ഞാനും ആരോഹിയും ഒരു റൂമിൽ കഴിച്ച് കൂട്ടുന്നു. ചെറിയൊരു പരിഭ്രവം നിറഞ്ഞ മനസോടെ ആണ് ഞാൻ റൂമിലേക്ക് കയറിയത്."

ബാഗ് കൊണ്ട് വന്ന ആൾക്ക് ആരോഹി ടിപ്പ് കൊടുത്തപ്പോൾ അവൾ സന്തോഷം നിറഞ്ഞ ചിരി ഞങ്ങൾക്ക് സമ്മാനിച്ച് അവിടെ നിന്നും ഇറങ്ങിപ്പോയി.

ഡോർ ലോക്ക് ചെയ്ത ആരോഹി നേരെ ബാത്റൂമിലേക്ക് പോയപ്പോൾ ഞാൻ റൂം മൊത്തം വീക്ഷിച്ചു.

നല്ല വൃത്തിയുള്ള വലിയൊരു റൂം ആയിരുന്നു അത്. വലിയൊരു ബെഡ്, ടേബിൾ, കസേര, ഹെസ്റ്റർ, പിന്നെ ഒരു ഭിത്തിയുടെ മറവിനപ്പുറം ആഹാരം ഇരുന്ന് കഴിക്കാനുള്ള സൗകര്യത്തിന് ടേബിളും സെറ്റ് ചെയ്തിട്ടുണ്ട്. പുറത്തേക്ക് ഒരു ബാൽക്കണി ഉണ്ട്. ഞാൻ അവിടേക്ക് നടുന്നു. അവിടെ നിന്ന് നോക്കുമ്പോൾ മലംചെരുവിലും എല്ലാം ഉള്ള കെട്ടിടങ്ങളിൽ നക്ഷത്രങ്ങൾ പോലെ ലൈറ്റ് കത്തി കിടക്കുന്നു.

പെട്ടെന്ന് എന്റെ

💬 Comments

View all comments