0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.4K

തന്നെ അച്ഛനെ വിളിച്ച് പറയുവാൻ പോകയാണ്."

അവൾ കാൾ ചെയ്യുന്നതിന് മുൻപ് തന്നെ ഞാൻ മൊബൈൽ അവളുടെ കൈയിൽ നിന്നും പിടിച്ച് വാങ്ങി ബെഡിലേക്ക് ഇട്ടു.

"ആരോഹി.. ഇന്ന് ആരെയും ഒന്നും വിളിച്ച് അറിയിക്കേണ്ട. ഇന്ന് നമുക്ക് മനസ് തുറന്ന് സംസാരിക്കാനുള്ള രാത്രി ആണ്."

ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു.

അവൾ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

"അപ്പോൾ നേരത്തെ നിർത്തിയതിന്റെ ബാക്കി നമുക്ക് തുടങ്ങേണ്ടേ?"

എനിക്ക് ഒരു മറുപടി മാത്രമേ അതിനു നൽകുവാനുള്ളയിരുന്നു.

"ഈ നിമിഷം മുതൽ നീ എന്റെ സ്വന്തം ആണ്. നമ്മുടെ ആദ്യരാത്രിയിലേക്ക് എനിക്കൊരു സമ്മാനമായി നീ നിന്റെ കന്യകാത്യം കാത്തു സൂക്ഷിക്കണം."

അതിനു മറുപടിയായി സന്തോഷം നിറഞ്ഞ ഒരു ചുംബനം ആണ് അവൾ എനിക്ക് നൽകിയത്.

ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു.

💬 Comments

View all comments