0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

വാ.."

"ഡാ.. എന്റെ മൂഡ് ഇപ്പോൾ ശരിയല്ല..."

അവൾ വാക്കുകൾ പൂർത്തിയാക്കാതെ നിർത്തി.

"നീ ഇങ്ങോട്ടു  വാ.. ഞാൻ ഇവിടെ കാണും."

അത്രയും പറഞ്ഞു ആയുഷ് ഫോൺ കട്ട് ചെയ്തപ്പോൾ അവൾ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഇരുന്നു.

പിന്നെ അവൾ ചിന്തിച്ചു.

തനിക്കൊരു പ്രോബ്ലം വന്നപ്പോൾ കൂടെ നിന്നു ഹെല്പ് ചെയ്തതാണ് അവൻ. പോകാതിരുന്നത് ശരിയല്ല.

ബാഗ് തുറന്ന് ഒരു കർച്ചീഫ് എടുത്ത് കവിളിൽ വരണ്ടു ഉണങ്ങിപ്പിടിച്ചിരുന്ന കണ്ണുനീർ തുടച്ച ശേഷം അവൾ നേരെ വാഷ് റൂമിൽ പോയി മുഖം കഴുവി. പിന്നെ നേരെ ലഞ്ച് റൂമിലേക്ക് നടന്നു.

അവൾ വരുമ്പോൾ ഞാൻ അവിടെ ഒരു കസേരയിൽ ഇരിക്കുകയിരുന്നു. എനിക്ക് എതിരെ ഉള്ള കസേരയിൽ ആരോഹി ഇരുന്നു.

"എന്താടാ?"

കൈയിൽ ഇരുന്ന കവർ എടുത്ത് ഞാൻ ടേബിളിനു മുകളിലേക്ക് വച്ചു.

"ഇത് നിനക്കുള്ളതാണ്."

അവളുടെ മിഴികളിൽ ഒരു അദ്‌ഭുതം വിരിയുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.

"എന്താ ഇത്..

"നീ തന്നെ നോക്കിക്കോ."

അവൾ കവർ എടുത്ത് അതിലുണ്ടായിരുന്നത് പുറത്തേക്ക് എടുത്തു.

ഒരു ബ്ലാക്ക് കളർ shrugs . അവൾ ഒരു നിമിഷം എന്റെ മുഖത്തേക്ക് തന്നെ നോക്കി. അവളുടെ കണ്ണുകളിൽ നിറഞ്ഞിരിക്കുന്നത് എന്ത് ഭാവമാണെന്ന് എനിക്ക് മനസിലാക്കാനായില്ല.

കസേരയിൽ നിന്നും എഴുന്നേറ്റ് ഞാൻ ആരോഹിയുടെ അടുത്ത്‌ ചെന്ന്. എന്നിട്ട് അവളുടെ കൈയിൽ നിന്നും ആ shrug വാങ്ങി ഞാൻ തന്നെ അവൾക്കിട്ടു കൊടുത്തു. ആരോഹി എതിർക്ക പോലും ചെയ്യാതെ ഇടാനായി കൈകൾ നിവർത്തി നിന്നു തന്നു. അത് ഇട്ടു കഴിഞ്ഞപ്പോഴേക്കും അവളുടെ കൈകളുടെ നഗ്നത പൂർണമായും 

💬 Comments

View all comments