0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

കുറച്ച് ഗൗരവം വരുത്തി ഞാൻ അവളോട് പറഞ്ഞു.

"ആരോഹി ഞാൻ ഒരു കാര്യം ചോദിക്കട്ടെ."

അവൾ എന്റെ മുഖത്തേക്ക് നോക്കി.

"കുറച്ച് പേർസണൽ ആണ്. ഇങ്ങു അടുത്തേക്ക് വാ."

അവൾ എന്റെ അടുത്തേക്ക് വന്ന് തല കുനിച്ച് നിന്നു.

ഞാൻ അവളുടെ ചെവിയിൽ ശബ്‌ദം താഴ്ത്തി ചോദിച്ചു.

"ഇന്നലെ എല്ലാരേയും കാണിച്ചു നടന്നതൊക്കെ ക്ലീൻ ചെയ്തോ?"

അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ലജ്ജയാൽ അവളുടെ മുഖം ചുവന്നിരുന്നു.

എന്റെ ചെവിയിൽ ശബ്‌ദം താഴ്ത്തി തന്നെ അവൾ പറഞ്ഞു.

"തെണ്ടി.. പട്ടീ.. നാറീ.. ക്ലീൻ ചെയ്തോ ഇല്ലയോ എന്നറിയാൻ വാഷ് റൂമിലേക്ക് വാ.. ഞാൻ കാണിച്ചു തരാം."

ഇത്രയും പറഞ്ഞതിന്റെ കൂടെ ഹൈ ഹീൽ ഇട്ട് എന്റെ കാലിൽ ഒരു ചവിട്ടും. അറിയാതെ തന്നെ എന്റെ വായിൽ നിന്നും ചെറുതായി അയ്യോ എന്നൊരു ശബ്‌ദം പുറത്തു വന്നു.

അടുത്ത കാബിനിൽ ഉണ്ടായിരുന്ന ബഷീർ പെട്ടെന്ന് എഴുന്നേറ്റ് നോക്കുമ്പോൾ കാണുന്നത് എന്റെ കാബിനിൽ നിന്നും ഒരു ചിരിയോടെ ഇറങ്ങി പോകുന്ന ആരോഹിയെ ആണ്.

"എന്താടാ?"

ഞാൻ ഒന്നും ഇല്ലെന്ന് അവനെ കണ്ണിറുക്കി കാണിച്ചു. എന്നിട്ടു പതുക്കെ കുനിഞ്ഞു കാലു തടവി. അത്യാവിശം വേദന എനിക്ക് ഉണ്ടായിരുന്നു.

കാലു തടവി കഴിഞ്ഞു നിവർന്നു നോക്കുമ്പോൾ ഞാൻ കാണുന്നത് അവളുടെ കാബിനിൽ ഇരുന്നു എന്നെ നോക്കി ഇളിക്കുന്ന ആരോഹിയെ ആണ്.

അവൾ കണ്ണുകൾ കൊണ്ട് എന്നോട് വാഷ് റൂമിലേക്ക് വരുന്നോന്ന് എന്നോട് ആംഗ്യത്തിൽ ചോദിച്ചു.

ഞാൻ കൈകൾ കൂപ്പി ഇല്ലെന്ന അർഥത്തിൽ അവളെ തൊഴുതു കാണിച്ചു.

അപ്പോഴും അവളുടെ മുഖത്ത് ഒരു

💬 Comments

View all comments