0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

ഫേഷ്യൽ ചെയ്തിട്ട് മുഖത്തിന് മാറ്റമുണ്ടോ, മുടി കട്ട് ചെയ്തത് ശരിയായോ, പിരികം ത്രെഡ്  ചെയ്തത് നന്നായിട്ടില്ലേ. ഞാൻ എല്ലാം അതേ എന്നങ്ങു സമ്മതിച്ചു കൊടുക്കും. അല്ലെങ്കിലും കുറ്റം പറയാൻ ഒന്നും ഉണ്ടാകാറില്ല.

രാവിലെ ഫ്ലാറ്റിൽ വിളിക്കാൻ പോകുമ്പോൾ ഞാൻ ഗേറ്റിന്റെ അവിടെ നിന്ന് ഫോൺ ചെയ്‌യാറാണ് പതിവ്. അവൾ താഴേക്കിറങ്ങി വരും.

പുതിയ ഡ്രസ്സ് ഏതെങ്കിലും ആണ് ഇട്ടിരിക്കുന്നതെങ്കിൽ എന്റെ മുന്നിൽ വന്ന് കൊള്ളാമോ എന്നും ചോദിച്ച് തിരിഞ്ഞും മറിഞ്ഞും നിന്നൊരു പോസിങ്‌ ഉണ്ട്. ആ സമയത്ത് ചിലപ്പോൾ അറിയാതെ തന്നെ അവളുടെ നെഞ്ചിലും ബാക്കിലും കണ്ണുകൾ ഉടക്കി നിന്നു പോകും. അത് അവൾക്ക് മനസിലാക്കുകയും ചെയ്യും. പക്ഷെ ഒരിക്കൽ പോലും അവൾ അതിനെന്നോടു ദേഷ്യപ്പെട്ടിട്ടില്ല. പകരം വേദനിപ്പിക്കാതെ ശരീരത്ത് എവിടെയെങ്കിലും ഒരു അടി തന്ന ശേഷം ബൈക്കിന്റെ പിന്നിലേക്ക് കയറി ഇരിക്കും.

പതിവ് പോലെ ഞാൻ ഫ്ലാറ്റിന്റെ മുന്നിൽ അവൾക്കായി വെയിറ്റ് ചെയ്തു നിൽക്കുകയായിരുന്നു. നോക്കുമ്പോൾ വെള്ള സ്ലീവ് ലെസ്സ് ടോപ്പും ബ്ലൂ ജീൻസും ഇട്ട് അവൾ എന്റെ അടുത്തേക്ക് നടന്ന് വരുന്നു. അന്നത്തെ സംഭവത്തിന് ശേഷം അവൾ സ്ലീവ് ലെസ്സ് ഇട്ടിരുന്നില്ല.

അവൾ എന്റെ അരികിലേക്ക് എത്തിയപ്പോഴേ ഞാൻ ചോദിച്ചു.

"വീണ്ടും ഇതെടുത്തിട്ടോ?"

അവൾ ചുറ്റും നോക്കി അടുത്ത്‌ ആരെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിച്ച  ശേഷം കൈകൾ ഉയർത്തി കാണിച്ച്‌ കൊണ്ട് എന്നോട് പറഞ്ഞു.

"അന്നത്തെ അബദ്ധം ഇനി പറ്റില്ല. ഫുൾ ക്ലീൻ ആണ്."

ചെറു രോമങ്ങളുടെ ഒരംശമോ ചെറിയൊരു കറുത്ത പാടുപോലും ഇല്ലാത്ത അവളുടെ നഗ്നമായ കക്ഷം എന്റെ കണ്മുന്നിൽ തെളിഞ്ഞു.

ഞാൻ

💬 Comments

View all comments