0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

അറിയാതെ തന്നെ മനസിലോർത്ത് പോയി. ഇവളുടെ നാണമൊക്കെ ഇവിടെ പോയി മറഞ്ഞു ഈശ്വാരാ.

"നാണമില്ലെടി നിനക്ക് എന്നെ കക്ഷവും കാണിച്ച്‌ കൊണ്ട് നിൽക്കാൻ."

അവൾ എന്റെ ബൈക്കിന്റെ പിന്നിലേക്ക് അള്ളിപ്പിടിച്ചു കയറി ഇരുന്നു കൊണ്ട് പറഞ്ഞു.

"നാണത്തെ കുറിച്ച് സംസാരിക്കുന്ന ഒരാള്.. അന്നത്തെ സംഭവത്തിന് ശേഷം പിറ്റേ ദിവസം എന്നോട് ഫുൾ ക്ലീൻ ചെയ്തോ എന്ന് ചോദിച്ചവനല്ലെടാ നീ."

അല്ലെങ്കിലും ഈ ഇടയായി എന്റെ വാ അടപ്പിക്കാൻ ഇവൾ മിടുക്കിയായി വളരുകയാണ്.

ബൈക്കിന്റെ വേഗത കൂടിയപ്പോൾ അവൾ എന്റെ തോളിൽ തല ചേർത്ത് വച്ചുകൊണ്ടു പറഞ്ഞു.

"ഇന്ന് വൈകിട്ട് നമുക്ക് ലുലുവിൽ പോയല്ലോ?"

"എന്തെങ്കിലും വാങ്ങാൻ ഉണ്ടോ നിനക്ക്?"

"ഒന്നും വാങ്ങാനൊന്നും ഇല്ല.. ചുമ്മാ വായി നോക്കി നടക്കാല്ലോ, റൂമിൽ ചെന്നാൽ കട്ട പോസ്റ്റ് ആണെടാ."

ഒരു കാറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ഞാൻ പറഞ്ഞു.

"പറയുന്നത് കേട്ടാൽ തോന്നും പണ്ട് ജോലി കാഴിഞ്ഞാലുടനെ എറണാകുളം ചുറ്റുനടപ്പായിരുന്നു പണി എന്ന്. ഫുൾ ടൈം റൂമിൽ തന്നെ ആയിരുന്നല്ലോ അന്നൊക്കെ."

എന്നെയൊന്നു സോപ്പിടുവാനായി വയറ്റിൽ ചുറ്റിപ്പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.

"അത് കൊണ്ടല്ലെടാ ചെക്കാ നിന്നെ ഞാൻ കൂട്ട് പിടിച്ചേ."

"ശരി ശരി.."

പെൺപിള്ളെരുടെ നഗ്നമായ കക്ഷം കാണുന്നത് ചിലർക്കൊക്കെ ഒരു ലഹരി ആണ്. അത് സുന്ദരി ആയ ഒരു പെൺകുട്ടിയുടെതാണെങ്കിൽ പറയുകയും വേണ്ട. ഇന്ന് ഓഫീസിൽ പലരുടെയും അവസ്ഥ അതായിരുന്നു. പക്ഷെ അവൾ കൈ പൊക്കുമ്പോഴോക്കെ ഉള്ള ചിലരുടെയൊക്കെ നോട്ടം എന്നെ അസ്വസ്ഥമാക്കുകയാണ് ഉണ്ടായത്. ഒരു പനിനീർ പോലെ മനോഹാരി ആയ അവളെ കാമം നിറഞ്ഞ കാക്കാൻ

💬 Comments

View all comments