0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 7.7K

ഒകെ കണ്ടിട്ടാണ് ഇവിടുള്ള ഓരോരുത്തർക്കും നിങ്ങൾ തമ്മിലുള്ള ബന്ധം എന്താന്ന് സംശയം."

അതിനുള്ള മറുപടി ആരോഹിയുടെ വായിൽ നിന്നും നിമിഷ നേരം കൊണ്ട് വീണു.

"ഇനി അങ്ങനെ ആരെങ്കിലും നിന്നോട് ഈ സംശയം ചോദിക്കുവാണേൽ ഇവന് എന്റെ കാമുകൻ ആണെന്നങ്ങു പറഞ്ഞേക്ക്. അവരുടെ സംശയം അങ്ങ് തീരുമല്ലോ."

രേഷ്മ ഒരു ഞെട്ടലോടെ എന്നെ നോക്കിയപ്പോൾ ആരോഹി അത് കളിയായി പറഞ്ഞതാണെന്ന് അറിയാവുന്നതിനാൽ ഞാൻ പെട്ടെന്ന് ചോദിച്ചു.

"അപ്പോൾ നീ എനിക്ക് കാമുകൻ സ്ഥാനത്തേക്ക് പ്രൊമോഷൻ തന്നോ?"

"അയ്യടാ.. എന്റെ കാമുകൻ ആക്കാൻ പറ്റിയൊരു സാധനം. അവിടെ വർക്ക് ബാക്കി കിടക്കുകയാണ്. ഇങ്ങോട്ട് വാടാ."

അവൾ എന്റെ കൈയും പിടിച്ച്‌ വലിച്ച് നടക്കുമ്പോൾ രേഷ്മയുടെ മുഖത്തെ ആ ഞെട്ടൽ മാറി അതൊരു ചിരിയിലേക്ക് വഴി മാറിയിരുന്നു.

ലുലുമാളിൽ എസ്കിലേറ്ററിൽ കയറി മുകളിലേക്ക് പോകുമ്പോൾ എന്റെ മുന്നിൽ നിന്നിരുന്ന പെണ്ണിന്റെ ജീൻസ്‌ പാന്റിൽ നിറഞ്ഞു നിന്ന മുഴുത്ത ചന്തി എന്റെ കണ്ണിനു വിരുന്നേകുകയായിരുന്നു. ഈ സമയം ആരോഹിയുടെ നീണ്ടു വെളുത്ത വിരലുകൾ എന്റെ കൈയിൽ മുറുകി പിടിച്ചിട്ടുണ്ടായിരുന്നു.

എസ്കിലറ്റർ മുകളിൽ എത്തിയപ്പോൾ എന്റെ കാലുകൾ അറിയാതെ തന്നെ മുന്നിൽ നിന്നുരുന്ന പെണ്ണ് പോയ വഴിയെ പിന്തുടർന്നു. പെട്ടെന്നാണ് ആരോഹിയുടെ കൈകൾ എന്നെ പിന്നിലേക്ക് പിടിച്ച് വലിച്ചത്.

"ഏതെങ്കിലും പെണ്ണിന്റെ ശരീരത്ത് ഇത്തിരി മുഴുപ്പ് കണ്ടാൽ അതിന്റെ പിറകെ തന്നെ പൊയ്ക്കൊള്ളണം കേട്ടോ."

ജാള്യത കലർന്ന ഒരു ചിരി എന്റെ മുഖത്ത് വിരിഞ്ഞു. പക്ഷെ എനിക്കറിയാം ചുമ്മാ എന്നെ ഒന്ന് കളിയാക്കാനായിട്ടാണ് അവൾ അങ്ങനെ പറഞ്ഞത്. നല്ല ഏതെങ്കിലും പെൺപിള്ളേർ പോകുവാണേൽ

💬 Comments

View all comments