0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8K

അവളുടെ നോട്ടം അപ്പോഴും ആകാശത്തേക്ക് തന്നെ.

ഇപ്പോഴൊന്നും അവളെ വീടിനകത്തേക്ക് കയറ്റാൻ പറ്റില്ലെക്ക് എനിക്ക് തോന്നി. ഞാൻ അവളുടെ അടുത്ത ബൈക്ക് സെൻട്രൽ സ്റ്റാൻഡ് അടിച്ച് വച്ചു.

"ആരോഹി നമുക്ക് മുറിവിൽ ബാൻഡേജ് ഒട്ടിക്കാം. നീ ഈ ബൈക്കിലേക്ക് കയറി ഇരുന്നേ."

അവൾ മുഖത്തേക്ക് ഒന്ന് നോക്കി. എന്നിട്ട് എന്റെ നേരെ കൈ നീട്ടി.

"എടുത്തിരുത്ത്."

വളരെ ചെറിയൊരു കൈ ആയിരുന്നു അവളുടെ ടോപിനു ഉണ്ടായിരുന്നത്. കൈ എന്ന് പറയാൻ തന്നെ അതിലായിരുന്നു. അവൾ എന്റെ നേരെ കൈ നീട്ടിയപ്പോൾ ടോപ്പിന്റെ കൈ പിന്നിലേക്ക് വലിഞ്ഞ് അവളുടെ പകുതി കക്ഷവും എനിക്ക് മുന്നിൽ നഗ്നമായി.

ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ച് മുകളിലേക്ക് ഉയർത്തി ഒരു താങ്ങിന് ആരോഹി കൈകൾ എന്റെ തോളിൽ അമർത്തിയിരുന്നു. ഞാൻ അവളെ ബൈക്കിനു മുകളിലേക്ക് ഇരുത്തി.

അവൾ വീണ്ടും നോട്ടം ആകാശത്തേക്ക് തിരിച്ചു.  ഞാൻ അവൾക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്നു. മുറിവ് കാണുന്നതിനായി മൊബൈൽ ഫ്ലാഷ് അടിച്ച ഞാൻ ശരിക്കും ഞെട്ടി പോയി. എനിക്ക് കാണാനായത് വിടർന്നിരിക്കുന്ന അവളുടെ തുടകൾക്കിടയിലൂടെ മഞ്ഞയിൽ ചുവന്ന ചെറു പൂക്കളുള്ള ഒരു പാന്റി ആണ്. ഒരു നിമിഷമേ ഞാൻ അത് കണ്ടുള്ളു. പെട്ടെന്ന് തന്നെ ഞാൻ അവിടെ നിന്നും നോട്ടം മാറ്റി.

ഞാൻ ആരോഹിയുടെ മുഖത്തേക്ക് നോക്കി. പൊട്ടി പെണ്ണ്.. ആകാശത്തേക്ക് നോക്കി അന്തരീക്ഷത്തിൽ എന്തൊക്കെയോ വരയ്ക്കുണ്ട്.

ഞാൻ തന്നെ അവളുടെ കാലുകൾ ചേർത്ത് വച്ചു. എന്നിട്ട് ഫ്ലാഷിന്റെ വെട്ടത്തിൽ ഡെറ്റോൾ മുക്കി കൊണ്ട് വന്ന അവളുടെ മുറിവിൽ തേച്ചു.

പെട്ടെന്ന് അവളുടെ ശരീരം ഒന്ന് വിറച്ചു.

💬 Comments

View all comments