0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.3K

ഞങ്ങൾ കുറച്ചപ്പുറത്തേക്ക് മാറി ഒരു കടത്തിണ്ണയിലും കയറി നിന്നു.

നല്ല കനത്ത മഴയാണ്. കനത്ത കാറ്റിൽ മഴ ഞങ്ങളെ ചെറുതായി നനക്കുന്നുണ്ട്. ആരോഹി എന്നോട് നല്ലപോലെ ചോതുങ്ങി നിന്ന് ബസ് സ്റ്റോപ്പിൽ അവരുടെ പ്രവർത്തികൾ നോക്കുകയാണ്. ജീന മഴത്തുള്ളികൾ കൈയിലൊതുക്കി കളിക്കുന്നതും, സാർ അവളെ മഴയിലേക്ക് തള്ളിയിറക്കുന്നതും എല്ലാം ഞങ്ങൾ അവിടെ നിന്ന് കണ്ട് ആസ്വദിച്ചു.

കുറച്ച് കഴിഞ്ഞ ഞങ്ങൾ കാണുന്നത് അവർ മഴയിൽ കൈ കൂട്ടി പിടിച്ച് ഓടുന്നതാണ്.

ഞാൻ ആരോഹിയെ നോക്കുമ്പോൾ അവളെ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത്. വല്ലാത്ത ഒരു മുഖഭാവം അവൾക്ക്. ഒരു ആകർഷിണീയത പോലെ.

അവൾ എന്നോട് ചോദിച്ചു.

"നമുക്ക് ഫ്ലാറ്റിലേക്ക് പോയല്ലോ?"

"ഈ മഴയത്തോ?"

"മ്മ്.. മഴ നനഞ്ഞു പോകാം."

ഞാൻ ഒന്നും മിണ്ടാതെ ബൈക്കിലേക്ക് കയറി. ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ എന്റെ പിന്നിലേക്ക് കയറി ഇരുന്നു.

മഴ നനയുന്നത് എനിക്ക് പണ്ടേ ഇഷ്ട്ടമുള്ള ഒരു കാര്യമായിരുന്നു. പക്ഷെ അവളോടൊപ്പം ഉള്ള മഴ നനച്ചിൽ എനിക്ക് ഇതുവരെ ഇല്ലാത്ത ഒരു അനുഭൂതി ആണ് സമ്മാനിച്ചത്.

അവൾ എന്നോട് പറ്റി ചേർന്ന് ഇരിക്കുകയാണ്. ഞങ്ങൾക്ക് ഇടയിൽ ഒരു ഇഞ്ച് പോലും ഗ്യാപ് ഇല്ല. ആ കോരിച്ചൊരിയുന്ന മഴയിലും അവളുടെ മാറിടത്തിന്റെ ചൂട് എനിക്ക് അറിയാൻ കഴിയുന്നുണ്ട്.

ഫ്ലാറ്റിനു മുന്നിൽ ബൈക്ക് നിർത്തിയിട്ടും അവൾ എന്നിൽ നിന്നും അകന്ന് മാറിയില്ല. ആരോഹിയുടെ മനസ് വേറെ ഏതോ ലോകത്തായിരുന്നു.

"ആരോഹി.. നമ്മൾ ഫ്ലാറ്റിൽ എത്തി."

പെട്ടെന്ന് അവൾ എന്നിൽ നിന്നും അകന്ന് മാറി. എന്നിട്ട് സാവധാനം ബൈക്കിൽ നിന്നും

💬 Comments

View all comments