Chapter Title : ആരോഹി [ ne-na ]
കമ്പി കൊണ്ടുള്ള കൈവരിയിൽ ചാരി നിന്ന് അച്ഛനോട് സംസാരിച്ച് തുടങ്ങി.
ആരോഹിയുടെ ശ്രദ്ധ അപ്പോഴും സാബുവിൽ ആയിരുന്നു. അവൾ ഇടം കണ്ണുകൊണ്ടു അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. സാബു തങ്ങളെ കണ്ട് കഴിഞ്ഞു എന്ന് അവൾക്ക് മനസിലായി. പക്ഷെ അവന്റെ നോട്ടം അവളുടെ പിന്നിൽ മറ്റെന്തിലോ ആണ്. ആരോഹി തല തിരിച്ച് പിന്നിലേക്ക് നോക്കി. ഫോണിൽ സംസാരിച്ച് കൊണ്ടിരുന്ന ആയുഷിന്റെ ഇടത് കൈ അവളുടെ ചന്തിയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുകയാണ്. അതിലേക്കാണ് സാബുവിന്റെ മുഴുവൻ ശ്രദ്ധയും.
ഞാൻ ഫോണിൽ സംസാരിച്ച് കഴിഞ്ഞപ്പോൾ കൈ വരിയിൽ ചരിഞ്ഞ് നിന്ന് കായലിലേക്ക് നോക്കുകയായിരുന്നു ആരോഹി.
അവൾ എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.
"എന്താടി ചിരിക്കൂന്നേ?"
"നീ എന്റെ ബാക്കിൽ ഒന്ന് കൈ ചേർത്ത് പിടിച്ചേ."
അവളുടെ പറച്ചിൽ കേട്ട് ഞാൻ കണ്ണ് മിഴിച്ച് നിന്നു പോയി.
"എന്താടി നാറീ ഈ പറയുന്നത്?"
"ഡാ.. സാബു എന്റെ അവിടെ തൊടുമോ ഇല്ലയോ എന്ന് കുറച്ച് നേരമായി നോക്കി ഇരിക്കുവാണ്, അവന്റെ ഹൃദയം ഒന്ന് തകർക്കാം നമുക്ക്."
ഞാൻ ഇടം കണ്ണിട്ട് സാബുവിനെ ഒന്ന് നോക്കി. അവൾ പറഞ്ഞത് ശരിയാണ്. എന്റെ കൈലേക്കാണ് അവന്റെ നോട്ടം. എനിക്കും ഒരു രസം തോന്നി.
ഞാൻ സാവധാനം എന്റെ കൈ ആരോഹിയുടെ ചന്തിയിലേക്ക് അമർത്തി. സാബുവിന്റെ മുഖം വിളരുന്നത് ഞാനും ആരോഹിയും കണ്ട്. അവൾ ചിരി കടിച്ചമർത്തി നിൽക്കുകയാണ്.
അവൻ മോഹിച്ച പെണ്ണിന്റെ ചന്തിയിൽ ഞാൻ കൈ വച്ചത് സഹിക്കാനാകാത്തുകൊണ്ടാണോ എന്തോ സാബു അവിടെ നിന്നും എഴുന്നേറ്റ് പോയി.
അത് കണ്ട് അവൾ
💬 Comments
View all comments