0%

Chapter Title : ആരോഹി [ ne-na ]

Author : ne-na Read All Parts 8.3K

പൊട്ടി ചിരിച്ചു. കൂടെ ഞാനും.

"ഹലോ.. അവൻ പോയി ഇനി ആ കൈ ഒന്ന് എടുത്തേ."

ഞാൻ ഒരു വിടല ചിരി ചിരിച്ചു.

"കൈ അവിടെ ഇരുന്നോട്ടെ.. ഒരു സുഖമുണ്ട് അങ്ങനെ ഇരുന്നപ്പോൾ."

ആരോഹി എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പതുക്കെ അവളുടെ മുഖം ഇരുളുന്നത് എനിക്ക് മനസിലായി.

ഈശ്വരാ ഞാൻ പറഞ്ഞത് അവൾ കാര്യമായി എടുത്തോ?

ഞാൻ പെട്ടെന്ന് കൈ അവളുടെ ചന്തിയിൽ നിന്നും എടുത്തു മാറ്റി. അവളുടെ മുഖത്ത് വീണ്ടും ചിരി വിടർന്നു.

"ഇത്രേ ഉള്ളു നീ.. എന്റെ മുഖം ഒന്ന് വാടിയാൽ തീരും നിന്റെ ഉള്ളിലെ ബാലൻ കെ നായർ."

ഞാൻ അവളുടെ തുടയിലേക്ക് നഖം കുത്തി ഇറക്കി കൊണ്ട് പറഞ്ഞു.

"അടുത്ത തവണ കാണിച്ച് തരാട്ടോ.."

'ഓഹ്.. കാലിൽ വീഴുന്നതാകും. മുൻപൊരിക്കൽ നിന്റെ വീട്ടിൽ വച്ച് എന്റെ കാലിൽ വീണത് ഓർമ ഉണ്ടല്ലോ."

എന്റെ മുഖം ഒന്ന് മങ്ങി.

"അയ്യോടാ.. മോന് ഫീൽ ആയോ? കുഴപ്പല്യാട്ടോ."

ഞാൻ ഒന്നും മിണ്ടിയില്ല.

അവൾ കൊഞ്ചി കൊണ്ട് ചോദിച്ചു.

"പിണങ്ങിയോടാ നീ?"

എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല.

ആരോഹി എന്നോട് ചേർന്ന് നിന്ന് ചുണ്ടുകൾ എന്റെ ചെവിയോട് അടുപ്പിച്ച് ചോദിച്ചു.

"ഒരു ഉമ്മ തന്നാൽ പിണക്കം മാറുമോ?"

തമാശ ആണ് അവൾ പറയുന്നതെന്നറിയാം. എങ്കിലും എന്റെ മുഖത്ത് ചിരി പടർന്നു.

"തരുമോ?"

"അയ്യടാ.. ചെക്കന്റെ ആഗ്രഹം കൊള്ളാല്ലോ?"

അവൾ എന്നെയും പിടിച്ച് വലിച്ച് ഒരു ബെഞ്ചിലേക്ക് പോയി ഇരുന്നു.

"ഡി, എനിക്ക് തോന്നുന്നത് സാബുവിന് നിന്നോട് പ്രണയം ഉണ്ടെന്നാണ്."

"പോടാ നല്ല സൂപ്പർ

💬 Comments

View all comments