0%

Chapter Title : ആരും അറിയാതെ

Author : Ajitha Read All Parts 113773

ഹായ്, കുറച്ചു നാളുകൾക്ക് ശേഷം ആണ് ഇവിടെ ഒരു കഥ എഴുതുന്നത്, മനസ്സിൽ ഒരു ആശയം തോന്നാൻ തുടങ്ങീട്ട് ഒരുപാട് നാളായി. അത്‌ നിങ്ങളിലേക്ക് എത്രത്തോളം ഇഷ്ടപ്പെടാൻ ഉള്ള സാധ്യത ഉണ്ടെന്ന് എനിക്ക് അറിയില്ല എന്നാലും ഞാൻ എഴുതുകയാണ് 😊. ഇതൊരു ഗേ സ്റ്റോറി ഇഷ്ടപ്പെടാത്തവർക്ക് ഇതൊരു ഗേ സ്റ്റോറി അല്ല

  മനു തമിഴ് നാട്ടിലെ ഒരു ഫാക്ടറിയിലെ വെൽഡർ ആണ്, രാവിലെ  9 മണിക്ക് തന്നെ അവൻ ഫാക്റ്ററിയിൽ കയറി ജോലിയിൽ മുഴുകി, ഗവണ്മെന്റ് സർട്ടിഫൈഡ് ഫാക്ടറി ആയോണ്ട് തന്നെ അവനു നല്ല ശമ്പളം ഉണ്ടായിരുന്നു. വന്നിട്ട് ഒരു മാസമേ ആകുന്നൊള്ളു. വർക്കിലെ മികവ് കൊണ്ടുതന്നെ അവനെ അവിടുത്തെ മാനേജർ മുത്തുവിന് ഭയങ്കര ഇഷ്ടമാണ്. അവൻ ജോയിൻ ചെയ്യുന്നതിന് മുൻപ് തന്നെ കമ്പനിയോട് അവനു മാത്രമായി കമ്പനി റൂം നൽകണമെന്ന് പറഞ്ഞിട്ടുണ്ട് , ആദ്യമൊക്കെ മറ്റുള്ളവരുടെ കൂടെ ആയിരുന്നെങ്കിലും 52 വയസ്സുള്ള മാനേജർ മുത്തുവിന്റെ പ്രേത്യേക പരിഗണന കൊണ്ടുതന്നെ അവനു മാത്രമായി റൂം കിട്ടി.

ഓഹ്, മനുവിനെ കുറിച്ച് പറഞ്ഞില്ലല്ലോ, അത് വേണ്ട, കാരണം കഥയുടെ രസം പോകാൻ സാധ്യത ഉണ്ട്‌, എന്നാലും അവന്റെ ഒരു രൂപം പറയാം,

:- മനു അല്പം തടിച്ച വെളുത്ത ഒരു പയ്യൻ ആണ്, മീശയും താടിയും ഇല്ല, നല്ല നീണ്ട മുടിയാണ് അവനു. പിന്നെ സംസാരത്തിനു സ്ത്രീകളുടെ ശബ്ദമാണ്,.

മനുവിന് അധികം ആരോടും സംസാരിക്കാത്ത പ്രാകൃതമാണ്, അതുകൊണ്ട് അവിടെ കൂട്ടുകാർ ഇല്ല, തമിഴൊക്കെ അല്പം പറയും, എന്നാൽ മറ്റുള്ളവർ പറയുന്നത് മനസ്സിലാകും.  ഓരോ ദിവസവും മനു വർക്ക്‌ ചെയ്യുന്നതിലൂടെ

💬 Comments

View all comments