0%

Chapter Title : ആര്യൻ [story of a Viking] 2 [ Sathan]

Author : kkstories Read All Parts 232

♥ആര്യൻ 2♥

(story of a Viking)

Aryan Story of Viking Part 2 | Author : Sathan

[ Previous Part ] [ www.kkstories.com ]


കാത്തിരുന്ന എല്ലാവർക്കും നന്ദി ആദ്യഭാഗങ്ങൾ വായ്ക്കാത്തവർ വായിച്ചതിനു ശേഷം മാത്രം ഇത് വായിക്കുക. എല്ലാവരുടെയും അഭിപ്രായങ്ങൾ കമന്റ്‌ വഴി അറിയിക്കണം  എന്നാൽ മാത്രമേ കഥയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാൻ അത് സഹായിക്കും. അതുപോലെ തന്നെ കഥ ഇഷ്ടപ്പെട്ടാൽ ലൈക്‌ ചെയ്ത് സപ്പോർട്ട് ചെയ്‌താൽ ബാക്കി എഴുതുന്നതിനു ഒരു പ്രചോദനം ആയിരിക്കും

ആര്യൻ (story of a viking )²

എന്തൊക്കെയാണ് നടക്കുന്നത് എന്നൊരു എത്തും പിടിയും ഇല്ലാതെയാണ് ഞാൻ ആ പടികൾ കയറി മുകളിലേക്ക് പോയത്. എല്ലാത്തിനും വളം വെച്ചുതരാൻ ഉണ്ടായിരുന്ന മൈരൻ മനസ്സും ഇപ്പോൾ മൂഞ്ചിച്ചു എന്ന് തോന്നുന്നു ഒരു അനക്കവും ഇല്ല. എന്തായാലും അടപടലം മൂഞ്ചി വരുന്നിടത്തു വച്ചു കാണാം എന്ന് കരുതി ഞാൻ മുകളിലേക്ക് എത്തി. അവിടെ ഒരുപാട് സ്ത്രീകളും പിന്നെ ഓഡിറ്റോറിയം പോലെ ഉള്ള ആ ബംഗ്ലാവിന്റെ ഓരോ മുറികളുടെയും മുന്നിൽ കുന്തവും പിടിച്ചുകൊണ്ടു ഓരോരുത്തരും നിൽപ്പുണ്ടായിരുന്നു.

ഇവന്മാർ എന്താ വല്ല ലുട്ടാപ്പിക്കും ഉണ്ടായത് ആണോ കുന്തവും കൊണ്ട് നടക്കാൻ. എന്നെ കണ്ട അവിടെ നിന്നിരുന്ന എല്ലാവരും തല കുമ്പിട്ടു വണങ്ങി എല്ലാവരെയും ഞാൻ തിരിച്ചും ബഹുമാനത്തോടെ തന്നെ നോക്കി. ആ അപ്പോഴാണ് നേരത്തെ മുങ്ങിയ മനസ്സ് മൈരൻ തിരിച്ചു വന്നു വീണ്ടും ചിലക്കാൻ തുടങ്ങിയത്. "എന്തായാലും നിന്നെ ഇവർ കൊല്ലും എന്നാ പിന്നെ ഈ നിൽക്കുന്ന

💬 Comments

View all comments