Chapter Title : ആഷി 2 [Floki kattekadu]
പോയി. ഉച്ചക്ക് ഒരു 1 മണി ആയിക്കാണും ആഷി എന്നെ വിളിച്ചു നീനക്ക് വീണ്ടും സുഖമില്ലാതായി പെട്ടന്ന് വരാൻ പറഞ്ഞു. ഞാൻ വേഗം ഓഫീസ് ക്ലോസ് ചെയ്തു ഫ്ലാറ്റിൽ പോയി. തലവേദനയും വോമിറ്റിങ്ങും കാരണം നീന നന്നായി കഷ്ടപെടുന്നുണ്ടായിരുന്നു. അവളെയും കൂട്ടി തൊട്ടടുത്തുള്ള ഹോസ്പിറ്റലിൽ പോകാൻ ഇറങ്ങി. ആഷി ok ആയിരുന്നത് കൊണ്ട് അവളോട് വീട്ടിൽ തന്നെ ഇരുന്നോളാൻ പറഞ്ഞു. ഫ്ലാറ്റിൽ നിന്നും ഇറങ്ങി കാറിൽ കയറിയതും നീന എന്റെ കയ്യിൽ പിടിച്ചു നിർത്തി. ഞാൻ ചോദ്യഭാവത്തിൽ അവളെ നോക്കി.
നീന : ഷാക്കി ഒരു പ്രശ്നമുണ്ട്. ഹോസ്പിറ്റലിൽ പോകാൻ പറ്റില്ല.
ഞാൻ : എന്താണ്?
നീന : ഷാക്കി ഇന്നലെ ഡ്രിങ്ക്സ് മാത്രമായിരുന്നില്ല.
ഞാൻ : പിന്നെ????? (ഒന്ന് നിർത്തി ചോദ്യ ഭാവത്തിൽ നോക്കി)ജോയിന്റ്???
നീന : (നീന എന്റെ തോളിലേക്ക് തല ചെരിച്ചു കൊണ്ട് ) അല്ലടാ... പൊടി ഉണ്ടായിരുന്നു....
ഞാൻ :WTF.... really.....? I mean which one ? ? ?
നീന : ഷാക്കി.... yeah... കോകൈൻ...
ഞാൻ : ഓഹ്... നീനാ... നീന ... നിനക്ക് ബോധം ഇല്ലേ...
നീന : ഇന്നലെ ഒരു ലേശം out ആയിപ്പോയി ഷാക്കി... കയ്യിന്നു പോയിപ്പോയി.....(ക്ഷീണവും വിഷമവും കാരണം വളരെ ദയനീയമായിരുന്നു അവളുടെ മുഖഭാവം).
ഞാൻ അവളെ സമാധാനിപ്പിച്ചു. ഇങ്ങനെ ഒരു അവസരതിൽ കുറ്റപ്പെടുത്തുന്നതിനേക്കാൾ നല്ലത് അവളെ കെയർ ചെയ്യുന്നതാണ് എന്നെനിക്കു തോന്നി. അവളൊന്നു ശരിയായതിനു ശേഷം ബാക്കി നോക്കാം. പക്ഷെ എന്റെ സംശയം എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഞാൻ :
💬 Comments
View all comments