0%

Chapter Title : ആഷി 2 [Floki kattekadu]

Author : Kambikathakal Read All Parts 3.4K
ആഷി ട്രൈ ചെയ്‌തോ? നീന : No... ഐ മീൻ,.... നോട്ട് ഇൻ മൈ നോളേജ്... നീന വല്ലാതെ ക്ഷീണിച്ചിരുന്നു. ഞാൻ ആകെ കൺഫ്യൂഷൻ ആയി. ഹോസ്പിറ്റലിൽ പോകാൻ പറ്റില്ല. ഡോക്ടർക് കാര്യം പിടികിട്ടിയാൽ ഒന്നുകിൽ പോലീസിനെ വിളിക്കും. അല്ലങ്കിൽ അത് വെച്ചു ബ്ലാക്‌മെയ്ൽ ചെയ്യാൻ സാധ്യതയുണ്ട്. ഒരു റിസ്ക് എടുക്കാൻ ഞാൻ തുനിഞ്ഞില്ല. നീനക്കും സംഗതിയുടെ സീരിയസിനെസ്സ് നല്ലോണം അറിയാം. പക്ഷെ അവളാണെങ്കിൽ നല്ലോണം ക്ഷീണിച്ചിരുന്നു. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുന്നേ ഞാൻ രശ്മിയെ വീണ്ടും വിളിച്ചു ഒന്ന് ഫ്ലാറ്റ് വരെ വരാൻ പറഞ്ഞു. അവൾ കാര്യം ചോദിച്ചതും ഫോണിലൂടെ പറയാൻ പറ്റില്ല, നി ഇങ്ങോട്ട് വാ, എന്നിട്ട് പറയാം എന്ന് പറഞ്ഞു. ശേഷം ഞാൻ അവളെ കൊണ്ട് തിരിച്ചു ഫ്ലാറ്റിലേക്ക് തന്നെ പോയി. തിരിച്ചു വന്ന ഞങ്ങളെ കണ്ട് ആഷി ഒന്നും മനസ്സിലാവാതെ തന്നെ നിന്നു. ആഷി : എന്ത് പറ്റി ഷാക്കി? ഹോസ്പിറ്റലിൽ പോയില്ലേ.? ഞാൻ : ഇല്ല... അവൾക്കു യാത്ര ചെയ്യാൻ പറ്റുന്നില്ല കൊഴപ്പമില്ല ഞാൻ എന്റെ ഫ്രണ്ടിനോട് വരാൻ പറഞ്ഞിട്ടുണ്ട്. നീനയെ ബെഡിൽ കിടത്തി. 20 മിനുറ്റ് ആയപ്പോഴേക്കും രശ്മി എത്തി. ആഷി കേൾക്കാതെ അവളോട് കാര്യങ്ങളെല്ലാം പറഞ്ഞു. ആദ്യം അവൾ കൊറേ ചീത്ത പറഞ്ഞു. പുറത്തറിഞ്ഞാൽ അവളും കൂടി കുടുങ്ങും എന്ന പേടിയും പങ്കുവെച്ചു. "യൂ ഹാവ് മൈ വേർഡ്. ബിലീവ് മി രശ്മി, നിനക്കൊരു പ്രശ്നവും വരില്ല" ഒന്നാലോചിച്ച ശേഷം രശ്മി, മെഡിക്കലിൽ നിന്നും മേടിക്കാനുള്ള കൊറച്ചു മരുന്നും ഒപ്പം ഡ്രിപ്റ്റ് ഇടാനുള്ളതും വാങ്ങാൻ പറഞ്ഞു പ്രിസ്ക്രിപ്ഷൻ

💬 Comments

View all comments