Chapter Title : ആഷി 2 [Floki kattekadu]
തന്നു. ഞാൻ പെട്ടന്ന് അതെല്ലാം വാങ്ങി കൊണ്ട് വന്നു. രശ്മി മരുന്നെല്ലാം കൊടുത്തു അവളെ ഡ്രിപ്റ്റ് ഇട്ടു ഒരു മണിക്കൂർ കിടത്തി കൂടാതെ നീനയുടെ ബ്ലഡ് സാമ്പ്ൾസ് എടുത്തു, ഡ്രഗ് കണ്ടന്റ് ടെസ്റ്റിന് വേണ്ടി പോകാനൊരുങ്ങി. പോകാനൊരുങ്ങിയ രശ്മിയോട് ആഷിയിടുയും ബ്ലഡ് സാമ്പ്ൾസ് എടുക്കാൻ പറഞ്ഞു. നീന പറഞ്ഞത് പ്രകാരം അവളുടെ അറിവിൽ ഉപയോഗിചില്ല എന്നെ ഒള്ളു. അത് കൊണ്ട് ഞാൻ മറ്റൊരു റിസ്കിനു നിന്നില്ല. എല്ലാം കഴിഞ്ഞതിനു ശേഷം ആശിയോട് നീനയുടെ കൂടെ ഇരിക്കാൻ പറഞ്ഞു ഞാൻ രശ്മിയെ ഡ്രോപ്പ് ചെയ്‌തു ഒപ്പം, ഫുഡ് മേടിച്ചു വന്നു. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നീന ok ആയിതുടങ്ങി. അന്ന് രാത്രി നീന ഞങ്ങളുടെ ഫ്ലാറ്റിൽ കിടന്നു. അവളും ആഷിയും ബെഡ്‌റൂമിലും ഞാൻ ഹാളിലും. പിറ്റേന്ന് റോയ് വരേണ്ടതായിരുന്നു എന്നാൽ ഏതോ വക്കീലിനെ കാണണം മറ്റും ഉള്ളത് കൊണ്ട് ഒരു ദിവസം കൂടി നീണ്ടു. രണ്ട് ദിവസം കൊണ്ട് നീനു പൂർണമായും ശരിയായി. അപ്പോഴേക്കും രണ്ട് പേരുടെയും ബ്ലഡ് റിസൾട്ട് വന്നു. ആഷിയിയുടെ റിസൾട്ടിൽ എല്ലാം ok ആയിരുന്നു. പക്ഷെ ചറിയ അളവിൽ ആൽക്കഹോൾ കണ്ടന്റ് ഉണ്ടെന്നും. നീനുവിന്റേതിൽ ഡ്രഗ് and ആൽക്കഹോൾ ഉണ്ടെന്ന്നും രണ്ടാഴ്ചയെങ്കിലും അടങ്ങി ഒതുങ്ങിയിരിക്കാൻ പറഞ്ഞു. ഞാൻ പക്ഷെ രണ്ട് പേരോടും റിസൾട്ടിന്റെ കാര്യം പറഞ്ഞില്ല. നീനുവിനോട് രണ്ടാഴചയെങ്കിലും ഇതൊന്നും തൊടാതെ ഇരിക്കാൻ പറഞ്ഞു. പിറ്റേന്ന് റോയ് തിരിച്ചെത്തി. റോയിയോട് തൽകാലം ഒന്നും പറയണ്ട എന്ന് നീനയോട് ഞാൻ പറഞ്ഞു. അവൾ പോകുമ്പോൾ എന്നെ ഹഗ് ചെയ്തു, കവിളിൽ ഒരു ഉമ്മയും.
അടുത്തത് രണ്ടാഴ്ച
💬 Comments
View all comments