Chapter Title : ആഷ്‌ലിൻ 2 [Jobin James]
അവളെ മനസ്സിലാക്കാൻ സാധിക്കാത്തത് ഓർത്ത്.. അവളെനിക്കൊരു സെക്കന്റ് ചാൻസ് തരുമോ എന്നോർത്ത്.. തൊട്ടടുത്ത സീറ്റുകളിൽ ഇരിക്കുന്ന ആളുകൾ എന്നെ ശ്രെദ്ധിക്കാൻ തുടങ്ങി.. ഞാൻ കർച്ചീഫ് എടുത്ത് കണ്ണീർ തുടച്ചു വിമാനത്തിന്റെ വിൻഡോയിലൂടെ മേഘങ്ങൾക്കിടയിൽ കൂടി താഴെ മരുഭൂമിയിലേക്ക് നോക്കി ഇരുന്നു..
(തുടരും)
J..
💬 Comments
View all comments