Chapter Title : ആതിര മോൾ [Simon]
ട്രം… ട്രം… രണ്ടാമത്തെ റിംഗിൽ റോസ് ഫോൺ എടുത്തു. എല്ലാവരും ഫോണിലേക്ക് കാതു കൂർപ്പിച്ചു നിൽക്കുമ്പോൾ കിഷോർ അമ്മയുടെ ചുമലിൽ തടവിക്കൊണ്ടിരിക്കുന്നു. അമ്മയാണെങ്കിൽ ഭർത്താവിന്റെ സാന്നിധ്യത്തിൽ അന്യപുരുഷൻ തൻറെ സ്പർശിക്കുന്നത് ഒരു പുതുമയല്ലെന്ന ഭാവത്തിൽ കിഷോറിന് വഴങ്ങിക്കൊണ്ട് നിൽക്കുന്നു. അച്ഛൻ ഇടങ്കണ്ണിട്ട് അവരെയൊന്ന് നോക്കിയെങ്കിലും പെട്ടെന്ന് കണ്ണ് വെട്ടിച്ച് ശിരസ്സ് കുനിച്ച് ഇരുന്നു
"ഹാലോ…"? മറുതലക്കൽ റോസിന്റെ പതിഞ്ഞ സ്വരം
"ഡാ… എന്താ ഇവ്ടെ നടക്കുന്നെ…"
"പറ്റിപ്പോയീഡാ… ഒന്ന് സോൾവാക്ക് ആദീ…"
"പൊന്നാര റോസേ… ഈ വാക്കുകളൊക്കെ ഞാൻ കുറെ കേട്ട്… എന്താ കാര്യന്നൊന്ന് നീയെങ്കിലുവൊന്ന് പറഞ്ഞു തരാവോ…?"
മറുതലക്കൽ മൗനം മാത്രം… അയ്യോ…
"ഡാ ആറ്യൂദേർ"
"യെസ് ഡാ…"
"പ്ലീസ് റോസ്… നിന്റെ കിഷോറിന്റെ വളപ്പില് അച്ഛൻ കയറി കട്ടു തിന്നെന്നോ എന്തൊക്കെയോ കിഷോർ പറഞ്ഞു… നിന്റെ കിഷോറിന് എവിടാടീ വളപ്പ്…"
വീണ്ടും അപ്പുറം മൗനം
"തല കല്ലാക്കാതെ ഒന്ന് പറഞ്ഞു തൊലക്ക്ണുണ്ടോ നീ…" എൻറെ ശബ്ദം ഉയർന്നു
"വളപ്പ് ഞാനാ…" നേരിയ ഒരു സ്വരം അപ്പുറത്ത് നിന്ന് വന്നോ…!!! വിശ്വസിക്കാനാകാതെ എൻറെ തലയിൽ ഒരു കൊള്ളിയാൻ മിന്നി. കേട്ടത് ഊട്ടിയുറപ്പിക്കാനായി ഞാൻ വീണ്ടും ചോദിച്ചു "നീ…?"
"യെസ്…"
കാതിൽ കേട്ട ആ ശബ്ദം ശരീരമാകെ പടർന്നു. മസ്തിഷ്കം മരവിക്കുന്ന പോലെ തോന്നി…
എൻറെ അച്ഛൻ എൻറെ സുഹൃത്തുമായി, മകളുടെ പ്രായമുള്ള ഒരു പെണ്ണുമായി…
എൻറെ ആത്മാർത്ഥ സുഹൃത്ത് എൻറെ അച്ഛനുമായി… എന്തെല്ലാം ചെയ്തെന്നാ…
കട്ടു തിന്നു എന്ന് പറഞ്ഞാൽ… അയ്യേ… ഒരു ഭാര്യാഭർത്താക്കന്മാർ ചെയ്യുന്നതെല്ലാം… അങ്ങനെയാണോ…!!!
ഞാൻ വാതിൽക്കലേക്ക് നോക്കി. അമ്മ മുന്നിലും കിഷോർ
💬 Comments
View all comments