0%

Chapter Title : ആതിര മോൾ [Simon]

Author : Kambikathakal Read All Parts 1.5K

കട്ടു തിന്നുന്നു…"
"മനസിലായില്ല കിഷോർ…"
"പകരം എനിക്കും വേണം അത്രതന്നെ…"
"രാവിലെത്തന്നെ വിളിച്ചു വരുത്തി എല്ലാരുങ്കൂടി ആളെ വട്ടാക്കാണോ…? " എവിടെയും തൊടാതെയുള്ള കിഷോറിന്റെ വിശദീകരണത്തിൽ രോഷം ഇരച്ചു കയറി ഞാൻ അമ്മക്ക് നേരെ ഒച്ചയിട്ടു.
"ന്നോട് കയർക്കണ്ട, അച്ഛനോട് ചെന്ന് ചോയ്ക്ക്… അങ്ങേര് വിശദായി പറഞ്ഞു തരും…" അമ്മയും കട്ടക്കലിപ്പിലാണ്...

ഒന്നുറപ്പാണ്, പൊട്ടാനുള്ളത് വലിയ അഗ്നിപർവ്വതമാണ്… ഉദ്വോഗത്തിന്റെ മുൾമുനയിൽ ഞാൻ അച്ഛന്റെ മുറിയിലേക്ക് കുതിച്ചു

"എനിക്ക് പോയിട്ട് നൂറൂട്ടം പണിണ്ടവടെ… എന്തിനാ ന്നെ വിളിച്ചു വരുത്തീന്ന് അച്ഛനെങ്കിലും ഒന്ന് പറയാമോ…?" റൂമിൽ കയറിയതും ഞാൻ ചോദിച്ചു

അച്ഛന്റെ തല താഴ്ന്നു തന്നെ ഇരിക്കുന്നത് കണ്ട് ഞാൻ അച്ഛനരികിൽ വീണ്ടുമിരുന്നു. അത്രയും സ്വാതന്ത്ര്യവും ലാളനയും സ്നേഹവും തന്നു വളർത്തിയ ഒരേയൊരു മോളാ "എന്താ അച്ഛാ ഉണ്ടായേ…" ഞാൻ അച്ഛന്റെ നരച്ച കുറ്റിരോമമുള്ള താടിയിൽ പിടിച്ചുയർത്തി
"പറ്റിപ്പോയി മോളേ…" നൈരാശ്യം നിറഞ്ഞ മുഖത്ത് നിന്ന് ആകെ വന്ന ഒരു വാക്ക്
"എന്ത് പറ്റിപ്പോയീന്നാ അച്ഛാ…"

അച്ഛൻ സ്വന്തം മൊബൈൽ എടുത്തു ഒരു നമ്പർ ഡയൽ ചെയ്ത് ഫോൺ എനിക്ക് നീട്ടി. ഡിസ്പ്ലേയിലേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി. റോസിന്റെ നമ്പർ…

പെട്ടെന്ന് എന്റെ ഉള്ളംകയ്യിലെ മൊബൈലിലേക്ക് പിന്നിൽ നിന്ന് ശൂന്യതയിൽ നിന്നെന്ന പോലെ വന്ന കിഷോറിന്റെ വിരൽ അമർന്നു. അയാൾ കാൾ കട്ടാക്കിയതല്ല. സ്പീക്കർ ഫോൺ ഓണാക്കിക്കൊണ്ട് കിഷോർ വാതിൽക്കലേക്ക് നീങ്ങി നിന്നപ്പോൾ എൻറെ ദൃഷ്ടി യാന്ത്രികമായി അങ്ങോട്ടു നീങ്ങി. അവനു പിന്നിലായി അമ്മയും നിൽക്കുന്നു. എൻറെ നോട്ടം കണ്ട കിഷോർ അമ്മയെ തോളിൽ പിടിച്ചു അവന് മുന്നിലേക്ക് നിർത്തി…

💬 Comments

View all comments