Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]
അധികം ഗസ്റ്റുകൾ ഒന്നുമില്ല.
കാണാൻ വലിയന്തരക്കേടില്ലാത്ത ചുറ്റുപാടും.. പഴയ വയനാടൻ തണുപ്പ് എനിക്ക് അനുഭവിക്കാൻ പറ്റിയില്ല. എങ്കിലും ചെറിയ തണുപ്പുണ്ട്..
റിസോർട്ടിലെ റിസെപ്ഷനിലിസ്റ്റ് തൊട്ട് മാനേജർ വരെ ആണുങ്ങൾ.. കളി മൂഡ് വിട്ട സ്ഥിതിക്ക് അടിമൂട് പിടിക്കാൻ ഞാനും തീരുമാനിച്ചു.
അയാൾ ഞങ്ങളെ മുറിയിലേക്ക് കൊണ്ടുപോയി. ഒരു ഒറ്റമുറി ആണ്. വളരെ മനോഹരമായ ഡബിൾ ബെഡ് ഒക്കെയുള്ള മനോഹരമായ മുറി.
മുറിയിലെ ടേബിളിന് മുകളിൽ കള്ള് കപ്പ കരിമീൻ മീൻ കറി എന്നിങ്ങനെ ഒരു നിര തന്നെയുണ്ട്..
ഞാനാ ബെഡിലേക്ക് ചാടി വീണു. സ്പ്രിംഗ് ആയതിനാൽ അത് കിടന്ന് ചാടി..
ഞാൻ : അളിയാ.. ഒരു ചരക്കിനെ കൊണ്ടുവന്ന് കളിക്കാൻ പറ്റിയ ലൊക്കേഷൻ. രമ്യ മിസ്സ് ആയി.
ടോണി: (കള്ളു പാത്രത്തിന്റെ അടപ്പ് തുറന്നുകൊണ്ട്) "നീ അത് വീണ്ടും ഓർമ്മിപ്പിക്കല്ലേടാ മൈരേ... എന്റെ സകല മൂഡും പോയി ഇരിക്കുവാ. നീ ആ സ്പ്രിംഗ് ബെഡിൽ കിടന്ന് ചാടാതെ ഇങ്ങോട്ട് എഴുന്നേറ്റ് വന്നേ. ഈ കള്ളിന്റെ മണം അടിച്ചാൽ നിന്റെ സങ്കടം ഒക്കെ പമ്പ കടക്കും."
ടോണി ഗ്ലാസ്സുകളിലേക്ക് കള്ള് പകർന്നു. കപ്പയുടെയും മീൻ കറിയുടെയും മണം മുറിയിലാകെ പരന്നു. ഞാൻ ആ ബെഡിൽ നിന്ന് എഴുന്നേറ്റ് അവന്റെ അടുത്തിരുന്നു.
ഞാൻ: (ഒരു കഷ്ണം കപ്പ എടുത്ത് വായിലിട്ട്) "ഹാ... ഇതിന് വേണ്ടി മാത്രമാണെങ്കിലും ഈ ചുരം കേറി വന്നത് മുതലായി. നാട്ടിൽ കിട്ടുന്നതിനേക്കാൾ ഒരു പ്രത്യേക ടേസ്റ്റ്. അല്ലെങ്കിലും ഈ തണുപ്പത്ത് ഇങ്ങനെ അടിക്കുന്നത് ഒരു സുഖം തന്നെയാ."
ടോണി: (ഒരടി അടിച്ച് ഗ്ലാസ് താഴെ വെച്ചു)
💬 Comments
View all comments