0%

Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]

Author : Gilli Bala Read All Parts 24.6K

ലഹരിയുടെ അടയാളമായ ആ നനഞ്ഞ പാന്റി ഉണ്ടെന്ന കാര്യം എനിക്ക് പെട്ടെന്ന് ഓർമ്മ വന്നു. അവൾ പോയിക്കഴിഞ്ഞപ്പോൾ ടോണി അടുക്കളയിലേക്ക് പോയി ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്തു കുടിച്ചു.

​കുറച്ചു കഴിഞ്ഞപ്പോൾ ആതിര ബെഡ്റൂമിൽ നിന്നും പുറത്തേക്ക് വന്നു. അവളുടെ ആ വേഷം കണ്ടപ്പോൾ എന്റെ കണ്ണ് തള്ളിപ്പോയി. റോസ് നിറത്തിലുള്ള കനം കുറഞ്ഞ കോട്ടൺ തുണികൊണ്ടുള്ള ഒരു പാന്റും ബനിയനുമായിരുന്നു അവളുടെ വേഷം. ഇന്നലത്തെ ആ ആർഭാടമായ ചുരിദാറിനേക്കാൾ, ഈ വസ്ത്രത്തിൽ അവൾ കൂടുതൽ വശ്യമായി തോന്നി. ആ തുണിക്ക് കനം കുറവായതുകൊണ്ട് അവളുടെ ശരീരത്തിന്റെ ഓരോ വടിവുകളും സ്പർശിക്കാതെ തന്നെ എത്രമാത്രം മൃദുവാണെന്ന് എനിക്ക് ഊഹിക്കാമായിരുന്നു.

​ടോണി: "മഹേഷേ, നീ ഇരിക്ക്. ഞങ്ങൾ പോയി പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്കാം. വിശന്നിട്ട് വയ്യാ."

​ടോണിയും ആതിരയും അടുക്കളയിൽ കയറി പണികൾ തുടങ്ങി. ഞാൻ ഹാളിലിരുന്ന് ഓരോന്ന് ആലോചിച്ചു. അടുക്കളയിൽ നിന്നും അവരുടെ സംസാരവും പാത്രങ്ങൾ മുട്ടുന്ന ശബ്ദവും കേൾക്കാമായിരുന്നു. പെട്ടെന്നാണ് ടോണിയുടെ ഫോൺ ബെല്ലടിച്ചത്.

​അവൻ ഫോൺ എടുത്തു സംസാരിക്കുന്നത് എനിക്ക് കേൾക്കാം. അവന്റെ സ്വരത്തിൽ ചെറിയൊരു പരിഭ്രമം ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ അടുക്കളയിൽ നിന്നും വെപ്രാളപ്പെട്ട് പുറത്തേക്ക് വന്നു.

​ടോണി: "മഹേഷേ... ഒരു പണിയായി. കമ്പനിയിൽ നിന്ന് വിളിക്കുകയാ. സൈറ്റിൽ എന്തോ ഒരു എമർജൻസി ഉണ്ട്. ഉടനെ അവിടെ എത്തണം. ഇന്ന് ലീവ് ആണെന്ന് പറഞ്ഞിട്ടും അവർ കേൾക്കുന്നില്ല."

ഞാൻ : അതിനു നിനക്ക് ഹോം സ്റ്റെ ബിസിനസ്സ് അല്ലെ...??

ടോണി : ഇത് സൈഡ് ബിസിനസ്സ് ആണടെ...

ജീവിച്ചു പോണ്ടേ...

​അവൻ ആതിരയെ

💬 Comments

View all comments