Chapter Title : ആത്മബന്ധം [Neethu]
നിറയെ .അന്നന്നത്തെ അന്നത്തിന് വേണ്ടി പണിയെടുക്കുന്ന പട്ടിണി പാവങ്ങളാണ് ഭൂരിഭാഗവും മൺപാതയിലൂടെ മുന്നോട്ടു പോയി ചെറിയൊരു താഴ്ചയുടെ അടുത്തായി വണ്ടി നിർത്തി കുത്തനെ ഉള്ള ഇറക്കത്തിലൂടെ ഞാൻ മോൾക്കൊപ്പം താഴേക്കിറങ്ങി .ഷീറ്റുകൊണ്ടു മേഞ്ഞ ചെറിയൊരു വീട്ടിലേക്കു അവൾ എന്നെ കൊണ്ടുപോയി
കയറി വരൂ ഇക്ക
വരുന്നു മോളെ
ഉപ്പച്ചി ഇതാരാണ് നോകിയെ
താത്താ ഇതെന്താ ഒന്നും പറയാതെ
അകത്തെ ശബ്ദം ഷംസിയുടെ ആണെന്ന് എനിക്ക് മനസ്സിലായി .ഇക്കയുടെ ശബ്ദമൊന്നും ഞാൻ കേട്ടില്ല മോൾക്കൊപ്പം ഷംസിയും പുറത്തേക്കു വന്നു .
ഇതാരാ ഇത്ത
നിനക്ക് മനസിലായില്ലേ
നല്ല പരിജയം തോന്നുന്നു
ഫാസി ഇക്കയാണ്
അവളുടെ കണ്ണുകൾ വിടരുന്നതും ആശ്ചര്യ ഭാവം നിറയുന്നതും ഞാൻ കണ്ടു അവളെ നോക്കി ഞാൻ പുഞ്ചിരിച്ചു കയ്യിലെ പൊതികെട്ടുകൾ ഞാൻ അവൾക്കു നേരെ നീട്ടി .അതുവാങ്ങി അവൾ എന്നെ നോക്കി പുഞ്ചിരിച്ചു
ഇക്ക ഇരിക്ക് ഉപ്പച്ചി ബാത്റൂമിലാ ഇപ്പൊ വരും
ഹമ്
ഇക്കാക്ക് കുടിക്കാൻ എന്താ വേണ്ടേ
ഒന്നും വേണ്ട മോളെ
അതൊന്നും പറ്റില്ല ആദ്യമായി ഇവിടെ വന്നിട്ട് ഒന്നും വേണ്ടന്നോ ഷംസി നീ ചായ ഉണ്ടാക്ക്
ഹമ് ...
അവൾ അകത്തേക്ക് പോയി അല്പം കഴിഞ്ഞു അവൾ മോളെ വിളിച്ചു
ഇക്ക ഇപ്പൊ വരാം ഇക്ക ഇരിക്ക്
ഹമ്
ആരോ ചുമക്കുന്ന കേട്ടാണ് ഞാൻ നോക്കിയത് ഇക്കയെ പിടിച്ചു കൊണ്ട് മോൾ പുറത്തേക്കു വരുന്നു .ഞാൻ പോലുമറിയാതെ ഞാൻ എഴുനേറ്റു ഇക്കയുടെ രൂപം കണ്ട ഞാൻ ഞെട്ടി പോയി .വെളുത്തു തുടുത്തു സിനിമ നടനെപോലെ ഉണ്ടായിരുന്ന ഇക്ക മോളുടെ തോളിൽ പിടിച്ചു പതുക്കെ
💬 Comments
View all comments