0%

Chapter Title : ആത്മസഖി 2 [ജിബ്രീൽ]

Author : Kambikathakal Read All Parts 134

പറഞ്ഞു

മിന്നു അവളുടെ കൈ പിടിച്ച് അവരുടെ വണ്ടി മറിഞ്ഞ സ്ഥലത്തേക്ക് പോയി

“നിന്റെ വണ്ടി സൈഡിലായിരുന്നെങ്കിൽ ഈ പാടെങ്ങനെ ഇവിടെ വന്നു ” അവരുടെ വണ്ടി ചിരകിയതിന്റെ പാട് റോഡിന്റെ നടുവിൽ കാണിച്ചു കൊടുത്താ കൊണ്ട് മിന്നു ചോദിച്ചു

ശേഷം മിന്നു ആളുകൾക്ക് നേരെ തിരിഞ്ഞു

“ ഈ വളവിൽ റോഡിന്റെ നടുക്ക് നിർത്തിയിട്ട ഒരു സ്കൂട്ടറിൽ വന്ന് ഇടിച്ചില്ലെങ്കിലല്ലെ അത്ഭുതം ”

അതുവരെ ഹന്നയുടെ ഭാഗത്തായിരുന്നവരെല്ലാം ഒരു കുറ്റബോധവുമില്ലാതെ അവൾക്കെതിരെ തിരിഞ്ഞു, ആളാവാൻ മുന്നോട്ടു വന്നവന്റെ പൊടി പോലും കാണാനില്ല

“എന്തായിരുന്നു അവളുടെ അഹങ്കാരം ...... ”

“ ഞാനപ്പോഴേ പറഞ്ഞില്ലേ ആ പയ്യൻമാർ തെറ്റൊന്നും ചെയ്തിട്ടില്ലാന്ന് .... ”കൂട്ടം കൂടിയിട്ടുള്ള ആളുകൾ പറയുന്നത് കേട്ട് ഹന്നയുടെയും സനയുടെയും തല കുനിഞ്ഞു

“പിന്നെ നിനക്ക് വേണ്ടത് അശുപത്രി ചിലവ് പിന്നെ നിന്റെ വണ്ടിയുടെ കേട് പാടിനുള്ള ചിലവ് ഇതൊന്നും കൂടാതെ നിന്റെ ഈ പെർഫോമൻസിനുള്ള ഒരു ക്യാഷ് പ്രൈസും കൂടി ഞാൻ തരാം .......”

അടുത്ത നിമിഷം മിന്നു ഹന്നയുടെ ചെപ്പകുറ്റിക്ക് കൊടുത്തു

“ഇത് ആശുപത്രി ചിലവ് ........“

“ ഇനി വണ്ടിക്കുളളത് ”എന്നു പറഞ്ഞ് വീണ്ടും തല്ലാൻ കൈ ഉയർത്തിയ മിന്നുവിനെ സലു തടഞ്ഞു

“മിന്നു മതി ........” സലു മിന്നുവിനെ പിടിച്ചു നിർത്തി

പേടിച്ചിട്ട് നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന സനയെ കണ്ടിട്ട് സലുവിന് പാവം തോന്നി

സലു റാഷിയുടെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് അതിലുള്ള മുഴുവൻ പൈസയും . അവർക്കു നേരെ നീട്ടി

ഹന്ന അതു വാങ്ങിയില്ലെങ്കിലും സലു നിർബന്ധിച്ച് സനയുടെ കയ്യിലത് വെച്ച് കൊടുത്തു , ശേഷം അവിടെ നിന്നും മിന്നുവിനെയും റാഷിയെയും വലിച്ചു കൊണ്ട് പോന്നു

ആളുകൾ പലരും പലതും പറഞ്ഞു കൊണ്ട് പിരിഞ്ഞു പോയി

ഹന്നയുടെ മുഖം ദേശ്യവും സങ്കടവും അപമാനവും കാരണം മുഖം വലിഞ്ഞു മുറുകിയിരുന്നു

&&&&&&&&&&&&&&&&&&&&&&&&&&&&&

“എന്തായിരുന്നു രണ്ടിന്റെയും പെർഫോമെൻസ് .... ”വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്ന റാഷിയുടെ തലക്കൊന്ന് കൊടുത്തു കൊണ്ട സലു കലിപ്പോടെ പറഞ്ഞു

“ഞങ്ങളുടെ പെർഫോമൻസ് മാത്രമേ നീ കണ്ടൊള്ളു അവളുടെ

💬 Comments

View all comments