0%

Chapter Title : ആത്മസഖി 2 [ജിബ്രീൽ]

Author : Kambikathakal Read All Parts 135

കണ്ടില്ലേ .....” റാഷിയുടെ മറുപടി

“അവള് മാത്രമാണെങ്കി പോട്ടെ, ആ സനക്ക് പേടിച്ച് ഹാർട്ടറ്റാക്ക് വരാതിരുന്നത് നമ്മളുടെ ഭാഗ്യം ” അവളുടെ പേടിച്ചുള്ള മുഖം ഓർത്ത് സലു ഒരു ചിരിയോടെ പറഞ്ഞു

“എന്താണ് സലു കുട്ടാ അവളോടൊരു സോഫ്റ്റ് കോർണർ ” റാഷി അവനെയൊന്ന് ചുഴിഞ്ഞു നോക്കി

“എന്ത് സോഫ്റ്റ് കോർണർ .......”

“അവളോട് സോറി പറയുന്നു ..... അവളുടെ പേടിച്ചുള്ള മുഖം കണ്ടിട്ട് ഞങ്ങളോട് ചൂടാവുന്നു എന്താണ് മോനെ ഉദ്ദേശം വല്ല പ്രേമവുമാണോ ” റാഷി ഒരു കള്ള ചിരിയോടെ ഒരു കൈ അവൻറെ മുഖത്തുകൂടെ തലോടിക്കൊണ്ട് ചോദിച്ചു

“ഒന്ന് പോടാ നാറീ..... " കൈ തട്ടിമാറ്റി

“എടാ പ്രേമാണെ പറയടാ എത്ര പ്രേമത്തിന്റെ എക്സ്പീരിയൻസ് ഉള്ളതാ എനിക്ക്, നിനക്ക് ഞാൻ സെറ്റാക്കി തരില്ലേ.......”

സലു അതിന് മറുപടി ഒന്നും പറഞ്ഞില്ല,

“പറയെടാ എന്താ നിനക്ക് നാണാണോ.....” റാഷി അവനെ ദേഷ്യം പിടിപ്പിക്കാൻ വീണ്ടും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു

“ആ ....എനിക്ക് അവളോട് പ്രേമാ....മതിയോ....”സലു കടുപ്പിച്ച് പറഞ്ഞു

“നീ എന്നോട് ചൂടായി രക്ഷപെടാമെന്നൊന്നും വിചാരിക്കണ്ട ..... എനിക്ക് മനസ്സിലായി ....ഞാൻ ശ്രദ്ധിച്ചു അവളെ കാണുമ്പോളുള നിന്റെ ഭാവം, എന്താ മിന്നു നിന്റെ അഭിപ്രായം .... ”

ചോദ്യം ചോദിച്ച് കണ്ണാടിയുലൂടെ പുറകിലേക്ക് നോക്കിയ റാഷി കാണുന്നത് ഉറങ്ങുന്ന മിന്നു വിനെയാണ്

“സലു സത്യം പറ നിനക്ക് സനയേട് ഒരു ഇഷ്ടമില്ലേ .......” അവൻ കാര്യമായി ചോദിച്ചു

“ഞാൻ സത്യം പറയാം ......”സലു അവനെ കളിപ്പിക്കാൻ തന്നെ തീരുമാനിച്ചിരുന്നു

റാഷി കാറ് സ്ലോ ആക്കി ഓടിക്കാൻ തുടങ്ങി

“എനിക്ക് അവളെ കാണുമ്പോ എന്തോ അടിവയറ്റിൽ ഒരു മഞ്ഞു വീണ പോലെയൊക്കെ തോനുന്നു .........”സലു മുഖത്ത് ചെറിയ ഭാവങ്ങളൊക്കെ വരുത്തി പറഞ്ഞു

“നീ കാര്യത്തിലാണോ .......” റാഷിയുടെ ശബ്ദം ആവേശം കാരണം ഉയർന്നിരുന്നു

“എന്നെ കണ്ടിട്ട് തമാശ പറയുന്ന പോലെ തോന്നുന്നുണ്ടോ ......” സലു മുഖത്ത് ഗൗരവമണിഞ്ഞു

“അങ്ങനെ ഒടുക്കം നീയും ലോക്കായി ...”റാഷി ആഹ്ളാദത്തോടെ അവനെ നോക്കി

സലു മറുപടിയായി ഒന്നു ചിരിച്ചു

“സനയോടിത് പറയണ്ടേ...... ” റാഷി ഒന്നു

💬 Comments

View all comments