Chapter Title : ആത്മസഖി [ജിബ്രീൽ]
ആത്മ സഖി
Aathma Sakhi | Author : Jibril
മുഴവൻ കമ്പിയുള്ള ഒരു കഥയല്ലാ എന്ന് വിനയപൂർവം ആദ്യമേ അറിയിച്ചു കൊള്ളുന്നു.......
“ഡാ ...... അമീനെ നിന്റെ ഫോൺ കിടന്ന് അടിക്കാൻ തുടങ്ങിയിട്ട് കൊറെ നേരമായി ”
ഹോസ്റ്റ്ലിന്റെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അമീൻ സൽമാനെ അവന്റെ ഒരു സുഹൃത്ത് വന്ന് വിളിച്ചു
അത് കേട്ടെങ്കിലും അവൻ വീണ്ടും ഫുട്ബാളിലേക്ക് തിരിഞ്ഞ് കളി തുടർന്നു
കുറേ സമയം കഴിഞ്ഞ് തിരിച്ച് ഹോസ്റ്റലിലെത്തിയ അമീൻ അവന്റെ ഫോണെടുത്ത് നോക്കി
അൻപതിനു മേലെ മിസ്സിഡ് കാളുണ്ട്, അവൻ കാളുകൾ വന്ന മിന്നു എന്ന് സേവ് ചെയ്ത നമ്പറിലേക്ക് തിരിച്ചു വിളിച്ചു
“എന്താഡി ...... ഞാൻ പറഞ്ഞിരുന്നില്ലേ നിന്നോട് ഇന്ന് മാച്ച് ഉണ്ടെന്ന് .” ഫോണറ്റന്റായ ഉടനെയവൻ ചൂടായി
അപ്പുറത്ത് നിന്നും അവൾ പറഞ്ഞത് കേട്ട് അവന്റെ കയ്യിൽ നിന്നും ഫോൺ നിലത്തേക്കു വീണു
&&&&&&&&&&&&&&&&&&&&&&&&&&&&&
നാലര വർഷങ്ങൾക്കു മുമ്പ്
രണ്ടു തട്ടുള്ള വിശാലമായ ഒരു വീട് പുറത്തെ ഗേറ്റിൽ മാളിയേക്കൽ എന്നെഴുതിയിട്ടുണ്ട്
“മിന്നു .... കോളേജിലെങ്കിലും നീ അടങ്ങി നിൽക്കണം അറിയാലോ ഉപ്പ പറഞ്ഞത് ഇനിയൊരു പ്രശ്നമുണ്ടായാ .......”
“എനിക്കറിയാ ന്റെ ഉമ്മ ...... ന്റെ പഠിപ്പു നിർത്തുമെന്നല്ലെ ” മാളിയേക്കൽ തറവാടിന്റെ വലിയ ഹാളിലിരുന്നു ഭക്ഷണം കഴിച്ചുകൊണ്ടി രിക്കുകയായിരുന്ന അമാന ഫാത്തിമയെന്ന മിന്നു തന്റെ ഉമ്മ മറിയം ബീവിയെ മുഴുവനാ ക്കാൻ സമ്മദിച്ചില്ല
“ അയ്യടാ ........ പഠിപ്പ് നിർത്തൊന്നുല്ല പകരം നിന്നെ അറബി കോളേജിൽ ചേർക്കും .........” മറിയം ബീവി ചൂടായി
“ഞാൻ പോയതന്നെ
💬 Comments
View all comments