Chapter Title : ആട്ടം [Mausam Khan Moorthy]
നനഞ്ഞിരുന്നു! വെളുത്ത ടോപ്പും,ചാര നിറത്തിലുള്ള മുട്ടോളം മാത്രം ഇറക്കമുള്ള സ്‌കേർട്ടുമായിരുന്നു അവളുടെ വേഷം.നനഞ്ഞ വസ്ത്രങ്ങൾക്കുള്ളിലൂടെ അവളുടെ അടിവസ്ത്രങ്ങൾ കാണാമായിരുന്നു. സ്വർണ നിറത്തിലുള്ള വയറും,പൊക്കിൾ ചുഴിയും,വാഴത്തണ്ടുപോലുള്ള തുടകളുമെല്ലാം എനിക്ക് അനാവൃതമായി. കാലിലെ നനുത്ത രോമങ്ങൾ തെളിഞ്ഞു കണ്ടു.ഞാൻ കൊതിച്ചു പോയി!എന്നിൽ ഉണർവിൻറെ ഓളങ്ങൾ പാടി.ഞാനവൾക്കടുത്തേക്ക് ചെന്നു.
"ഇതെന്തു പറ്റി ചാന്ദ്നീ...?"-ഞാൻ ഉമിനീരിറക്കിക്കൊണ്ട് ചോദിച്ചു.
"ആ നശിച്ച പൈപ്പ് പൊട്ടിയെടാ..കയ്യൊന്ന് അബദ്ധത്തിൽ തട്ടിയതേ ഉള്ളൂ."-അവൾ വിളറിയ ചിരിയോടെ പറഞ്ഞു.
"ആകെ നനഞ്ഞല്ലോ...ഈ കോലത്തിലിനി റെസ്റ്റോറന്റിൽ പോക്ക് നടക്കില്ല."
"അതിന് നീയെന്തിനാടാ കിതക്കുന്നെ..കീഴ്ച്ചുണ്ട് കടിക്കുന്നെ...?"-അവൾ അടക്കിപ്പിടിച്ച ശബ്ദത്തിൽ കുസൃതിച്ചിരിയോടെ ചോദിച്ചു.ഞാനാകെ ചമ്മിപ്പോയി.
"അത് പിന്നെ...നിന്നെ ഇങ്ങനെ കണ്ടപ്പോൾ ഞാൻ...."-ഞാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു.
"നല്ല മാദകത്വമുള്ള സ്ത്രീ ശരീരം നനഞ്ഞൊട്ടിയ ഡ്രെസ്സിനുള്ളിലൂടെ കണ്ടാൽ ഏതൊരു ആണും ഒന്നിളകിപ്പോകും.ഇതല്ലേ എൻറെ പൊന്നു മോൻ പറയാൻ ഉദ്ദേശിച്ചത് ?"-അവൾ ചിരിയോടെ ചോദിച്ചു.
ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.ശേഷം പറഞ്ഞു:
"ചാന്ദ്നി മോള് ആളൊരു സംഭവം തന്നെയാണ് കേട്ടാ.."
"എന്താടാ നീ വിളിച്ചത്...ചാന്ദ്നി മോളെന്ന്,അല്ലേ?നിൻറെ ഉണർച്ചയുടെ ഫലമാണ് ആ വിളി എന്നെനിക്കറിയാം.ഇനിയെന്നെ സാധാരണ പോലെ ചാന്ദ്നീ എന്ന് വിളിക്കണമെങ്കിൽ നീ തളർച്ചയിലേക്ക് എത്തണം എന്നുമറിയാം."-അവൾ എൻറെ അരക്കെട്ടിലേക്ക് നോക്കി പറഞ്ഞു.ഞാൻ ഇൻ ചെയ്തിരിക്കുന്നത് കൊണ്ട് എനിക്കുണ്ടായ ഉദ്ധാരണം വ്യക്തമായി മനസ്സിലാകുമായിരുന്നു.
"സിബ്ബ് പൊട്ടിച്ചിപ്പോൾ പുറത്തുചാടും."-അവൾ കുലുങ്ങിചിരിച്ചുകൊണ്ട് പറഞ്ഞു.ഞാനും അവളുടെ ചിരിയിൽ പങ്കുചേർന്നു.
അവളെത്ര ഓപ്പണായി എന്നോട് സംസാരിക്കുന്നതും,വളരെ ഫ്രീയായി ഇടപഴകുന്നതും ആദ്യമായിട്ടായിരുന്നതിനാൽ അതിൻറെയൊരു അമ്പരപ്പ് തീർച്ചയായും എനിക്കുണ്ടായിരുന്നു.ഓരോ സാഹചര്യം വരുമ്പോഴാണല്ലോ മനസ്സിലൊളിപ്പിക്കുന്ന സ്നേഹവികാരങ്ങളുടെ ബഹിർഗമനം സംഭവിക്കുക!തൻറെ നഗ്നത വെളിപ്പെട്ടു എന്ന യാഥാർഥ്യത്തിലും അവൾ വളരെ
💬 Comments
View all comments